എന്റെ ‘വിജയ്’ മോഹങ്ങൾ പൂവണിഞ്ഞെന്ന് രശ്‌മിക മന്ദാന

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
215 VIEWS

രശ്‌മിക മന്ദാനയുടെ ഏറെക്കാലമായുള്ള ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. തനിക്കു ഇതുവരെ ക്രഷ് തോന്നിയതും കാമുകനായും ഭർത്താവായും ലഭിക്കാൻ ആഗ്രഹിച്ചതുമായ വ്യക്തിയാണ് ഇളയ ദളപതി വിജയ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് രശ്‌മികയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്.

‘ശരിക്കും മറ്റെന്തോ പോലെ തോന്നുന്നു. വര്‍ഷങ്ങളായി സാറിനെ ഞാന്‍ കാണുന്നു, അന്ന് മുതല്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, അദ്ദേഹത്തോടൊപ്പം ഡാന്‍സ് ചെയ്യുക, അദ്ദേഹത്തോട് സംസാരിക്കുക. അങ്ങനെ എല്ലാം. അവസാനം എല്ലാത്തിനും ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു. വല്ലാത്ത സന്തോഷം’- എന്നാണു രശ്‌മിക സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.
(Ok now this feels like something else.. ❤️❤️
Been watching sir for years and years and now to do everything that I’ve been wanting to do.. act with him, dance with him, take his nazar, talk to him.. everything .. yaaaaay finally! 😄❤️
An absolute delight..)

ദളപതി 66 എന്ന സിനിമയിലാണ് രശ്‌മിക വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ‘ദളപതി 66’ എന്നത് സിനിമയുടെ താത്കാലികമായ പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ