മലയാളത്തിന്റെ പ്രശസ്ത അവതാരകയും ഗായികയും അഭിനേത്രിയും ഒക്കെയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. “ചിങ്ങമാസം വന്നുചേർന്നാൽ” എന്ന ഗാനം കേരളക്കരയാകെ അലയടിച്ചിരുന്നു. താരം പിൽക്കാലത്തു നടത്തിയ മേക്കോവർ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ലോക്ക് ഡൗൺ കാലത്തായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവാൻ തുടങ്ങിയത്. ശരീരസംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റിമിയുടെ വർക്ഔട്ട് വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ?
മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ? 📌 കടപ്പാട്:രമേശ് എഴുത്തച്ഛൻ ✨ചിട്ടപ്പെടുത്തിയത്: അറിവ്