Connect with us

INFORMATION

ഇന്ദിരാ ഗാന്ധിയുടെ ചങ്ങാത്തം, ഒരു ഭൂഖണ്ഡം നിറഞ്ഞ പ്രശസ്തി, ഇറക്കി വിട്ട ഇന്ത്യയിൽ മണിമാളികകൾ

പിൽക്കാലത്ത് രാജ്യാതിർത്തികൾ ഭേദിച്ച് സൗത്ത് ഏഷ്യ മുഴുവൻ മനസ്സ് കീഴടക്കാൻ തക്ക സ്നേഹവും മുഴക്കവും ആ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നു.
ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വളരെ മോശമായതിൽ

 34 total views

Published

on

മരുഭൂമിയിലെ വാനമ്പാടി

പാകിസ്താനിലെ 1960 ലെ ഒരു സായാഹ്നം. ട്രാൻസിസ്ടറിലെ ഭീകരൻ കാന്തഭാരത്തേക്കാൾ കനമേറിയ ശബ്ദം! സലിം ഖിലാണി എന്ന സംഗീതാസ്വാദകൻ വീണ്ടും റേഡിയോ ശ്രദ്ധിച്ചു.അതെ! പാടുന്നത് ഒരു പെണ്ണ് തന്നെ!
“ഓ, ലാൽ മേരി പട് രഖിയോം ബല ഛൂലൻ ലാലന്,
സിന്ദിരി ദാ സേവൻ ദാ, സഖി ഷഹബാസ് ഖലന്തർ,
ദമാ ദം മസ്ത് കലന്തർ,
ആൾ ദം ദം, ദം ദേ അന്തർ”

The Nightingale of Desert' sings no moreപിൽക്കാലത്ത് രാജ്യാതിർത്തികൾ ഭേദിച്ച് സൗത്ത് ഏഷ്യ മുഴുവൻ മനസ്സ് കീഴടക്കാൻ തക്ക സ്നേഹവും മുഴക്കവും ആ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നു.
ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വളരെ മോശമായതിനെ തുടർന്ന് സമാധാനം പുനർ നിർമ്മിക്കാനുള്ള ചർച്ചയിൽ ആ ശബ്ദവും വ്യക്തിയും അവിഭാജ്യ ഘടകമായിരുന്നു.
“രേഷ്മൻ” അഥവാ “Nightingale of Desert”
…….
1947 ഇൽ രാജസ്ഥാനിലെ ബിക്കാനീർ ജിലയിൽ ഒരു നാടോടി കുടുംബത്തിൽ ജനനം. ഇന്ത്യാ – പാക് വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലേക്ക് ആ കുടുംബം ഒന്നാകെ പാലായനം ചെയ്തു. അല്ലെങ്കിൽ നാട് കടത്തപ്പെട്ടു, വിരോധാഭാസം!

പിൽക്കാലത്ത് ഇന്ത്യയുടെ പല ആഭ്യന്തരകാര്യങ്ങളിലും ഇടപെടുത്താൻ നാട് കടത്തിയതാവും. ലേ!  മോന്റോ (നന്ദിത ദാസിന്റെ പുസ്തകം, സിനിമ) പാലായനം ചെയ്യപ്പെട്ട ആ ചോര കുഞ്ഞിനെ ഓർത്തും കരഞ്ഞിരിക്കും! പന്ത്രണ്ടാം വയസ്സ് തൊട്ട് അവൾ അടുത്തുള്ള ദേവാലയത്തിൽ പാടിത്തുടങ്ങി. ആ ദേവാലയത്തിൻ്റെ ശബ്ദകോളാംബിയിലൂടെ ആ പരുപരുത്ത ശബ്ദം ഒഴുകി.

Reshma, the Nightingale of Desert, alive in hearts - SAMAAഒരു ദിവസം അവളുടെ ഭക്തിഗാനം റേഡിയോ സംപ്രേഷണം ചെയ്തത് സലിം ഖിലാണി അടങ്കേ പാക്കിസ്ഥാൻ മുഴുവൻ ആസ്വദിച്ചു. അയാൾ അവളെ അന്വേഷിച്ചു. അവൾക്ക് അവളുടെ ശബ്ദം ഇഷ്ടമായിരുന്നില്ല. ഒരു സ്ത്രീയുടെ ശബ്ദമല്ല തന്റേതെന്ന് ആ പെൺകുട്ടിയെ അവിടുത്തെ സിസ്സം പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടാകാം. റേഡിയോ സംപ്രേഷണം ചെയ്ത ശേഷം ആളുകൾ അന്വേഷിക്കുന്നു എന്നറിഞ്ഞ ആ കുടിയേറ്റക്കുടുംബം ആകെ പതറി. അവർ ആ മരുഭൂമിയിലേക്ക് വീട് വിട്ടിറങ്ങി.

പക്ഷേ ഉടൻ തന്നെ സലിം ഖിലാണി അവരെ തേടി കണ്ടെത്തി കാര്യം ധരിപ്പിച്ചു. ആ കുഞ്ഞിന്റെ ശബ്ദത്തിലെ ദൃഢതയും സ്നേഹവും ഭാവുകത്വവും ഇണക്കവും റെക്കോർഡ് ചെയ്യാൻ അനുവദിക്കണം എന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചു.പിന്നെ തുടരെ രണ്ട് പാട്ടുകൾ,
1) ദമാ ദം മസ്ത് കലന്തർ
2) ലംബി ജുദായി

Remembering 'Nightingale of Desert' singer Reshmaഈ രണ്ട് പാട്ടുകൾ അക്ഷരാത്ഥത്തിൽ വിസ്ഫോടനാത്മകമായ മാറ്റമാണ് ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാക്കിയത്. അപരാജിതനായ രാജാവിന്റെ അനശ്വരനായ ഒരു കുതിരയെ പോലെ അത് മനസ്സുകളിൽ നിന്ന് മനസ്സുകൾ കീഴടക്കി സഞ്ചരിച്ചു.പാക്കിസ്ഥാനിലും ഇന്ത്യയിലുമായി സിനിമകളിൽ ആയിരത്തോളം പാട്ടുകൾ. ഇന്ദിരാ ഗാന്ധിയോടടക്കം ചെങ്ങാത്തം.ഒരു ഭൂഖണ്ഡം നിറഞ്ഞു കവിയുന്ന പ്രശസ്തി.ഇറക്കി വിട്ട ഇന്ത്യയുടെ ആത്മാവുകളായ ഡൽഹിയിലും ബോംബെയിലും മണിമാളികകൾ. അളവില്ലാതെ കുമിഞ്ഞ് കൂടിയ സ്വത്ത്.

രേഷ്മൻ്റെ പഴയ പാട്ടുകൾ പലതും ഇന്ന് rerecord ചെയ്ത് സൂപ്പർ ഡുപ്പർ ഹിറ്റുകളാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും 68 ആം വയസ്സിൽ തൊട്ട് ക്യാൻസറിന് പിടി കൊടുത്തപ്പോൾ ചികിത്സിക്കാൻ തന്നെ ബുദ്ധിമുട്ടി. അപൂർവ്വം പാക്കിസ്ഥാനി സിംഗേർസ് മാത്രം കരസ്ഥമാക്കിയ പല നാഷണൽ അവാർഡുകളുടെയും ഒറ്റ ജേതാവിനെ പർവ്വേസ് മുഷറഫിന്റെ കാരുണ്യത്തിൽ തുടർന്ന് ചികിത്സിക്കേണ്ടി വന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ കൂടെ കൂടിയ പലരും അവരെ ചതിച്ചു. നേടാൻ ഇനിയും ഒന്നുമില്ല എന്ന ഉയരത്തിൽ പോലും നിഷ്കളങ്കതയും ഭവ്യതയും എന്നും കൈ മുതലയിരുന്ന രേഷ്മന് ആ ചതിയും ഒരു പ്രശ്നമായിരുന്നില്ല.
2016 May ഇൽ ലാഹോറിൽ സ്വവസതിയിൽ മരണം.
……….
കാൻസർ പിടിപെട്ട് മുഴുരോഗി ആകുന്നതിന് തൊട്ട് മുന്നെ അന്നത്തെ ജൂനിയർ artist എല്ലാവരും ഒത്തു ചേർന്ന് രേഷ്മനു ഒരു Tribute ഒരുക്കി. അന്ന് സ്റ്റേജിൻ്റെ മുൻനിരയിൽ ഇരുന്നു അസ്വദിക്കേണ്ടിയിരുന്ന രേഷമൻ സ്റ്റേജിൻ്റെ നിയന്ത്രണവും ഏറ്റെടുത്ത് പാട്ട് പാടി.
Mr. Solangi said when she started singing, she made many eyes misty. “When I put a woollen shawl from Sindh on her shoulders, she had an amazing smile. It smells of home, she told me. She is not with us, but her voice will always be with us. I will always remember Reshma, the flower of desert, symbol of love, music and peace.” – at last performance
…….

1) vey mem chori chori there naal
2) akhiyan rahnede akhiyan khol khol – Atif Aslam ഈ പാട്ട് പിന്നെ rerecord ചെയ്തു.”

 35 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement