ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ ഗോൾഡൻ വിസ

പ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം , ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങി . നേരത്തെ തെന്നിദ്ധ്യൻ സംഗീത രംഗത്ത് നിന്നും എം.ജി ശ്രീകുമാർ, എം ജയചന്ദ്രൻ , സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ , അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസ്സി, ആൻ ആമി , അക്ബർ ഖാൻ , സുമി അരവിന്ദ് , ഉൾപ്പെടെയുള്ള ഗായകർ ഗോൾഡൻ വിസ നേടിയത് ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. മേലെവാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിൽ ഗായിക കെ.എസ് ചിത്രക്കൊപ്പം പേടിയാണ് രഞ്ജിനി സിനിമ പിന്നണി ഗാനരംഗത്തെത്തുന്നത് . കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറിൽ പരം സിനിമകളിൽ രഞ്ജി ഹരിദാസ് ആലപിച്ചിട്ടുണ്ട്.

You May Also Like

പുതിയ കാലത്തിന് പഴയ രജനിയെ പകർന്നുകൊടുക്കുന്ന ഞാണിന്മേൽ കളി, ഒന്നങ്ങോട്ടോ ഇങ്ങോട്ടോ പാളാൻ അവസരമില്ലാത്ത കളി, അവിടെയാണ് നെൽസൺ തന്റെ ബുദ്ധി പ്രയോഗിച്ചിരിക്കുന്നത്

സിനിമയെക്കുറിച്ചല്ല പറഞ്ഞു തുടങ്ങുന്നത്, രജനികാന്തിനെക്കുറിച്ചാണ്. Vani Jayate ലിമിറ്റഡ് എഡീഷൻ പീസ് എന്നൊക്കെ പറയില്ലേ. അതുപോലെ…

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

രാജമൗലിയുടെ ആർ ആർ ആർ കളക്ഷൻ ചരിത്രം സൃഷ്ടിച്ച സിനിമയാണ് . ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു…

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം…

‘തല്ലുമാല’, ന്നാ താൻ കേസ് കൊട്’ എന്നിവ മലയാള സിനിമാ വ്യവസായത്തെ ഉയർത്തിയെന്ന് കെ വിജയകുമാർ

കോവിഡ് സാഹചര്യങ്ങൾ മാറിയതോടെയും ജനപ്രിയ ഫോർമാറ്റിൽ കൂടുതൽ ചിത്രങ്ങൾ എത്തിയതോടെയും തിയേറ്ററുകൾ നിറഞ്ഞു കവിയുകയാണ് .…