രൺവീർ സിംഗിന്റെ പുത്തൻ ഫോട്ടോഷൂട് അക്ഷരാർത്ഥത്തിൽ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. അല്ലെങ്കിൽ തന്നെ പലരും തിരഞ്ഞെടുക്കാൻ മടിക്കുന്ന വസ്ത്രധാരണം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന താരമാണ് രൺവീർ സിംഗ്. ഇപ്പോൾ, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായാണ് രൺവീർ പോസ് ചെയ്തിരിക്കുന്നത്.ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴിതെളിക്കാവുന്ന ചിത്രങ്ങളാണ് ഇത്.

Leave a Reply
You May Also Like

ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പലതരം ഊഹാപോഹങ്ങൾ ആണ് പ്രചരിക്കുന്നത്

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ്. ഭാര്യയെ…

തിയ്യറ്ററിൽ വരേണ്ട സിനിമയായിരുന്നു, സി ബി ഐ 5 ഉണ്ടാക്കിയ ത്രില്ലർ അപമാനത്തെ മറിക്കടക്കുവാൻ ഈ സിനിമക്ക് കഴിയുമായിരുന്നു

Subramanian Sukumaran സിനിമയുടെ ക്ലൈമാക്സിൽ നായകനായ അനൂപ്മേനോൻ വില്ലനായ രഞ്ജിത്തിനോട് പറയുന്നുണ്ട് മനുഷ്യൻ്റെ ആത്മാവിൻ്റെ തൂക്കം…

100 കോടി 1000 കോടിയാക്കുന്ന മാജിക് , ഭജ്‌രംഗി ഭായ്ജാന്റെ റെക്കോർഡ് തകർത്ത് കെജിഎഫ് ചാപ്റ്റർ 2

റോക്കിയുടെ കളക്ഷൻ തേരോട്ടം അവസാനിക്കുന്നില്ല. നൂറുകോടിയുടെ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ആയിരം കോടി കടന്നു മുന്നേറുകയാണ്.…

‘അമാനുഷികമായ അന്ധൻ’ , അന്ധനായവർക്ക് കേൾവി ശക്തി കുടുവാനുള്ള കാരണം എന്തെന്നെറിയാമോ ?

ഡോ. ഫഹദ് ബഷീർ ‘ഒപ്പം’ എന്ന പടത്തിലെ മോഹൻലാലിൻറെ കഥാപാത്രത്തെ നിങ്ങൾ ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ ?…