fbpx
Connect with us

Entertainment

‘ഹോമും’ ‘മിന്നൽ മുരളി’യും അവഗണിച്ചു ‘ഹൃദയ’ത്തിന് ഈ അവാർഡ് കൊടുത്തതിന്റെ കാരണം ഇതാണ്

Published

on

Rishikesh Abhinandan II

സ്റ്റേറ്റ് അവാർഡിൽ മികച്ച ജനപ്രിയ ചിത്രം എന്ന കാറ്റഗറിയിലെ അവാർഡിനുള്ള മാനദണ്ഡം കലക്ഷനും ബോക്‌സ്ഓഫീസ് വിജയവുമാണ് എന്ന തെറ്റിദ്ധാരണ നമുക്ക് പലർക്കിടയിലും ഉണ്ട്..ഇപ്പൊ ഹൃദയത്തിന്റെ കേസിൽ കോവിഡ് ടൈമിൽ വന്ന് 50 കോടി അടിച്ച തീയേറ്ററിൽ വൻ വിജയമായ ഏറ്റവും റീച്ച് ഉള്ള ഏറ്റവും ആളുകൾ കണ്ട ഹൃദയത്തിന് തന്നെയാണ് ഈ അവാർഡിന് ഏറ്റവും അർഹത എന്ന് പലരും പറയുന്നത് കണ്ട്. പല മീഡിയാസും ഇത് റിപ്പോർട്ട് ചെയ്യുന്നത് തന്നെ വെറും ‘ജനപ്രിയചിത്രം’ അവാർഡ് എന്ന് മാത്രമാണ്..അതുകൊണ്ട് തന്നെ സ്വാഭാവികവും ഈ തെറ്റിദ്ധാരണ ആളുകളിൽ ഉണ്ടാക്കിയേക്കാം.
തിയേറ്റർ വിജയമായിരുന്ന് മാനദണ്ഡം എങ്കിൽ ഇത്തവണ ഹൃദയത്തിനെക്കാൾ കളക്ഷൻ വാരിയ വിജയമായ ‘കുറുപ്പി’ന് അർഹത ഉണ്ടെന്ന് പറയാം.

 

പക്ഷെ ഈ അവാർഡിന് വെറും ബോക്‌സ്ഓഫീസ് വിജയം മാത്രമല്ല മാനദണ്ഡം.മികച്ച ‘കലാമൂല്യമുള്ള ജനപ്രിയ ചിത്ര’ത്തിനാണ് അവാർഡ്.ആ നിലയ്ക്ക് തിയേറ്റർ റിലീസ് എന്ന പരിഗണന ജൂറി വെച്ചിരുന്നേൽ പോലും കഴിഞ്ഞ വർഷം ഇറങ്ങിയ ജാൻ എ മെന് ഹൃദയത്തേക്കാൾ കൂടുതൽ അർഹത ഉണ്ടെന്ന് തന്നെയാണ് എന്റെ പക്ഷം..

Advertisement

 

ഈ തവണ മാത്രമല്ല,മുമ്പും കഴിഞ്ഞ വർഷങ്ങളിൽ പലരും പറയുന്നത് കാണാറുള്ളതാണ് ഏറ്റവും വലിയ തിയേറ്റർ വിജയമല്ലെ ഏറ്റവും വലിയ ജനപ്രിയ ചിത്രമെന്നും ആ പടങ്ങൾക്ക് ആണ് കൂടുതൽ അർഹത എന്നുമൊക്കെ..മലയാളത്തിലെ നിലവിലെ ഇൻഡസ്ട്രി ഹിറ്റും രണ്ടാമത്തെ 100 കോടിയും ഒന്നും ഈ അവാർഡ് കരസ്ഥമാക്കിയിട്ടില്ല.മഹേഷും കുമ്പളങ്ങിയും ഒക്കെ ആയിരുന്നു അതാത് വർഷങ്ങളിൽ ഈ അവാർഡ് നേടിയത്.2018 കൊച്ചുണ്ണിയോ പ്രകാശനോ ഒന്നുമല്ല സുഡാനിയും 2017 ൽ രാമലീലയോ മുന്തിരിവള്ളിയോ ഗ്രെയ്റ്റ് ഫാദറോ ആട് 2 വോ ഒന്നുമല്ല ചെറിയൊരു തിയേറ്റർ വിജയം മാത്രമായിരുന്ന രക്ഷാധികാരി ബൈജുവിനുമായിരുന്നു ഈ അവാർഡ്.ഇങ്ങനെയൊക്കെയാണ് ഈ അവാർഡിന്റെ ചരിത്രം.

 

ഇനി നാഷണൽ അവാർഡിൽ നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾക്കോ ഇന്ത്യ മുഴുവൻ കാഴ്ചക്കാരുള്ള ബോളിവുഡ് സിനിമകൾക്കോ അല്ല ഈ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് എപ്പോഴും നൽകപ്പെടാറുള്ളത്.അതായത് ഏറ്റവും കൂടുതൽ ആളുകൾ കാണണം എന്ന് മാനദണ്ഡം ഇല്ലാ എന്ന്..റീജിയണൽ ലാൻഗേജ് ഫിലിംസിനും ഈ അവാർഡ് നൽകാറുണ്ട്.എന്തിന് ഈ അവാർഡ് പലപ്പോഴും കിട്ടാറുള്ളത് തന്നെ ആ വർഷം ആ ഭാഷയിലെ ആ ഇൻഡസ്ട്രിലെ ഏറ്റവും വലിയ വിജയം നേടിയ സിനിമയ്ക്ക് ആയിരിക്കണം എന്നില്ല.നമ്മുടെ മണിച്ചിത്രത്താഴിനും ഉസ്താദ് ഹോട്ടലിനും സർഗത്തിനും എല്ലാം ഈ അവാർഡ് കിട്ടിയിട്ടുണ്ട്.

Advertisement

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാം,2000 ൽ തെങ്കാശിപട്ടണത്തിന്റെ കൂടെയിറങ്ങി പരാജയമായ ദേവദൂതന് ആയിരുന്നു ആ വർഷത്തെ അവാർഡ്.സിഡി റിലീസിനു ശേഷം ടിവിയിലുമൊക്കെയായി ഓഡിയൻസ് ഉണ്ടാക്കിയ സിനിമ ആയിരുന്നു ദേവദൂതൻ..ആ വർഷം തെങ്കാശിപ്പട്ടണത്തിനോ നരസിംഹത്തിനോ ഒന്നും ഈ അവാർഡ് കൊടുത്തതും ഇല്ല. ഇത്തവണത്തെ ജൂറി തിയേറ്റർ റിലീസ് എന്ന മാനദണ്ഡം വെച്ചിട്ടുണ്ടായിരിക്കാം അതാവും ഹോമും മിന്നൽ മുരളിയും എല്ലാം പിന്തള്ളപ്പെട്ടതും ജൂറിയുടെ കണ്ണിൽ ഹൃദയത്തിന് ഈ അവാർഡ് കൂടുതൽ എളുപ്പമാക്കിയതും.

 849 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health1 hour ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment2 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment4 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment5 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment7 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment8 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy8 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »