ചിക്കൻ കബാബ്

452


ചിക്കൻ കബാബ്
ചിക്കൻ എല്ലില്ലാത്തത് – 2oog
മഞ്ഞൾ – 1റ്റീ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 റ്റീ
മല്ലിയില – രണ്ട് തണ്ട്
‘ഗരം മസാല – 1റ്റീ
മുളക് പൊടി – 1റ്റീ
പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്
ജീരകപൊടി – 1റ്റീ
കുരുമുളക് പൊടി – 1റ്റീ
റസ്ക് പൊടി – loog
ഉപ്പ് ആവശ്യത്തിന്

ചിക്കൻ ഉപ്പും മഞ്ഞൾ വെള്ളം നികക്കനെ ഒഴിച്ച് ചുടാക്കുക.
വെള്ളം വറ്റിയതിനു ശേഷം അത് പിച്ചിയെടുത്ത്
ബാക്കി ചേരുവകൾ ഇട്ട് കുഴച്ച് ഓവൽ ഷെയ്പിൽ ഉരുട്ടി എടുക്കുക
രണ്ട് മുട്ട പൊട്ടിച്ച് നന്നായി പതപ്പിച്ച് അതിൽ മുക്കി
ഷാലോ ഫ്രൈ ചെയ്ത് സോസിന്റെ കൂടെ ചൂട്ടോടെ കഴിക്കുക