അഴിമതി മുക്ത ഭാരതത്തിലേക്കായുള്ള പ്രയാണത്തിൽ 7 സംസ്ഥാനങ്ങളെ പൂർണ്ണമായും ബിജെപി അഴിമതി മുക്തമാക്കിയ വഴികൾ

344

Riyas CL

അഴിമതി മുക്ത ഭാരതം, അതായിരുന്നു ബിജെപി കണ്ട സ്വപ്നം .അതിലേക്കായുള്ള പ്രയാണത്തിൽ 7 സംസ്ഥാനങ്ങളെ പൂർണ്ണമായും അവർ അഴിമതി മുക്തമാക്കിയ വഴികൾ ഒന്ന് പരിശോധിക്കാം.

  1. പശ്ചിമബംഗാൾ : മുകുൾ റോയ് ; ശാരദ ചിറ്റ്‌സ് അഴിമതിയിൽ പെട്ടു – BJP യിൽ ചേർത്തു. CBI കേസിൽ നിന്നും രക്ഷ പ്രാപിച്ചു | അഴിമതി മുക്തി നേടി.

2. കർണാടക : റെഡി സഹോദരങ്ങൾ മൈനിങ് അഴിമതിൽ പെട്ടു – BJP യിൽ ചേർന്ന് CBI കേസിൽ നിന്നും രക്ഷപ്രാപിച്ചു. (യദിയൂരപ്പയുടെ കാര്യം എടുത്തു പറയെണ്ട ആവശ്യമുണ്ടന്ന് തോന്നുന്നില്ല ) | ഇരുകൂട്ടരും അഴിമതി മുക്തി നേടി .

3. ജാർഖണ്ഡ് : B.P. ഷാഹി മെഡിസിൻ അഴിമതിയിൽ പെട്ടു -BJP യിലൂടെ അന്വേഷണത്തിൽ നിന്നും രക്ഷപ്രാപിച്ചു | പൂർണമായും അഴിമതി മുക്തി നേടി .

4. മഹാരാഷ്ട്ര : നാരായണ റാണെ – ആദർശ് ഫ്ലാറ്റ് അഴിമതിയിൽ പെട്ടു -BJP യിൽ ചേർന്ന് രക്ഷ പ്രാപിച്ചു | അഴിമതി എന്താണെന്ന് കൂടി അറിയാത്ത ജനകീയനായി മാറി .

5. ആസാം : ഹേമന്ത ബിശ്വാസ് -വാട്ടർ സപ്ലൈ &, ശാരദ ചിറ്സ് അഴിമതിയിൽപെട്ടു | ഒറ്റ മെമ്പർഷിപ്പിലൂടെ BJP രക്ഷപെടുത്തി.

6. ഹരിയാന : ദുഷ്യന്ത് ചൗട്ടാല BJP യെ സപ്പോർട്ട് ചെയ്തു.അദ്ദേഹത്തിന്റെ  അച്ഛൻ തൊട്ടടുത്ത ദിവസം തീഹാർ ജയിലിൽ നിന്നും രക്ഷനേടി .

7. മഹാരാഷ്ട്ര -അജിത് പവാർ 17000 കോടിയുടെ ഇറിഗേഷൻ അഴിമതിയിൽപെട്ടു -BJP ചേർന്ന് 48 മണിക്കൂറിനുള്ളിൽ അന്വേഷണ രക്ഷ പ്രാപിച്ചു.

7 സംസ്ഥാനങ്ങളിലെ കണക്കുകൾ മാത്രമാണിത് .

ഇനി പറ, വെറും 3 രൂപ മെമ്പർഷിപ് കൊടുത്തുകൊണ്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി ഇല്ലാതാക്കിയ ഈപാർട്ടിയുടെ അണികൾ ആയിരിക്കുന്നത് ഓർത്ത് ; മിത്രങ്ങൾ ദൃതങ്ങപുളകിതർ ആകുന്നതിൽ തെറ്റ് പറയാനാകുമോ ? വരും ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ അഴിമതി കൂടി ഇല്ലാതാക്കാൻ ചാണകത്തിന് (ഓ സോറി) ചാണക്യനും കൂട്ടർക്കും കഴിയുമാറാകട്ടെ. ആമീൻ ……!!

 

Advertisements