fbpx
Connect with us

world

തോക്ക് തിരിയുന്നത് ആര്‍ക്കെതിരെ ?

താലിബാന്‍ വിജയം ആഘോഷിച്ചതിന്റെ ഫലമായി ഇന്നലെ 17 പേര്‍ മരിച്ചതും നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയിലായതും വിചിത്ര വാര്‍ത്ത ആയിരുന്നു. വിജയാഘോഷത്തിന്റെ

 340 total views,  1 views today

Published

on

തോക്ക് തിരിയുന്നത് ആര്‍ക്കെതിരെ ?
(Ravichandran C)

താലിബാന്‍ വിജയം ആഘോഷിച്ചതിന്റെ ഫലമായി ഇന്നലെ 17 പേര്‍ മരിച്ചതും നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയിലായതും വിചിത്ര വാര്‍ത്ത ആയിരുന്നു. വിജയാഘോഷത്തിന്റെ ഭാഗമായി താലിബാന്‍ മതഭീകരര്‍ ആകാശത്തേക്ക് വെടിവെച്ചാല്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍ക്ക് കൊല്ലപെടുന്നത് എങ്ങനെ എന്ന ചോദ്യം പൊന്തിവന്നു. സന്തോഷിക്കുമ്പോഴും കോപിക്കുമ്പോഴും മനുഷ്യര്‍ മരിച്ചുവീഴുന്നെങ്കില്‍ അത് വല്ലാത്ത ‘സമാധാനം’ തന്നെയാണ്. ആളുകളെ കൊല്ലാതെ ആഘോഷിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ! പഞ്ച്ഷീര്‍ താഴ് വരയിലെ പ്രതിരോധം അതിജീവിച്ചതിന്റെ പേരിലാണ് ആഘോഷമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അവകാശവാദം പഞ്ചഷീറില്‍ പ്രതിരോധം നടത്തുന്ന സേന നിഷേധിച്ചിരുന്നു.

അതേസമയം രൂക്ഷമായ അധികാരതര്‍ക്കം താലിബാനില്‍ നടക്കുന്നുണ്ടെന്ന പുറത്തുവരുന്നുണ്ട്. അധികാര തര്‍ക്കം സംബന്ധിച്ച പോരാട്ടത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് ആകുമെന്ന് കരുതിയിരുന്ന സ്ഥാപകനേതാക്കളിലൊരാളായ മുല്ലാ ബരാദറിന് പരിക്കേറ്റെന്നും നിലവില്‍ പാകിസ്ഥാനില്‍ ചികിത്സയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. താലിബാനൊപ്പം ചേര്‍ന്ന ഹഖാനി നെറ്റ് വര്‍ക്കും നിലവിലുള്ള നേതൃത്വവും തമ്മിലാണ് തര്‍ക്കം. ഇരുപത് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ മുജാഹിദീനുകള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസത്തില്‍ നിന്നാണ് താലിബാന്‍ ഉടലെടുത്തത് എന്നോര്‍ക്കുക.

ഖത്തറിലെ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ ഇരുകൂട്ടരും താലിബാനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു**. കാബൂള്‍ കീഴടക്കിയതില്‍ തങ്ങളുടെ പങ്കാണ് വലുത് എന്ന് ഹക്കാനി നെറ്റ് വര്‍ക്കിന്റെ നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയും വാദിക്കുന്നു. ഗോത്ര-വംശീയ നേതാക്കളുമായി ഭരണം പങ്കിടാതെ താലിബാന്റെ ശുദ്ധ മധ്യകാല വാഴ്ച അഫ്ഗാനിസ്ഥാനില്‍ ഉറപ്പുവരുത്തണമെന്നും ബരാദറും ടീമും ഭരണത്തില്‍ നിന്നും മാറി നില്‍ക്കണമെന്നുമാണ് ഇവരുടെ ഡിമാന്റ് എന്നറിയുന്നു.

Advertisement



തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും പാകിസ്ഥാനും അല്‍-ഖ്വയിദയ്ക്കും കൂടുതല്‍ അനുഭാവം ഹഖാനികളോടാണ്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ISI ഡയറക്ടര്‍ ജനറല്‍ ആയ ഫൈയസ് ഹമീദ് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല. ISIS താലിബാനെ കാത്തിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഓഗസ്റ്റില്‍ പുറത്തുവന്നുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ തെളിയുന്നത് തമ്മിലടിയുടെ ചിത്രമാണ്. അല്‍ക്വയിദ, പാകിസ്ഥാന്‍, ചൈന എന്നിവയുടെ പിന്തുണയോടെ ഹഖാനി നെറ്റ് വര്‍ക്ക് ഉയര്‍ത്തുന്ന ഭീഷണി താലിബാന്‍ നേതൃത്വത്തിന് വെല്ലുവിളിയാകും.

ഇതെല്ലാം അഫ്ഗാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാമ്പിനെ തിന്നുന്ന പാമ്പുകള്‍ എത്തുമ്പോള്‍ മറ്റ് ജീവികളുടെ കാര്യം പറയേണ്ടതില്ലല്ലോ! മതത്തിന് അധികാരം കിട്ടികഴിഞ്ഞാല്‍ ‘ശുദ്ധമതം’ ഏതെന്ന തര്‍ക്കം രൂക്ഷമാകുക പതിവാണ്. അന്യരോട് കാട്ടുന്ന ദയാശൂന്യത സ്വന്തം കൂട്ടരോടാവും. സ്റ്റാലിന്റെ മഴു ട്രോട്‌സ്‌കിയെ തേടി മെക്‌സിക്കോയിലെത്തിയത് അങ്ങനെയാണ്.

 341 total views,  2 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 mins ago

അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ

Entertainment20 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident30 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science35 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment38 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment41 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment4 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment20 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment41 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment1 day ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement