യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണിയിലെ റാണി
വീഡിയോ സോങ് റിലീസായി.

എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷപ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക്സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

എഡിറ്റർ- നൗഫൽ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ : സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ , മനോജ്‌പന്തയിൽ, ക്രീയേറ്റീ വ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, പി.ആർ.ഒ – പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

You May Also Like

ആ രഹസ്യം നാസ ലോകത്തിൽ നിന്ന് മറച്ചുവെക്കുന്നുവോ ?

✍Rafi Msm Muhammed ചൊവ്വയിലെ അന്യഗ്രഹ ജീവികളെ കുറിച്ചു ലഭ്യമായ തെളിവുകൾ നാസ ലോകത്തിൽ നിന്ന്…

അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനെ അല്ലാതെ ആരെയും പരിഗണിച്ചിരുന്നില്ലെന്ന് കൃഷ്ണയെ തിരുത്തി ഫാസിൽ

കുഞ്ചാക്കോ ബോബനെ നായകനും ശാലിനിയെ നായികയുമായി ഫാസിൽ സംവിധാനം ചെയ്ത സിനിമയാണ് അനിയത്തിപ്രാവ്. വൻവിജയം നേടിയ…

“ആദരാഞ്ജലികൾ ആളുകൾ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്”

ജീവിച്ചിരിക്കുന്നവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള മനസ് ചിലർക്കുമാത്രമേ ഉള്ളൂ. അത് പലരുടെ അനുഭവത്തിലും നമ്മൾ കണ്ടതാണ്. ഇപ്പോൾ…

കോമഡി ഹൊറർ ത്രില്ലർ ചിത്രം ‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8ന് റിലീസ് ! കേരളാ ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസ്

കോമഡി ഹൊറർ ത്രില്ലർ ചിത്രം ‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8ന് റിലീസ് ! കേരളാ ഡിസ്ട്രിബ്യൂഷൻ…