ആ ഷൂവിൽ സൂക്ഷിച്ച് നോക്കിയാൽ കാണുവാൻ സാധിക്കുന്നത് സംഘികളുടെ നാവിന്റെ അടയാളങ്ങൾ ആയിരിക്കും

429

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുഴിമാടം മാന്തിയാൽ അവരുടെ നെഞ്ചിൻ കൂടുകളിൽ കാണുവാൻ കഴിയുന്നത് ബ്രിട്ടീഷുകാരുടെ ഷൂവിന്റെ പാടുകളാണെങ്കിൽ ആ ഷൂവിൽ സൂക്ഷിച്ച് നോക്കിയാൽ കാണുവാൻ സാധിക്കുന്നത് സംഘികളുടെ നാവിന്റെ അടയാളങ്ങൾ ആയിരിക്കും. എന്നിട്ടിപ്പോൾ ആ ഷൂ നക്കിയവരാണ് നമ്മളെ രാഷ്ട്രസ്നേഹം പഠിപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്.

രശ്മിത രാമചന്ദ്രൻ.