2016 വർഷത്തിൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലൂടെയായിരുന്നു രസ്ന പവിത്രൻ മലയാള സിനിമയിലേക്ക് വരുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്ത പ്രതികാരകഥയാണ് ഊഴം . ജീത്തു ജോസഫ് ആണ് പൃഥ്വിരാജിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ പ്രിയപ്പെട്ട അനിയത്തിയുടെ റോളിൽ ആണ് രസ്ന പവിത്രൻ എത്തിയത്. താരമിപ്പോൾ പങ്കുവെച്ച പുതിയ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഗ്ലാമർ കൂടിപ്പോയി എന്ന വിമർശനവും വരുന്നുണ്ട്.

ഇതിനു താഴെ ഒരു വ്യക്തി നടത്തിയ കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ക്ലീവേജ് കാണിച്ചാൽ കൂടുതൽ സിനിമകൾ ലഭിക്കും. കാരണം അത് ഒരു സ്ത്രീയെ കൂടുതൽ സെക്സി ആക്കും, കൂടുതൽ പബ്ലിക്കേഷൻ അറ്റൻഷൻ ലഭിക്കുകയും ചെയ്യും. ഒരുവിധം മുൻനിര നായികമാരെല്ലാം തന്നെ ഇത് അവരുടെ കരിയറിലെ തുടക്ക സമയത്ത് ചെയ്തിട്ടുണ്ട്. എല്ലാ ക്രെഡിറ്റും നിങ്ങളുടെ ഭർത്താവ് അർഹിക്കുന്നത് ആണ്. ഇത് ഒരു മോശം കാര്യമായി കാണാതെ, അദ്ദേഹം നിങ്ങളെ ഈ ഫീൽഡിൽ സപ്പോർട്ട് ചെയ്യുന്നു. മുന്നോട്ട് പോവുക” – ഇതായിരുന്നു വ്യക്തിയുടെ കമൻറ്.

ഇതിനു മറുപടി നൽകിക്കൊണ്ട് താരം രംഗത്തെത്തുകയും ചെയ്തു. താരം നൽകിയ മറുപടി എന്താണ് എന്ന് കണ്ടോ? ഒറ്റവാക്കിൽ ആണ് താരം മറുപടി നൽകിയത്. താങ്ക്യൂ എന്നുമാത്രമാണ് താരം പറഞ്ഞത്. എന്തായാലും ഈ കമൻ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. പൊതുവേ നടിമാരുടെ ചിത്രങ്ങൾ താഴെ ഞരമ്പ് കമൻറുകൾ ആണ് വരാറുള്ളത്. ഇത്തരത്തിൽ മനയമായി വിഷയം അവതരിപ്പിച്ച കമന്റ് ആദ്യമായാണ്. അതാണ് താരം നന്ദി രേഖപ്പെടുത്തിയത്.

 

Leave a Reply
You May Also Like

ഹൻസിക മോട്‌വാനി വിവാഹിതയായി, ചിത്രങ്ങൾ

തെന്നിന്ത്യയിലെ പ്രശസ്തനടിമാരിൽ ഒരാളാണ് ഹൻസിക മോട്‌വാനി. താരത്തിന്റെ വിവാഹം ഇന്നലെ നടന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച,…

മമ്മൂട്ടിയോ മോഹൻലാലോ പോലും തങ്ങളുടെ കരിയറിൽ ചെയ്യാത്തത് ചെയ്ത നടൻ

Vishnu K Vijayan പൃഥ്വിരാജ് സുകുമാരൻ, ഇതുവരെ എന്നിലെ പ്രേക്ഷകനിൽ ഒരു wow factor ഉണ്ടാക്കാത്ത…

“രമയെ കുറിച്ച് പറയാൻ 100 എപ്പിസോഡ് തികയില്ല”

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ മരണം സിനിമാലോകത്തെ തന്നെയും സങ്കടത്തിലാഴ്ത്തി. ഭർത്താവിന്റെ…

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ സ്വന്തമാക്കി നിവിൻ പോളി; വില 1.70 കോടി രൂപ

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ സ്വന്തമാക്കി നിവിൻ പോളി; വില…