Humour
കന്യാസ്ത്രീയും പുരോഹിതനും വിവിധ രാജ്യങ്ങളിൽ
ധൃതിയില്‍ നടന്നു പോകുകയായിരുന്ന ഒരു പുരോഹിതന്റെ ബ്രീഫ്കെയ്സ് എതിരെ നടന്നു വന്ന ഒരു കന്യാസ്ത്രീ യുടെ വസ്ത്രത്തില്‍ കൊളുത്തി വസ്ത്രം അല്‍പ്പം കീറി.
328 total views

Rijo Joseph എഴുതിയ രസകരമായ പോസ്റ്റ്
ധൃതിയില്‍ നടന്നു പോകുകയായിരുന്ന ഒരു പുരോഹിതന്റെ ബ്രീഫ്കെയ്സ് എതിരെ നടന്നു വന്ന ഒരു കന്യാസ്ത്രീ യുടെ വസ്ത്രത്തില്‍ കൊളുത്തി വസ്ത്രം അല്‍പ്പം കീറി.
അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് കന്യാസ്ത്രീ പറഞ്ഞു: “അച്ചോ , എന്റെ ഡ്രസ്സിന്റെ ക്വാളിറ്റി വളരെ മോശമായിരുന്നു.🙏🙏🙏
*സ്ഥലം : ടോക്യോ , ജപ്പാന്.
2)അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്താന്‍ തുനിയവെ കന്യാസ്ത്രീ അയാള്‍ക്കൊരു കാര്‍ഡ് നീട്ടികൊണ്ട് പറഞ്ഞു: “ഇത് എന്റെ മഠത്തിലെ അഡ്രസ് ആണ് എന്റെ കീറിയ ഡ്രസ്സിന്റെ നഷ്ട പരിഹാര കേസിനായി അദ്ദേഹം താങ്കളെ ബന്ധപ്പെടുന്നതായിരിക്കും.”
*സ്ഥലം : ന്യൂയോര്‍ക്ക്, അമേരിക്ക.
3)അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് കന്യാസ്ത്രീ കയ്യിലിരുന്ന ന്യൂസ് പേപ്പര്‍ കൊണ്ട് തന്റെ ഡ്രസ്സിന്റെ കീറിയ ഭാഗം മറച്ചു കൊണ്ട് പറഞ്ഞു: “എക്സ്ക്യൂസ്മി, വിരോധമില്ലെങ്കില്‍ താങ്കളുടെ ജാക്കറ്റ് ഊരി എനിക്ക് ധരിക്കാന്‍ തരിക.”
അയാള്‍ അയാളുടെ നീളന്‍ ജാക്കറ്റ് ഊറി അവള്‍ക്ക് കൊടുത്തു, അവള് അത് തന്റെ കീറിയ ഡ്രസ്സിന്റെ മീതെ ധരിച്ചു, പിന്നെ രണ്ടു പേരും സമീപത്തുള്ള കഫെയില്‍ കയറി ഓരോ കോഫി കുടിച്ച് കൂടുതല്‍ പരിചയപ്പെട്ടു.
*സ്ഥലം : ലണ്ടന്‍ , ഇംഗ്ലണ്ട്
4)അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് പോലീസിന്റെ വാഹനം അവരുടെ അടുത്തെത്തി ബ്രേക്കിട്ടു നിര്‍ത്തി, അവര്‍ അയാളെ കയറ്റി ക്കൊണ്ട് പോയി.
*സ്ഥലം : റിയാദ് , സൗദി അറേബ്യ.
5)അയാള്‍ തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്‍പ് കന്യാസ്ത്രീയേ അയാൾ വാരിപ്പുണർന്നു…ക്ഷെമ പറഞ്ഞുകൊണ്ട് .,വസ്ത്രം മാറാനായി പള്ളിമേടയിലേക്ക് ക്ഷണിച്ചു…അവൾ അയാളെ പിന്തുടർന്നു… മേടയിലെത്തിയ കന്യാസ്ത്രീയേ വിവസ്ത്രയാക്കി ചേർത്ത് നിർത്തി അപ്പം വാഴ്ത്തി വിഭജിക്കുകയും…. അധരങ്ങളിൽ ജീവന്റെ ജലം പകർന്നു കൊടുക്കുകയും,,, ചെയ്തു ✍️✝️
സ്ഥലം : *കേരളം.
329 total views, 1 views today