കൊച്ചി രാജ്യാന്തര റീജിയണല്‍ ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തില്‍ പങ്കെടുക്കാൻ എത്തിയ റിമ കല്ലിങ്കൽ ധരിച്ച വേഷത്തെ ചൊല്ലിയുള്ള വിവാദങ്ങളും സൈബർ ആക്രമണങ്ങളും കത്തിപ്പടരുകയാണ്. മിനി സ്കര്ട്ടാണ് റിമ ധരിച്ചത്. ഇതിനെ ചൊല്ലിയാണ് താരത്തെ വളഞ്ഞിട്ടു ആക്രമിക്കുന്നത്. ‘ലൈംഗികാതിക്രമങ്ങളെ കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ച വേഷം കണ്ടോ’  എന്നൊക്കെയാണ് കമന്റുകൾ. മിക്ക കമന്റുകളും വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്.

പണ്ടും സൈബർ ഇടങ്ങളിൽ ആക്രമണം നേരിട്ട വ്യക്തിയാണ് റിമ. എന്നാൽ താരം അതൊന്നും മൈൻഡ് ചെയ്യാറില്ല എന്നതാണ് സത്യം. സിനിമാരംഗത്തു പ്രവർത്തിക്കുന്ന വനിതകൾക്ക് മോശം അനുഭവം ഉണ്ടായാൽ കേരളം പോലൊരു സംസ്ഥാനത്തുപോലും പ്രതികരിക്കാൻ ഒരിടം ഇല്ലാത്തത് അവിശ്വനീയം എന്നാണു റിമ ഓപ്പൺ ഫോറത്തിൽ പറഞ്ഞത്.

Leave a Reply
You May Also Like

സിനിമ കണ്ട് അതിനെക്കുറിച്ചു പറയാൻ ഒരു സിനിമ യൂണിവേഴ്സിറ്റിയിൽ നിന്നും എഡിറ്റിംഗും ക്യാമറയും ഒന്നും പഠിക്കേണ്ട സാർ

പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ..!! നാരായണൻ ഒരു ഹോട്ടലിൽ കയറി ക്യാഷ് കൊടുത്ത് food കഴിച്ചിട്ട് അത്…

എംപുരാൻ അടുത്തവർഷം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന എംപുരാന്റെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ…

റോബിൻ രാധാകൃഷ്ണന്റെ ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഒരു വാർത്ത

റോബിൻ രാധാകൃഷ്ണന്റെ ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്. റോബിൻ ഒരു സംവിധായകനാകാനുള്ള തിരക്കിലാണ്.…

കറുപ്പിൽ അതീവ ഹോട്ടായി ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…