ആസ്‌ട്രേലിയയിലെ കീന്‍സ് ലാന്‍ഡ് നഗരത്തില്‍ നിന്നും പസഫിക് ദ്വീപിലെ പപുഅ ന്യൂ ഗിനിയയിലേക്ക് പോവുകയായിരുന്ന ക്വാന്റാസ് ജെറ്റ് എയര്‍വേസിന്റെ ചിറകില്‍ മൂന്നു മീറ്റര്‍ നിളമുള്ള പെരുമ്പാമ്പിനെ കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനം പറന്നുയര്‍ന്ന് 20 മിനിട്ടുകള്‍ക്കു ശേഷം യാത്രക്കാരാണ് പാമ്പിനെ കണ്ടത്.

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വിമാനം താഴെയിറക്കി പരിശോധനക്ക വിധേമയമാക്കിയെങ്കിലും അപ്പോഴേക്കും പെരുമ്പാമ്പിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !