ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ.എസ് രവീന്ദ്ര(ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ രവിതേജയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി . 2023 ജനുവരി 13 നു ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച് ബോബി സംവിധാനം ചെയ്ത ചിത്രത്തിന് ദേവിശ്രീ പ്രസാദ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിരഞ്ജീവിയ്ക്കും രവി തേജയ്ക്കും ഒപ്പം ശ്രുതി ഹാസൻ, കാതറിൻ ട്രീസ തുടങ്ങിയ വലിയ താരനിരയാണ് ‘വാള്‍ട്ടര്‍ വീരയ്യ’യിൽ അണിനിരക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണിത്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ