Entertainment
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

റാഷി ഖന്ന വളരെ പ്രശസ്തയായ നടി ആണ്. തെലുങ്ക് സിനിമകളിൽ ആണ് റാഷി കൂടുതലും അഭിനയിച്ചിട്ടുള്ളത്. ഹിന്ദി ചിത്രമായ മദ്രാസ് കഫേയിൽ നായികയായി റാഷി അരങ്ങേറ്റം ചെയ്തു. പിന്നീട് തെലുഗ് വിജയ ചിത്രമായ’ഒഹാലു ഗുസാഗുസല്യംയിൽ (2014)അഭിനയിച്ചു. പിന്നീട് ഇരുപതോളം ചിത്രങ്ങളിൽ ആണ് തരാം അഭിനയിച്ചത്. റാഷിയെ മലയാളികൾക്ക് പരിചയം പൃഥ്വിരാജ് നായകനായ ഭ്രമം എന്ന സിനിമയിലൂടെയാണ്. ഭ്രമത്തിൽ റാഷി ആയിരുന്നു നായിക. താരത്തിന്റെ ഗ്ലാമർ ചിത്രം ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
View this post on Instagram
View this post on Instagram
688 total views, 4 views today