ചിക്കൻ ചില്ലി ഗ്രേവി

549

Chicken chilly gravy(Reny’s style)

ചിക്കൻ ചില്ലി ഗ്രേവി

ചിക്കൻ എല്ലില്ലാത്തത് [15- കഷ്ണം]
മഞ്ഞൾ – 1റ്റീ
മുളകുപൊടി – 1 1/2 റ്റീ
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – lറ്റീ
കുരുമുളക് പൊടി – 1/2 റ്റീ
നാരങ്ങ നീർ – 1
ഉപ്പ് ആവശ്യത്തിന്
ഇവ എല്ലാം ചിക്കനിൽ ചേർത്തിളക്കി വെക്കുക.- [ഒരു മണിക്കൂർ

ഒരു പാനിൽ സദാ എണ്ണ ചൂടാകുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ ഇടുക ‘ ചെറുതീയിൽ മൂടിവെക്കുക ‘ (10 മിനിറ്റ് )

കോൺഫ്ലവർ – 2 റ്റീ
മൈദ – Iറ്റീ
അരിപ്പൊടി – 1/4 റ്റീ
ഒരു നുള്ള് പഞ്ചസാര
2 റ്റീ സോയാബീൻ സോസ്
ഇവ ഒന്നര ഗ്ലാസ് വെളത്തിൽ കട്ടയില്ലാതെ കലക്കി ചിക്കനിൽ ഒഴിക്കുക – 10 മിനിറ്റ് മൂടി വെച്ച് കുറുകി വരുമ്പോൾ സ്പ്രിങ്ങ് ഒണിയൻ അരിഞ്ഞ് ചേർത്ത് ചൂട്ടോടെ ഉപയോഗിക്കാം –

ഇതിൽ കാപ്സിക്കം ഇഷ്ടം ഉണ്ടങ്കിൽ ചിക്കന്റ കൂടെ വലിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞ് ഉപയോഗിക്കാവുന്നതാണ്.
എല്ലാർക്കും ഇഷ്ടാകും.

Advertisements
Previous articleദ്യുതി…മിഷൻ റി കണക്ട്
Next articleഇസ്ലാമും പർദ്ദയും പിന്നെ ഡോ.ഫസല്‍ ഗഫൂറും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.