നിന്നെക്കൊണ്ട് പറ്റുകേലെങ്കിൽ അങ്ങോട്ട് മാറി നില്ലെടാ

എലിയെ പിടിക്കാൻ ടെലിവിഷനിലേക്കു എടുത്തുചാടുന്ന പൂച്ച , വീഡിയോ വൈറലാകുന്നു. വീട്ടിലെ ടീവിയിൽ ഒരു നായയും എലിയും തമ്മിലുള്ള വേട്ടക്കാരൻ-ഇര കളി നടക്കുകയായിരുന്നു. ഒരു സോഫയിൽ ഇരുന്നുകൊണ്ട് വീട്ടിലെ പൂച്ച ടീവിയിലെ ഈ കാഴ്ച ആകാംഷയോടെ ആസ്വദിക്കുന്നുമുണ്ട്. കക്ഷിക്ക്‌ എന്തൊക്കെയോ ചെയ്യാനുള്ള വ്യഗ്രതയും ഉണ്ട്. മാളത്തിൽ നിന്നും ഏലി തലയിടുമ്പോൾ നായ കടിക്കാൻ ചാടുന്നു പക്ഷെ കിട്ടുന്നില്ല. ഇതിങ്ങനെ പല തവണ ആവർത്തിച്ചപ്പോൾ പ്രേക്ഷകനായിരുന്ന പൂച്ചയുടെ ക്ഷമയും തെറ്റി. ‘നിന്നെക്കൊണ്ട് പറ്റുകേലെങ്കിൽ അങ്ങോട്ട് മാറി നില്ലെടാ’ എന്ന് മൗനപുരസ്സരം നായയോടു ആജ്ഞാപിച്ചുകൊണ്ടു എലിക്കുനേരെ ഒറ്റച്ചാട്ടമാണ്. ടീവിയിൽ തലയിടിച്ചു ദേ കിടക്കുന്നു നമ്മുടെ പാവം മാർജ്ജാരൻ. വീഡിയോ കാണാം.

Leave a Reply
You May Also Like

തോക്ക് ചൂണ്ടി നിൽക്കുന്നവരുടെ മുന്നിലേക്ക് ലാലേട്ടന്‍, ‘ഒടിയനു’ശേഷം മോഹൻലാൽ – ശ്രീകുമാർ മേനോന്‍ : വിഡിയോ, കമന്റ് പൂരം

ഒടിയൻ എന്ന ചിത്രം മോഹൻലാലിനും സംവിധായകൻ വി.എ. ശ്രീകുമാറിനും ഏറെ പഴികേൾപ്പിച്ചിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ വന്ന…

എന്താണ് ടൈം ട്രാവലും( സമയസഞ്ചാരം ), ടൈം മെഷീനും( സമയയന്ത്രം ) ?

എന്താണ് ടൈം ട്രാവലും( സമയസഞ്ചാരം ), ടൈം മെഷീനും( സമയയന്ത്രം ) ? ചിട്ടപ്പെടുത്തിയത്: അറിവ്…

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബിടിഎസ് വീഡിയോ

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’…

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച. വീഡിയോ കാണാം