കിഡ്നി ബീൻസ് (റാജ്മ) കറി

592

കിഡ്നി ബീൻസ് (റാജ്മ) കറി

Rajma gravy
150 റാജ് മ വെള്ളത്തിൽ മിനിമം 8 മണിക്കൂർ കുതിർക്കാൻ ഇടണം –

മസാലക്ക് ആവശ്യമായത് –
അര മുറി തേങ്ങ ‘, സാവാള – 1 ”
മല്ലി, മുളക് – 2 റ്റീ
വെളുത്തുളി – 6 അല്ലി
മഞ്ഞൾ – Iറ്റീ
കോലാപ്പൂർ മസാല 1/2 റ്റീ
ഉപ്പ് ആവശ്യത്തിന്

എല്ലാ ചേരുവകളും ഇളം ചുവപ്പുനിറത്തിൽ എണ്ണയിൽ മൂപ്പിക്കുക – നല്ല വെണ്ണ പോലെ അരച്ച് എടുക്കുക –
കുക്കറിൽ 5 വിസിൽ വരെ ബീൻസ് വേവിക്കുക –
പിന്നീട് അരച്ച മസല ചേർത്ത് ചെറുതീയിൽ 10 മിനിറ്റ് വീണ്ടും വേവിക്കുക – പ്രഷറിൽ വേണ്ട -പിന്നീട് മല്ലിയില തുകി ഉപയോഗിക്കാവുന്നത് ആണ് –

Advertisements