Connect with us

Cardiology

അടുത്ത ആളുകളുടെ വേര്‍പാട് ഹൃദ്രോഗത്തിന് കാരണമാകുന്നു !

ഒരു ബന്ധു മരിച്ചെന്നാല്‍ ആരിലും അത് അത്യധികമായ വേദന ഉളവാക്കും. ഇത് തങ്ങളുടെ ജീവിത പങ്കാളി അല്ലെങ്കില്‍ സ്വന്തം മകനോ മകളോ അതോ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ ആ മാനസിക വേദന മറ്റൊരാള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറവും ആയിരിക്കും.

 17 total views,  5 views today

Published

on

ഒരു ബന്ധു മരിച്ചെന്നാല്‍ ആരിലും അത് അത്യധികമായ വേദന ഉളവാക്കും. ഇത് തങ്ങളുടെ ജീവിത പങ്കാളി അല്ലെങ്കില്‍ സ്വന്തം മകനോ മകളോ അതോ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ ആ മാനസിക വേദന മറ്റൊരാള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറവും ആയിരിക്കും. ഹൃദയാഘാതം ഇക്കൂട്ടരില്‍ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പുതിയ കണ്ടുപിടുത്തലുകള്‍ വെളിവാക്കുന്നു.

അടുത്ത ആളുകളുടെ വേര്‍പാട് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്നു പഠനങ്ങള്‍ മുമ്പും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വ്യക്തമായ ചോദ്യാവലികളുടെ പിന്‍ ബലത്തോടെ ആ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ് . വേര്‍പാടുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് അസുഖം വരുവാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഹൃദ്രോഗം ഉണ്ടാവുന്നവരില്‍ അടുത്ത കാലത്ത് ബന്ധുക്കളുടെ  വിയോഗം ഉണ്ടായോ എന്നന്വേഷിക്കുന്നത് നന്നായിരിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ബന്ധുവിന്റെ മരണത്തിന്റെ പിറ്റേ ദിവസം ആളുകളില്‍ ഹൃദ്രോഗ സാധ്യത ഇരുപത്തി ഒന്ന് ശതമാനം കണ്ടു വര്‍ദ്ധിക്കും എന്നാണു കണ്ടെത്തല്‍. ഒരാഴ്ച കഴിയുമ്പോള്‍ ഇത്  ആറ് ശതമാനമായി കുറയുമെന്നും കണ്ടെത്തുകയുണ്ടായി. ഹൃദ്രോഗ സാധ്യത കൂടുതലായി ഉള്ളവര്‍ക്കും കുടുംബത്തില്‍ മുമ്പ് ഹൃദ്രോഗം ഉള്ളവര്‍ക്കും ഇതിനെല്ലാം ആനുപാതികമായി രോഗ സാധ്യത കൂടാം. അടുത്ത ബന്ധുവിന്റെ മരണം കാരണം ഹൃദ്രോഗം തടയാനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അത് കഴിക്കാതെ അനാരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വേര്‍പാടുകള്‍ മനുഷ്യ മനസ്സില്‍ മാത്രമല്ല, ശരീരത്തിലും അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നകാര്യം ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു. ശരീരത്തിലെ രക്ത ഓട്ടം , രക്തം കട്ട പിടിക്കാനുള്ള സാധ്യതകള്‍ കൂടുക തുടങ്ങിയ കാര്യങ്ങള്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാകണം . ബന്ധു വിയോഗത്തില്‍ അകപ്പെടുന്നവരോടുള്ള നമ്മുടെ സമീപനവും മാറേണ്ടതുണ്ട്.

Read the study here

 18 total views,  6 views today

Advertisement
Advertisement
Entertainment11 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement