കൊറോണയെ ഉപയോഗിച്ചുള്ള ബൈജൂസ്‌ ‘കോപ്പ് ‘ ആൻഡ് മറ്റു കോപ്പ് കമ്പനികളുടെ തട്ടിപ്പുകൾ

  508

  Ranjith Raman ന്റെ കുറിപ്പ്

  സ്കൂൾ തുറക്കാറായപ്പോൾ കൊറോണ തട്ടിപ്പ് വീണ്ടും തുടങ്ങിയിട്ടുണ്ട്. ‘second wave’, അവന്റെ ഒക്കെ #$#@ wave എന്നുള്ള പേര് ഇട്ടിട്ടാണ് കളി.. ബഹുഭൂരിപക്ഷത്തിനും english പുലയാട്ട് language അറിയാത്തതുകൊണ്ടും അറിയാത്ത കാര്യങ്ങളിൽ ആണ് ജനങ്ങൾ കൂടുതൽ പേടിക്കുക എന്നതുകൊണ്ടുമാണ് english language ഇൽ ഈ വൈറസ് പുലയാട്ട് നടത്തികൊണ്ടുപോകുന്നത്…!!!

  സ്‌കൂൾ തുറന്നാൽ App കമ്പനികൾക്ക് വൻ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. അതുവരെ Online Education App കളിൽ മക്കളെ കെട്ടിയിട്ടവർക്ക് അവരെ കെട്ടഴിച്ച് വിടേണ്ട അവസ്ഥ വരികയും പിന്നെ ആരും തിരിഞ്ഞ് നോക്കാത്ത ഈ App കൾക്ക് കാൽകാശിന്റെ വരുമാനം ഉണ്ടാവാനും സാധ്യതയില്ലെന്നിരിക്കെ ഈ App കമ്പനികൾ സ്‌കൂൾ തുറക്കാൻ സമ്മതിക്കില്ല. അതിനെയാണ് second wave എന്ന് വിളിക്കേണ്ടത്…!!!

  കേരളത്തിൽ election കഴിഞ്ഞാൽ പിന്നെ മുഴുവൻ lockdown ആയിരിക്കാനുള്ള കളി തുടങ്ങിയിട്ടുണ്ട്. കൊറോണ ടെസ്റ്റിംഗ് വീണ്ടും ഊർജ്ജിതമാക്കി ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ടുണ്ട്. ബൈജൂസ്‌ എന്ന App കമ്പനി 95000 കോടിയുടെ ഫണ്ട് ആണ് ശേഖരിക്കാൻ തയ്യാറെടുക്കുന്നത്. ഈ വലിയ ഫണ്ട് വെറുതെ സ്‌കൂൾ തുറന്ന് കാറ്റിൽ പറത്താൻ ഇവർ സമ്മതിക്കില്ല.

  ഇതുപോലെ മറ്റ് Online Internet കമ്പനികളും തയ്യാറെടുക്കുന്നുണ്ട്. അതെ! Internet ആണ് പുതിയ ലോകത്തിന്റെ Oil… അപ്പോൾ അവരുണ്ടാക്കിയ കൊറോണയും ഇനി ഇവിടം വിട്ട് പോകാൻ സാധ്യതയില്ല. മുഖത്ത് കോണം കെട്ടി നടന്ന് ഈ തട്ടിപ്പിന് കൂട്ട് നിൽക്കാൻ അടിമകൾ ഉള്ളിടത്തോളം കാലം!!!