ഹൈദരാബാദി ചിക്കൻബിരിയാണി

ബസുമതി അരി – 1 Kg
ചിക്കൻ – l | Kg
മുളകുപൊടി -3 റ്റീ :- മഞ്ഞൾ – 1റ്റീ
മല്ലി :-2 റ്റീ
മല്ലിയില – 50 g
പുതിന ഇല – 25 g
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് — 2 റ്റീ
പച്ചമുളക് – 8 എണ്ണം നടുകെ കീറിയത്
ഗരം മസാല പൗഡർ – 1/4 റ്റീ
ഉപ്പ് – ആവശ്യത്തിന്
കട്ട തൈര് – 250 g
നാരങ്ങ – 1 – പിഴിഞ്ഞത്

ചിക്കൻ കഴുകി മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഇട്ട്
ഇളക്കി 3 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
അരികഴുകി അരമണിക്കൂർ കുതിർക്കാൻ വെക്കുക.
പിന്നീട് പകുതി വേവിൽ ഊറ്റിഎടുക്കുക
ഒരു വലിയ നോൺ സ്റ്റിക് പാത്രത്തിൽ 2 റ്റീ നെയ്യ് ഒഴിച്ച്
ചെറുതീയിൽ ഇടുക ‘ പിരട്ടി വെച്ച കോഴി മുഴുവൻ അതിൽ ഇടുക. അതിന്റെ മുകളിൽ ചോറ് വിതറുക
8 സവാള അരിഞ്ഞ് ഗോൾഡൻ ബ്രൗൺ വറുത്ത് ചോറിന്റെ മുകളിൽ വിതറുക’
പിന്നീട് റോവ് വാട്ടർ, കെവറ വാട്ടർ’ ഒരോ റ്റീസ്പൂൺ ഒഴിച്ച് കുറച്ച് മല്ലിയിലയും തൂകി
50 മിനിറ്റ് അടച്ച് ചെറിയ തീയിൽ വേവിക്കുക.”
വെന്തതിനുശേഷം പുഴുങ്ങിയ മുട്ട വെച്ച് അലങ്കരിക്കാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.