ഒരു സോഷ്യല്‍ മീഡിയ ‘ജീവി’യുടെ യഥാര്‍ഥ ജീവിതം ഒന്ന് കണ്ട് നോക്കൂ

609

Untitled-3

കടുത്ത സോഷ്യല്‍ മീഡിയ പ്രേമികളാണ് പുതുതലമുറ. ഒരു ദിവസതിന്റെ നാലിലൊന്നെങ്കിലും അവര്‍ അതിന് വേണ്ടി മാറ്റി വെക്കുന്നുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും സ്റ്റാറ്റസ് ആക്കാതെ നമുക്ക് ഉറക്കം വരില്ല. സോഷ്യല്‍ മീഡിയകളിലൂടെ യഥാര്‍ത്ഥ ലോകം ഉപേക്ഷിച്ച് സാങ്കല്പിക ലോകത്തേക്ക് എന്നേ ചേക്കേറി കഴിഞ്ഞിരിക്കുന്നു അവര്‍.

ഫേസ്ബുക്ക് കൂട്ടുകാരന്റെ തകര്‍പ്പന്‍ ഫോട്ടോകളും സ്റ്റാറ്റസുകളും കണ്ട് ഞാന്‍ മത്രം ഒറ്റയ്ക്കാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഈ വീഡിയോ കാണണം.

ഒരു സോഷ്യല്‍ മീഡിയ ‘ജീവി’യുടെ യഥാര്‍ഥ ജീവിതം ഒന്ന് കണ്ട് നോക്കൂ…