നമ്മുടെ സിനിമ താരങ്ങളുടെ ഒറിജിനല്‍ പേരുകള്‍

1119

574551_653652421320480_419565441_n

നമ്മുടെയെല്ലാം പല സിനിമ താരങ്ങളുടെയും ഒറിജിനല്‍ പേരും ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന പേരുകളും തമ്മില്‍ അജഗജാന്തരം വ്യത്യാസം ഉണ്ട്. പലരും പല ജ്യോത്സ്യന്‍മാരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലോ തങ്ങളുടെ ആദ്യ സംവിധായകന്‍ ഇട്ടു തന്നതിന്റെ അടിസ്ഥാനത്തിലോ ആണ് പേര് മാറ്റാറുള്ളത്. അങ്ങിനെ പേര് മാറ്റിയ സിനിമ നടീനടന്മാരുടെ ഇപ്പോഴത്തെ പേരും യഥാര്‍ത്ഥ പേരും നമുക്കൊന്ന് കണ്ടു നോക്കാം.

പ്രേംനസീര്‍ – അബ്ദുല്‍ ഖാദര്‍
മമ്മൂട്ടി – മുഹമ്മദ് കുട്ടി
ദിലീപ് – ഗോപാലകൃഷ്ണന്‍ പദ്മനാഭന്‍ പിള്ള
സത്യന്‍ – സത്യ നടേശന്‍ നാടാര്‍
മധു – മാധവന്‍ നായര്‍
ജയന്‍ – കൃഷ്ണന്‍ നായര്‍
കുതിരവട്ടം പപ്പു – പദ്മലാക്ഷന്‍
മണിയന്പിള്ള രാജു – സുധീര്‍
ശങ്കരാടി – ചന്ദ്രശേഖരമേനോന്‍
നെടുമുടി വേണു – കെ. വേണുഗോപാല്‍
കുശ്ബു – നഖത് ഖാന്‍
സദ – സദാഫ് സെയ്തുമുഹമ്മദ്
ഭാവന – കാര്‍ത്തിക മേനോന്‍
ഗോപിക – ഗേളി ആന്റോ
നരേന്‍ – സുനില്‍ കുമാര്‍
രംഭ – വിജയലക്ഷ്മി
നയതാര – ഡയാന മരിയം കുര്യന്‍
ഭാമ – രേഖിത രാജേന്ദ്രക്കുറുപ്പ്
മീര ജാസ്മിന്‍ – ജാസ്മിന്‍ മേരി ജോസഫ്
നവ്യ – ധന്യ നായര്‍
ലാല്‍ – പോള്‍ മൈക്കിള്‍
ജോമോള്‍ – ജോമ ജോണ്‍
ദേവയാനി – സുഷമ ജയദേവ്
ശാരദ – സരസ്വതി
പാര്‍വതി – അശ്വതി
രേവതി – ആശ കേളുണ്ണി
ഷീല – ക്ലാര