അടിപൊളി കൊഞ്ചുകറി

കൊഞ്ച് – 1/2 Kg
മഞ്ഞൾ – 1/4 റ്റീ
മുളക് പൊടി – 2 റ്റീ
മല്ലി-2 റ്റീ
വേപ്പില – 2 കതിർ
ഇഞ്ചി ചതച്ചത് – 1 കഷ്ണം
സവാള – 1 വലുത് (ചെറുതാക്കി കുനുകുനു അരിഞ്ഞത് )
ഉപ്പ് ആവശ്യത്തിന്
കുടംപുളി -4
ചെയ്യേണ്ട വിധം –
:- – – – – – – – – – – – – – – –
എല്ലാ ചേരുവകളും കഴുകിയ കൊഞ്ചിൽ
ചേർത്ത് കൈ കൊണ്ട് തിരുമ്മി വെക്കുക ‘

അര മണിക്കൂർ കഴിഞ്ഞ് ഒരു മൺചട്ടിയിൽ 2 റ്റീ വെളിച്ചെണ്ണ ഒഴിച്ച്
ചൂടാകുമ്പോൾ അതിലേക്ക് ഒരു ചെറിയ സ്പൂൺ കടുക് ഇട്ട് പൊട്ടി
തുടങ്ങിയാൽ മസാല ചേർത്ത ചെമ്മീൻ ചട്ടിയിൽ ഇട്ട് ഇളക്കി
1/2 ഗ്ലാസ് ചെറുചൂടുവെള്ളം ഒഴിച്ച് മൂടി വെച്ച് 10 മിനിറ്റ് വേവിക്കുക

പിന്നീട് അര മുറി തേങ്ങയുടെ പാൽ പിഴിഞ്ഞ് ഒഴിച്ച്
10 മിനിറ്റ് വീണ്ടും ചെറുതീയിൽ വേവിക്കണം’

മുടി തുറന്ന് നോക്കായാൽ എണ്ണതെളിഞ്ഞു വന്നങ്കിൽ തീ കെടുത്തുക
ഒരിക്കലും വലിയ തീയിൽ വേവിക്കരുത്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.