നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ

373

Jiffin George

അച്ചാദിൻ വാഗ്‌ദനം ചെയ്തു ഭരണത്തിലേറിയ മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിലെത്തി. എന്നാൽ നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ എന്താണ് എന്നറിയാൻ തോന്നുന്നില്ലേ? വായിക്കൂ

നമോയുടെ ഇന്ത്യയുടെ യാഥാർഥ്യങ്ങൾ.

1- Jet Airways പൂട്ടി !!
2- Air India വൻ നഷ്ടത്തിൽ !!
3-BSNL’s 54,000 ജീവനക്കാരെ ഒഴിവാക്കുന്നു !!
4- HAL ന് ശമ്പളം കൊടുക്കാൻ പണമില്ല !!
5- പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് 15000 കോടി നഷ്ടം !!
6- Videocon പൊളിഞ്ഞു !!
7- Tata Docomo ഇല്ലാതായി !!
8- Aircel നശിച്ചു !!
9-JP Group അവസാനിച്ചു !!
10- ONGC ഏറ്റവും മോശം അവസ്ഥയിൽ !!
11- രാജ്യത്തെ ഏറ്റവും വലിയ 36 കടക്കാർ തിരിച്ചടക്കാതെ മുങ്ങി !!
12- 35 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി !!
13- പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതി !!
14- മറ്റു ബാങ്കുകൾ പാവങ്ങളെ പിടിച്ച് പറിച്ചിട്ടും തകർച്ചയുടെ വക്കിൽ !!
15- രാജ്യത്തിന്റെ കടബാധ്യത 80 ലക്ഷം കോടി !!
16- റെയിൽവേ വില്പനക്ക് !!
17- Red Fort അടക്കമുള്ള പൈതൃക സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് !!
18- നോട്ടുനിരോധനത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടു !!
19 – 45 വർഷത്തെ ഏറ്റവും ഭീകര തൊഴിലില്ലായ്മ !!
20 – ഏറ്റവും കൂടുതൽ സുരക്ഷാ സൈനികരുടെ മരണം !!
21- ആഭ്യന്തര ഉപഭോഗത്തിൽ വൻ ഇടിവ് !!
22- വാഹന നിർമ്മാണ രംഗം തകർച്ചയിൽ – രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി നിർമ്മാണം നിർത്തിവച്ചു !!
23- Rs.55000 കോടിയുടെ വാഹനങ്ങൾ വിൽക്കപ്പെടാതെ ഫാക്ടറികളിൽ കിടക്കുന്നു !!
24-Parle-G 50000-ത്തിലധികം ജീവനക്കാരെ പിരിച്ചു വിട്ടു .
25- ഡോളറുമായുള്ള രൂപയുടെ മൂല്യം 78 ആയി കൂപ്പ് കുത്തി .
26- രാജ്യം നേരിടുന്നത്‌ എഴുപത്‌ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച..