സംഗീതാലാപനവും അവതരണവും അഭിനയവും എല്ലാം റിമി റോമിക്കു വഴങ്ങും . താരം ഇപ്പോൾ മേക്കോവറിന്റെ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. വേദിയിൽ ഇത്രയും ചുറുചുറുക്കോടെ പെർഫോം ചെയുന്ന മറ്റൊരു താരം ഇല്ലെന്നുതന്നെ പറയാം. ഇതിനൊക്കെ പുറമെ ശരീര സംരക്ഷണത്തിലും ശ്രദ്ധ ചെലുത്തുകയാണ് റിമി. താരം തന്റെ ഇൻസ്റ്റാഗാമിലൂടെ ജിമ്മിൽ വർക്ക് ഔട്ട് ചെയുന്ന ഒരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്ളേറ്റിനും ബാറിനും ചേർത്ത് അമ്പതു കിലോയിലേറെ ഭാരം ഉപയോഗിച്ചാണ് റിമിയുടെ വർക്ക് ഔട്ട്.

എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക
എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി