നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ചിലപ്പോള്‍ നമ്മുടെ മരണത്തിന് തന്നെ കാരണമായേക്കാം. അത്തരം കൊഴുപ്പ് കുറയ്ക്കാന്‍ കഴിവുള്ള 6 ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.
1. ചുവന്ന മുളക്
നല്ല എരിയുള്ള ചുവന്ന മുളക് ആണ് ഇതിന്നു പറ്റിയ ഒരു സാധനം. മുളകില്‍ അടങ്ങിയിരിക്കുന്ന ‘ക്യാപ്സെസിയം’ എന്ന മിശ്രിതം ശരീരത്തിനെ ഉള്ളില്‍ നിന്നു ചൂടാക്കുകയും കൊഴുപ്പ് കത്തിച്ചു കളയുകയും ചെയ്യുന്നു.
2. ഗ്രീന്‍ ടീ
ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റുവും ബെസ്റ്റ് ആണ് ഗ്രീന്‍ റ്റി. ഇതിലെ ‘EGCG’ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ശരീര പോഷണത്തിനും ഇതു സഹായകരമാകുന്നു.
3. ഗ്രപ്പ്ഫ്രൂട്ട്
കൊഴുപ്പ് കുറയ്ക്കാന്‍ ഗ്രേപ്പ് ഫ്രൂട്ട്ന്റെ പകുതി കഴിച്ചാല്‍ മതി.
4. പയറുപ്പരിപ്പ്
അയണ്‍,പ്രോട്ടീന്‍ എന്നിവ്വ ഒരുപ്പാട് അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ പ്രമുഖര്‍ ആണിവര്‍. പൊട്ടാസിയം ആവശ്യത്തിനും, സോഡിയം ഒട്ടുമേ ഇല്ലാത്തതും ഇതിന്റെ പോഷക ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു.
5. ആപ്പിള്‍
ഒരു ദിവസം ഒരു ആപ്പിള്‍ കാഴ്ച്ചാല്‍ ഡോക്ടര്‍മാരെ ഒഴിവാക്കാം എന്നൊരു ചൊല്ല് വരെയുണ്ട്, അത്രയ്ക്ക് ഗുണമുള്ള ഒരു പഴമാണ് ആപ്പിള്‍. നമ്മുടെ രക്തത്തിലുള്ള ഗ്ലുക്കോസ് അളവ് ഉയര്‍ത്തുന്നതില്‍ ആപ്പിള്‍ നല്ല ഒരു പങ്കു വഹിക്കും.
6. കോഫി
ഒരുപ്പാട് ദോഷവശങ്ങള്‍ ഉള്ള ഒരു പാനീയമാണ് കോഫി. പക്ഷെ, കൃത്യമായ ഇടവേളകളില്‍ ക്രത്യമായ അളവില്‍ കോഫി കുടിക്കുന്നത് നമ്മുടെ ശരീര പോഷണത്തിന് ഉത്തമമാണ്. കോഫി നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കലോറി എരിച്ചു കളയുന്നതിനു സഹായിക്കും.