സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് റഷ കിർമാനി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെബ്ബ് സീരീസിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകളും കേൾക്കുന്നുണ്ട്. അഭിനയ മേഖലയിൽ താരത്തിന് കഴിവുള്ളതു കൊണ്ടു തന്നെ അറിയപ്പെടാൻ സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്

 ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ബിക്കിനിയിൽ തന്നെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വർഷം അവസാനിക്കാനിരിക്കെ എല്ലാ ബിക്കിനി ലവേഴ്സിനും സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോട് കൂടെയാണ് കിടിലൻ ഹോട്ട് ബിക്കിനി ഫോട്ടോഷൂട്ട് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരിൽ പലരും പറയുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിരിക്കുന്നു.

**

 

You May Also Like

ഇത്രയൊക്കെ സംഭവിച്ചിട്ടും വീണ്ടും ഭർതൃഗൃഹത്തിലേക്ക് കൊണ്ടാക്കാമെന്ന് പറഞ്ഞ അമ്മ കഥാപാത്രം സൃഷ്ടിച്ച് വെച്ച അരക്ഷിതാവസ്ഥ

Tinku Johnson പൊതുബോധത്തോടൊപ്പം സഞ്ചരിക്കുന്ന ഫാമിലികൾ വ്യക്തികൾക്ക് മേൽ ചെലുത്തുന്ന ഡിസ്കംഫേർട്ടെന്നത് ചെറുതായ കാര്യമൊന്നുമല്ല. അതെല്ലായിപ്പോഴും…

കമൽഹാസന്റെ ‘തഗ് ലൈഫ്’-ൽ നിന്നും പിന്മാറി ദുൽഖർ സൽമാൻ, കാരണം ഇതാണ് (ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ)

വിശാഖ് നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ദ്വിഭാഷാ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ‘എക്സിറ്റ്”ന്‍റെ ട്രെയിലർ വിശാക്…

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക് നവാഗതനായ അഭിജിത്ത്…

അരി പാറ്റിയതുപോലെ കല്ല് പാറ്റിയപ്പോൾ സാക്ഷാൽ മോഹൻലാൽ

അരി പാറ്റിയതുപോലെ കല്ല് പാറ്റിയപ്പോൾ സാക്ഷാൽ മോഹൻലാൽ. ഒരു കാര്യം ശ്രദ്ധിക്കുക , ഈ ചിത്രം…