fbpx
Connect with us

observation

ഈ സിസ്റ്റത്തിൽ ഒരു ഇടം കയ്യനായി ജീവിക്കുന്നവനേ അതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാകു

പണ്ട് ഇടം കയ്യനായ ഒരു സുഹൃത്തിന് ഗിറ്റാർ വാങ്ങാൻ പോയ ഒരു അനുഭവമുണ്ട്. എർണാകുളത്ത് മാനുവൽ സണ്സ് എന്ന കടയിലാണ് ചെന്നത്. മിക്ക ഗിറ്റാറുകളും ഡിസൈൻ ചെയ്തിരിക്കുന്നത് വലങ്കൈയ്യൻമ്മാരെ

 141 total views

Published

on

Ranjith Antony

വലങ്കൈയ്യൻമ്മാരുടെ ലോകം

പണ്ട് ഇടം കയ്യനായ ഒരു സുഹൃത്തിന് ഗിറ്റാർ വാങ്ങാൻ പോയ ഒരു അനുഭവമുണ്ട്. എർണാകുളത്ത് മാനുവൽ സണ്സ് എന്ന കടയിലാണ് ചെന്നത്. മിക്ക ഗിറ്റാറുകളും ഡിസൈൻ ചെയ്തിരിക്കുന്നത് വലങ്കൈയ്യൻമ്മാരെ മനസ്സിൽ കണ്ടാണ്. ഇടം കയ്യന് വായിക്കാൻ പറ്റിയ ഗിറ്റാർ മൂന്നൊ നാലൊ മാത്രമെ അന്നവിടെ ഉള്ളു. അതിന്റെ ഡിസൈനൊന്നും അവന് ഇഷ്ടപ്പെടുന്നുമില്ല. അവസാനം അവന് ഇഷ്ടപ്പെട്ടില്ലെങ്കിലും കിട്ടിയ ഒരെണ്ണം കൊണ്ട് പോരണ്ടി വന്നു.

ഒന്ന് ആലോചിച്ചു നോക്കു. ലോകം ഡിസൈൻ ചെയ്ത് വെച്ചിരിക്കുന്നത് വലങ്കൈയ്യൻമ്മാർക്ക് വേണ്ടിയാണ്. ഞങ്ങടെ എഞ്ചിനീറിങ് ക്ലാസ്സിൽ വലതു വശത്ത് എഴുത്തു പലക ഉള്ള ഒരു കസേരയായിരുന്നു. ക്ലാസ്സിലെ 39 പേർക്കും ആ കസേര ഡിസൈൻ പ്രശ്നമല്ലായിരുന്നു. ഏക ഇടം കയ്യൻ ജോർജ്ജിക്ക് മാത്രമേ അത് കൊണ്ട് ബുദ്ധിമുട്ടുള്ളു. ജോർജ്ജിയുടെ ബുദ്ധിമുട്ട് എന്താണെന്ന് ബാക്കി 39 പേർക്കും ഒരു ഐഡിയയുമില്ല. അവനു കസേരയിൽ നിവർന്നിരിക്കാൻ പറ്റില്ല. വലം തുട മാത്രം കസേരയിൽ വെച്ച് തിരിഞ്ഞിരുന്നാണ് അവനെഴുതുന്നത്. അവനത് ശീലമായത് കൊണ്ട്, അവന് ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഞങ്ങൾ അങ്ങ് വിശ്വസിച്ചു.

ഇവിടെ മനസ്സിലക്കണ്ടത്; ജോർജ്ജിക്ക് കസേര ഉണ്ടൊ ?. ഉണ്ട്. എഴുതാൻ പറ്റുന്നുണ്ടൊ ?, അതും പറ്റുന്നുണ്ട്. പക്ഷെ; അത് അവന്റെ കഴിവും, ഇഞ്ജുവിനിറ്റിയും, ഭാവനയും കൊണ്ട് അവൻ സ്വയം കൈവരിച്ച ഒരു അവസ്ഥയാണ്. അയ്യൊ; നീ ഇടത് കയ്യനാണോ, എന്നാൽ ഇന്നാ നിനക്കിരിക്കാൻ ഒരു സ്പേഷ്യൽ കസേര എന്നും പറഞ്ഞ് ആരും അവനൊരു കസേര നൽകിയില്ല. അങ്ങനെ നൽകണമെന്ന് കോളേജ് അധികൃതർക്ക് തോന്നിയുമില്ല. അതേ സമയം 100 കസേര പണിയുമ്പോൾ അതിൽ ഒരു 20 കസേര ഇടം കയ്യൻമ്മാർക്ക് നീക്കിയിട്ടിരുന്നേൽ ജോർജ്ജിക്ക് കസേരയിൽ ഞെളിഞ്ഞിരിക്കാമായിരുന്നു.
100 കസേര പണിയുമ്പോൾ 20 കസേര ഇടങ്കൈയ്യൻമ്മാർക്ക് പണിയണമെന്ന് കോളേജ് അധികൃതർക്ക് തോന്നണ്ടെ. ആ തോന്നലാണ് സംവരണം.

Advertisement

സംവരണം, സിസ്റ്റമാറ്റിക് റേസിസം എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിലാകാത്ത ചിലരുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരൊക്കെ ഈ വലം കയ്യൻമ്മാരാണ്. ലോകത്തിലെ വ്യവസ്ഥകളെല്ലാം തങ്ങൾക്ക് അനുകൂലമായാണ് ഡിസൈൻ ചെയ്ത് വെച്ചിരിക്കുന്നത്. ആ സിസ്റ്റത്തിൽ ഒരു ഇടം കയ്യനായി ജീവിക്കുന്നവനെ അതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാകു.

 142 total views,  1 views today

Advertisement
Entertainment7 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment21 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence44 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »