fbpx
Connect with us

life story

ഇറക്കം കുറഞ്ഞ പാവാടയുമിട്ടൊണ്ട് നിന്നെ ഞങ്ങൾ കളിയ്ക്കാൻ വിടില്ല എന്ന് അവർ തീർത്തു പറഞ്ഞു

എന്റെ ജീവിതത്തിൽ നിന്ന് ഒരു രക്ഷപ്പെടൽ ഞാൻ ആഗ്രഹിച്ചിരുന്നു ; അത് വൈദ്യുതി ക്ഷാമത്തിൽ തുടങ്ങി , കഷ്ടിച്ച് രണ്ട് നേരം വയറു നിറക്കാൻ പാടുപെടുന്നതിലും

 344 total views,  2 views today

Published

on

ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിന്റെ വാക്കുകൾ 

“എന്റെ ജീവിതത്തിൽ നിന്ന് ഒരു രക്ഷപ്പെടൽ ഞാൻ ആഗ്രഹിച്ചിരുന്നു ; അത് വൈദ്യുതി ക്ഷാമത്തിൽ തുടങ്ങി , കഷ്ടിച്ച് രണ്ട് നേരം വയറു നിറക്കാൻ പാടുപെടുന്നതിലും , മഴ പെയ്യുമ്പോൾ ഞങ്ങളുടെ വീട്ടിൽ വെള്ളം കയറുന്നതും ഉൾപ്പെടെ ! മാതാപിതാക്കൾ ഞങ്ങളെ ഇതിൽ നിന്നും കരകയറ്റാൻ പരമാവധി ശ്രമിച്ചു, പക്ഷേ അവർക്ക് അതിനുള്ള കെൽപ്പ്‌ ഉണ്ടായിരുന്നില്ലാ – അച്ഛൻ ഒരു ഉന്തു വണ്ടിക്കാരനും , അമ്മ ഒരു വീട്ടു വേലക്കാരിയുമായിരുന്നു…

എന്റെ വീടിനടുത്ത് ഒരു ഹോക്കി അക്കാദമി ഉണ്ടായിരുന്നു, അതിനാൽ കളിക്കാർ പരിശീലിക്കുന്നത് കാണാൻ ഞാൻ മണിക്കൂറുകൾ ചെലവഴിക്കും – എനിക്ക് ശരിക്കും കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു.  ദിവസം വെറും 80 രൂപ സമ്പാദിക്കുന്ന അച്ഛന് പക്ഷെ എനിക്ക് ഒരു ഹോക്കിസ്റ്റിക്ക് വാങ്ങിതരാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല . എല്ലാ ദിവസവും, അക്കാദമി മൈതാനത്തു ചെന്ന് എന്നെകൂടി പഠിപ്പിക്കണമെന്ന് ഞാൻ കോച്ചിനോട് അപേക്ഷിക്കും . എന്നാൽ കാഴ്ച്ചയിൽ തന്നെ പോഷകാഹാരക്കുറവുള്ളതിനാൽ “ഒരു പ്രാക്ടീസ് സെഷനിലൂടെ കടന്നുപോകാൻ തന്നെ നിനക്ക്‌ കരുത്തില്ല” എന്ന്‌ പറഞ്ഞു അദ്ദേഹം അത് നിരസിക്കും.

അങ്ങനെ, ഞാൻ മൈതാനത്ത് ഒരു തകർന്ന ഹോക്കി സ്റ്റിക്ക് കണ്ടെത്തി, അതുപയോഗിച്ചു പരിശീലിക്കാൻ തുടങ്ങി – എനിക്ക് പരിശീലന വസ്ത്രങ്ങൾ ഇല്ലായിരുന്നു, അതിനാൽ ഞാൻ സൽവാർ കമീസ് ധരിച്ചു തന്നെയായിരുന്നു പരിശീലനം നടത്തിയിരുന്നത് . ഞാൻ എന്റെ കഴിവ് തെളിയിക്കാൻ തന്നെ തീരുമാനിച്ചു. അതിനായ് ഞാൻ ഒരു അവസരത്തിനായി കോച്ചിനോട് യാചിച്ചു … ഒടുവിൽ വളരെ പണിപ്പെട്ട് ഒരു വിധത്തിൽ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു !

Advertisement

പക്ഷേ ഇക്കാര്യം ഞാൻ എന്റെ കുടുംബത്തോട് പറഞ്ഞപ്പോൾ അവർ, ‘പെണ്ണുങ്ങൾ ആയാൽ അടങ്ങി ഒതുങ്ങി വീട്ടിലിരുന്ന് വീട്ടിലെ ജോലിയൊക്കെയാണ് ചെയ്യേണ്ടത് . ഇറക്കം കുറഞ്ഞ പാവാടയുമിട്ടൊണ്ട് നിന്നെ ഞങ്ങൾ കളിയ്ക്കാൻ വിടില്ല ” എന്ന് തീർത്തു പറഞ്ഞു ..”ദയവായി എന്നെ പോകാൻ അനുവദിച്ചാലും. ഞാൻ പരാജയപ്പെട്ടാൽ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഞാൻ ചെയ്യും.” എന്ന് ഞാൻ അവരോട് കേണപേക്ഷിച്ചു. മനസ്സില്ലാമനസ്സോടെ എന്റെ കുടുംബം വഴങ്ങി.അക്കാദമിയിൽ പരിശീലനം അതിരാവിലെ തുടങ്ങും. ഞങ്ങളുടെ വീട്ടിലാണേൽ ഒരു ക്ലോക്ക് പോലുമില്ല. അതിനാൽ എന്നെ ഉണർത്താൻ പറ്റിയ സമയമായോ എന്ന് പരിശോധിക്കാൻ അമ്മ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കും.

അക്കാദമിയിൽ, ഓരോ കളിക്കാരനും നിർബന്ധമായും 500 മില്ലി പാൽ കൊണ്ടുവരണം. എന്റെ കുടുംബത്തിന് 200 മില്ലി പാൽ മാത്രമേ വാങ്ങിത്തരാനുള്ള നിവൃത്തി ഉണ്ടായിരുന്നുള്ളൂ.. അത്കൊണ്ട് ആരോടും പറയാതെ, ഞാൻ പാലിൽ വെള്ളം കലർത്തി കുടിക്കും, കാരണം എനിക്ക് കളിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു.

പുറമെ പരുക്കാനാണേലും നല്ലമനസ്സിന്റെ ഉടമയായ എന്റെ പരിശീലകൻ എന്നെ പിന്തുണച്ചു; അദ്ദേഹം എനിക്ക് ഹോക്കി കിറ്റുകളും ഷൂസും വാങ്ങിതന്നതിന് പുറമെ, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കുകയും എന്റെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തിരുന്നു . ഞാൻ കഠിനമായി പരിശീലിക്കുകയും ഒരു ദിവസത്തെ പരിശീലനം പോലും നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുമായിരുന്നു.

എന്റെ ആദ്യത്തെ പ്രതിഫലം നേടിയത് ഞാൻ ഓർക്കുന്നു; ഒരു ടൂർണമെന്റിൽ വിജയിച്ചതിന് ശേഷം ഞാൻ 500 രൂപ നേടി, പണം അച്ഛനു നൽകി. അദ്ദേഹം ഇത്രയും പണം ഇതിനു മുൻപ് ഒരുമിച്ച് കൈയിൽ വച്ചിട്ടില്ലാരുന്നു. ഞാൻ എന്റെ കുടുംബത്തിന് വാക്ക് കൊടുത്തു ; ഒരു നാൾ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകും…അതിനായി പ്രവർത്തിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ചു .
എന്റെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ചാമ്പ്യൻഷിപ്പുകളിൽ കളിച്ചതിന് ശേഷം, ഒടുവിൽ എനിക്ക് നാഷണൽ ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചു… അതും 15 വയസ്സുള്ളപ്പോൾ !എന്നിട്ടും, എന്റെ ബന്ധുക്കളുടെ ഉത്കണ്ഠ എന്റെ വിവാഹതിനെ പറ്റി മാത്രമായിരുന്നു …എന്നാണ് വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നത് മാത്രമാണ് എന്റെ ബന്ധുക്കൾ എന്നോട് ചോദിക്കുക. പക്ഷേ, പപ്പ എന്നോട് പറഞ്ഞു, ‘നിന്റെ മനസ്സ് നിറയുന്നത് വരെ കളിക്കൂ.’

Advertisement

എന്റെ കുടുംബത്തിന്റെ പിന്തുണയോടെ, ദേശീയ ടീമിനായി എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു.ഒടുവിൽ ഞാൻ ഇന്ത്യൻ വിമൻസ് ഹോക്കി ടീമിന്റെ ക്യാപ്റ്റനായി!
ഇടക്കാലത്തു , ഞാൻ നാട്ടിലായിരുന്നപ്പോൾ, അച്ഛനോടൊപ്പം ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ ഞങ്ങളുടെ വീട് സന്ദർശിച്ചു . അദ്ദേഹം തന്റെ ചെറുമകളെയും കൊണ്ടുവന്നിരുന്നു …വിശേഷങ്ങൾ പറയുന്നതിടയിൽ എന്നോടായി അദ്ദേഹം പറഞ്ഞു, ‘ഇവൾ മോളെപോലെ ഒരു ഹോക്കി കളിക്കാരിയാകാൻ ആഗ്രഹിക്കുന്നു …മോളാണ് ഇവളെപ്പോലെയുള്ള കുട്ടികൾക്ക് പ്രചോദനം! ’ സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു ….

2017 ൽ, ഞാൻ എന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനം നിറവേറ്റുകയും അവർക്ക് ഒരു വീട് വാങ്ങുകയും ചെയ്തു. അന്ന് ഞങ്ങൾ പരസ്പരം മുറുകെ കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു! പക്ഷേ എനിക്ക് വിശ്രമിക്കാറായിട്ടില്ല ; ഈ വർഷം, എന്റെ കോച്ചിനും കുടുംബത്തിനും ,അവർ എപ്പോഴും സ്വപ്നം കണ്ടിരുന്ന എന്തെങ്കിലും തിരികെ നൽകാൻ ഞാൻ തീരുമാനിച്ചു – ടോക്കിയോയിൽ നിന്നുള്ള ഒരു മെഡൽ !

 345 total views,  3 views today

Advertisement
Continue Reading
Advertisement
Advertisement
SEX7 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment7 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment7 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment8 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment8 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment8 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy8 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment9 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured9 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured10 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment11 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy11 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment8 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »