നടി റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള വസ്ത്രത്തിനു ചേരുന്ന വളരെ വ്യത്യസ്തമായ ആഭരണങ്ങളും കാണാം. ഫൊട്ടോഗ്രാഫർ :ഐശ്വര്യ അശോക് , ക്രിയേറ്റിവ് ഡയറക്ടർ കരോലിൻ ജോസഫ്. സഹതാരങ്ങളും ആരാധകരും ചിത്രങ്ങൾക്കടിയിൽ ആശംസകളും പ്രശംസകളും പറയുന്നുണ്ട്.

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു
Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ