യേശുദാസിന്‍റെ റസൂലെ നിന്‍ കനിവാലെ വന്ന വഴി !

466

rasoole-nin-kanivale

1981 ല്‍ യേശുദാസ് സംഗീത സംവിധാനം ചെയ്ത് പാടിയ ഗാനം ആണല്ലോ റസൂലേ നിന്‍ കനിവാലേ.. സൂപ്പര്‍ ഹിറ്റായ ആ ഗാനത്തിനു നമ്മള്‍ കടപെട്ടിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോട് ആണ്. എന്നാല്‍ അദ്ദേഹം ഈ ഗാനത്തിന് വേറൊരു ഗാനത്തോട് ആണ് കടപ്പെട്ടിരിക്കുന്നത്.

1981 ല്‍ ഇറങ്ങിയ റസൂലെ നിന്‍ കനിവാലെ വന്ന വഴി 1978ല്‍ ഇറങ്ങിയ ഈ അറബി ഗാനം നമുക്ക് പറഞ്ഞു തരും. രണ്ടു ഗാനങ്ങളും കേള്‍ക്കൂ

ഈ വാര്‍ത്ത‍ കൊടുക്കുന്നത് ആരെയെങ്കിലും അപമാനിക്കാനോ ചളി വാരി തേക്കുവാനോ അല്ല. പകരം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു സത്യം ബൂലോകത്തിലൂടെ വിളിച്ചു പറഞ്ഞു എന്ന് മാത്രം.

Advertisements