ലാലേട്ടൻ വരുമ്പോൾ ഗന്ധർവ്വൻ വരുന്നതുപോലെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
217 VIEWS

രേഷ്മ രാജൻ ഈയടുത്തകാലത്ത് മലയാളത്തിൽ പ്രശസ്തയായ ഒരു താരമാണ്. വൻ വിജയം നേടിയ അങ്കമാലി ഡയറീസിൽ പെപ്പെയുടെ കാമുകിയായി അഭിനയിച്ച രേഷ്മ രാജൻ ഇപ്പോൾ അറിയപ്പെടുന്ന താരമാണ്. വെളിപാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും …പോലുള്ള സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിച്ച രേഷ്മ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന്റെ പേരിൽ ആണ് വാർത്തകളിൽ ഇടം നേടുന്നത്. വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.

ലാലേട്ടൻ സെറ്റിൽ വരുമ്പോൾ മൊത്തത്തിൽ എല്ലാർക്കും ഒരു പോസിറ്റിവ് എനർജി കിട്ടുമെന്നു പറഞ്ഞ രേഷ്മ മോഹൻലാലിനെ ഒരു ഗന്ധർവ്വൻ ആയി ആണ് വ്യാഖ്യാനിക്കുന്നതും. വെളിപാടിന്റെ പുസ്തകത്തിൽ ഞങ്ങൾ ക്ലസ്‌റൂമിൽ ഇരിക്കുമ്പോൾ ലാലേട്ടൻ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു പോകുമ്പോൾ ചന്ദനത്തിന്റെ മണമായിരുന്നു എന്നും ഒരു ഗന്ധർവ്വൻ കടന്നുപോകുന്ന അനുഭവമായിരുന്നു എന്നും ചന്ദനമണമുള്ള പെർഫ്യൂം ആണ് അദ്ദേഹം ഉപയോഗിച്ചതെന്നും രേഷ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ