താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രേവതി . താൻ അതിലൊരു അംഗമായിട്ടുപോലും അമ്മയിൽ തങ്ങൾക്കൊന്നും പറയാൻ അവകാശമില്ലെന്നും അങ്ങനെ പറഞ്ഞാൽ അച്ചക്ക നടപടി എടുത്തു മാറ്റിനിർത്തുമെന്നും രേവതി പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു രേവതിയുടെ പ്രതികരണം.

ഡബ്ലിയു.സി.സി ആവശ്യപ്പെടുന്നത് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്ന് തന്നെയാണെന്നും ആ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്നും രേവതി പറഞ്ഞു. എന്നാൽ സ്വകാര്യമായ ചില പരാമർശങ്ങൾ ആ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ ഒരു സ്റ്റഡി മറ്റീരിയൽ എന്ന രീതിയിലാകണം അത് പുറത്തുവിടാനെന്നും അപ്പോഴേ യഥാർത്ഥ പ്രശ്നങ്ങളെന്തെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താൻ സാധിക്കുകയും ചെയ്യൂള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു . പൊളിറ്റിക്കലായി ചിന്തിക്കാൻ തനിക്കറിയില്ലെന്നും മന്ത്രി സജി ചെറിയാൻ റിപ്പോർട്ട് പുറത്തുവിടില്ലെന്ന് പറഞ്ഞതടക്കമുള്ള കാര്യങ്ങളുടെ പിന്നിലെ താത്പര്യങ്ങൾ എന്തെന്ന് അറിയില്ലെന്നും രേവതി പറഞ്ഞു.

Leave a Reply
You May Also Like

ഇക്കാലത്തു കണ്ടതിൽ വളരെ വിസ്മയിപ്പിച്ച ഒരു സിനിമ ആണ് Sherdil

Sherdil: The Pilibhit Saga Ranjeev Pushkaranandan ഇക്കാലത്തു കണ്ടതിൽ വളരെ വിസ്മയിപ്പിച്ച ഒരു സിനിമ…

“നിങ്ങൾ എന്നെ അങ്ങനെ വിളിച്ചാൽ അത് അപമാനകരമാണ്..:” :നയൻതാര

‘ജവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നയൻതാര വിസ്മയിപ്പിച്ചു. ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂരണി’യിലൂടെയാണ് പ്രേക്ഷകർ…

ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിനു നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാം ? നടികർ മെയ് മൂന്നിന്

പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്നപോരുന്ന നിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ് .ഈ നിർമ്മാണ സ്ഥാപനത്തിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവിന് സാക്ഷ്യമാകുന്ന ചിത്രം കൂടിയായിരിക്കും നടികർ.

ഷൈൻ ടോം ചാക്കോ കൗതുകമായി “വിവേകാനന്ദൻ വൈറലാണ്” ടീസർ എത്തി

ഷൈൻ ടോം ചാക്കോ കൗതുകമായി “വിവേകാനന്ദൻ വൈറലാണ്” ടീസർ എത്തി ഷൈൻ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാൻ…