ഫ്രാങ്കോ, പുതൃക്ക, കോട്ടൂരാൻ, റോബിൻ, ആലഞ്ചേരി ബിഷപ്പ് പ്രതിയായ ഭൂമി കുംഭകോണം പിന്നെ ഒരു വീട്ടമ്മയെ കുമ്പസാര രഹസ്യം പുറത്തു പറയുമെന്നുപറഞ്ഞു ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച അഞ്ച ഓർത്തോഡോക്സ് വൈദീകർ, യാക്കോബായ, ഓർത്തോഡോക്സ് പള്ളിയിൽ ഉള്ള തമ്മിൽ തല്ല് അങ്ങനെ നിരവധി ഉണ്ടല്ലോ  ‘ക’ തൊലിക്കാരുടെ മതവികാരം വൃണപെട്ട സംഭവങ്ങൾ.

ക്രിസ്തുവിന്റെ അനുയായി എന്നു പറഞ്ഞിട്ട് ഇ കാണിച്ചുകൂട്ടുന്നതൊക്കെ ജനങ്ങൾ കണ്ടില്ലന്നു നടിക്കണം അല്ലേ. കണ്ണൂരിൽ പീഡനത്തിരയായ പെൺകുട്ടിയെയും അത് മറച്ചു വെച്ച് അവരുടെ ഇടയനെ സംരക്ഷിച്ച കോൺവെന്റിലെ സിസ്റ്റർ മാരെയും പിന്നെ പീഡനത്തിനിരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി നിങ്ങളുടെ ശാലോമിൽ വന്ന ലേഖനവും ഒന്നും പെട്ടന്ന് മറക്കാൻ പറ്റുന്നതല്ല.
അഭയ സിസ്റ്ററിന്റെ കൊലപാതകം തന്നെ നിങ്ങളുടെ തിരുവോസ്തി എടുക്കുന്ന കൈയ്യിലെ കറ മായ്ച്ചിട്ടില്ല.
നിങ്ങൾക്കെതിരെ നിങ്ങളുടെ തെറ്റ് ചൂണ്ടി കാണിക്കുന്നവരെ നിങ്ങൾ കല്യാണവും, മാമോദീസയും, സ്കൂൾ കോളേജ് തുടങ്ങിയവയിലെ അഡ്മിഷനും ഒടുവിലെ ശവക്കല്ലറയുടെ പേരിൽ വരെ വിലപേശി തളർത്തും.ക്രിസ്തുവിന്റെ ആശയ മഹത്വം ഉള്ളിൽ കൊണ്ടു നടക്കുന്ന പാവം മറ്റ് വിശ്വാസികളെ ( എന്റെ വീട്ടുകാരും ഉൾപ്പെടും ) നിങ്ങൾ മേല്പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ഭീക്ഷണി പെടുത്തും അങ്ങനെ നിങ്ങൾ നിങ്ങൾക്കെതിരെ സംസാരിക്കുന്നവരെ അല്ലെങ്കിൽ നിങ്ങളുടെ തെറ്റ് ചൂണ്ടി കാണിക്കുന്നവരുടെ ചിറക് നിങ്ങൾ അവരുടെ മാതാപിതാക്കളെ വെച്ച് അറുത്തുമാറ്റും.
എല്ലാവരും അല്ലെങ്കിൽ എല്ലാ തിരുവസ്ത്രം അണിഞ്ഞവരും ഒരുപോലെ അല്ല. പക്ഷെ തെറ്റുചെയ്യുന്നവർക്കെതിരെ അവർ കാണിക്കുന്ന നിശ്ശബ്ദം ആണ് ഭയപ്പെടുത്തുന്നത്.
ക്രിസ്തു ചെയ്തതുപോലെ എനിക്ക് നിങ്ങളിലെ ചിലർക്കെതിരെ ചാട്ടവാർ എടുത്തേ മതിയാകു അല്ലാത്ത പക്ഷം തെറ്റാണെന്നറിഞ്ഞിട്ടും അത് ന്യായീകരിക്കുന്ന ന്യായീകരണ സങ്കികളെക്കാൾ അധഃപതിച്ചവൻ ആകും.
പള്ളിയിൽ എല്ലാവരും ഒരു സുരക്ഷിതത്വം കാണുന്നുണ്ട് നാനാ ജാതി മതസ്ഥരും. അത്‌ ഒരു മതം ആയതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. നൂറ്റാണ്ടുകൾക്ക് മുൻപ് വിപ്ലവം നടത്തിയ ഒരു പോരാളിയുടെ ഓർമ്മകൾ വിളിച്ചുപറയുന്ന സ്ഥലമെന്ന് തെറ്റുധരിച്ചട്ടാണ്. പള്ളി ഇപ്പോൾ ദുർഗന്ധം ഉള്ള ശവപെട്ടിയാണെന്ന് ആ പാവങ്ങൾക്ക് അറിയില്ലല്ലോ.
ക്രിസ്തു എന്ന ആ വലിയ മനുഷ്യന്റെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കു എന്ന വചനം അറിഞ്ഞിട്ടാണ് എനിക്കൊരു ബഹുമാനം ആ വ്യക്തിയോട് ഉള്ളത് അല്ലാതെ അദ്ദേഹം ദൈവമാണെന്ന് ഞാൻ സമ്മതിക്കില്ല. അതിന്റെ ആവശ്യംവും ഇല്ല. ഇപ്പോളും നിങ്ങൾ ഒരുളുപ്പും ഇല്ലാതെ ഫ്രാൻകോയെ ന്യായീകരിക്കുന്നത് കാണുമ്പോൾ ആണ് വിഷമം. ക്രിസ്തു ഇ കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറെടുത്ത് നിങ്ങളെ തല്ലിയൊടിച്ചേനെ. ചിലപ്പോൾ നിന്നെയൊക്കെ ഭൂമിക്ക് ഭാരമായി വെയ്ക്കത്തുമില്ലായിരുന്നു.
ക്രിസ്തുവിന്റെ പേര് വെച്ച് ഇനിയെങ്കിലും. മനുഷ്യരെ പച്ചയ്ക്ക് പറ്റിക്കുന്നത് സഭ നിർത്തു. അല്ലെങ്കിൽ ഈ മൈരനെ പോലുള്ളവരെ ഷണ്ഡത്വം ഏല്പിക്കുക. ഇല്ലേൽ ഇനിയും മുളയ്ക്കും സഭയിൽ ഇമ്മാതിരി വിത്തുകൾ. ഇനി ഇതിന്റെ പേരും പറഞ്ഞ് എന്റെ മെക്കട്ട് കേറാൻ വന്നാൽ എനിക്ക് മൈരാണ്. ഇടിയെങ്കിൽ ഇടി.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.