Connect with us

Featured

ലോകത്തിലെ ഏറ്റവും ഡിസ്റ്റർബിങ് ക്ലൈമാക്സ്‌

∆ ലോകത്തിലെ ഏറ്റവും ഡിസ്റ്റർബിങ് ക്ലൈമാക്സ്‌ ഉള്ള സിനിമകളെ എണ്ണുമ്പോൾ അതിലൊന്ന് എന്തായാലും ചോയ് മിൻസിക്ക് തകർത്തഭിനയിച്ച

 31 total views

Published

on

Riyas Pulikkal

N҉O҉ M҉E҉R҉C҉Y҉ » ᴀ ʀᴇᴛᴀʟɪᴀᴛᴇ

∆ ലോകത്തിലെ ഏറ്റവും ഡിസ്റ്റർബിങ് ക്ലൈമാക്സ്‌ ഉള്ള സിനിമകളെ എണ്ണുമ്പോൾ അതിലൊന്ന് എന്തായാലും ചോയ് മിൻസിക്ക് തകർത്തഭിനയിച്ച ഓൾഡ് ബോയ് ആയിരിക്കും. കൊറിയൻ ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റി വരച്ച സിനിമയായിരുന്നു പാർക്ക്‌ ചാൻ വൂക്കിന്റെ ഓൾഡ് ബോയ്.

നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഓൾഡ് ബോയുടെ വമ്പൻ ജയത്തിന് പിന്നാലെ അതേ ശൈലിയിലുള്ള ഒരുപാട് കൊറിയൻ സിനിമകൾ ഉണ്ടായെങ്കിലും അതിൽ ഏറ്റവും മികച്ചത് എന്ന് വിളിക്കാൻ കഴിയുന്നത് നോ മേഴ്സി എന്ന സിനിമയെയാണ്. ഓൾഡ് ബോയുടെ ആത്മാവ് ആദ്യം മുതൽ അവസാനം വരെ നോ മേഴ്സിയിൽ ഉണ്ടെങ്കിലും, ഒരുപക്ഷേ ഓൾഡ് ബോയേക്കാൾ ഒരുപടി കൂടി കടന്ന് വയലൻസും ട്വിസ്റ്റും ഞെട്ടലും സമ്മാനിക്കുന്ന ഒരു ഹെവി സിനിമയാണ് നോ മേഴ്സി.

No Mercy / Yongseoneun Eupda (2010) Ending Explained - The Odd Appleഓൾഡ് ബോയ് എന്ന സിനിമ സംഭവിച്ചില്ലായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ കൊണ്ടാടപ്പെടുക തീർച്ചയായും നോ മേഴ്സി തന്നെയായിരിക്കും. എങ്കിലും ലോക സിനിമാ പ്രേക്ഷകർ ഓൾഡ് ബോയുടെ കൂടെ തന്നെ നോ മേഴ്സിയെ വാഴ്ത്തിപ്പാടുന്നതാണ് ഇപ്പോഴത്തെ വർത്തമാന കാലം.

ഇത്രയും പറഞ്ഞത് കൊണ്ട് നോ മേഴ്സി കാണാൻ വെമ്പി നിൽക്കുന്ന ഹൃദയങ്ങളോട് ചിലത് ഓർമ്മിപ്പിക്കുകയാണ്. തിരക്കഥ ആവശ്യപ്പെടുന്ന അതിക്രൂരമായ വയലൻസ് രംഗങ്ങളും ന്യൂഡിറ്റിയും പോസ്റ്റമോർട്ടം രംഗങ്ങളും ചിത്രത്തിൽ ഉടനീളം ഉള്ളതുകൊണ്ട് നിങ്ങളിൽ ദുർബല ഹൃദയമുള്ളവരോ ഗർഭിണികളോ കുട്ടികളോ ഉണ്ടെങ്കിൽ യാതൊരു കാരണവശാലും ഈ സിനിമയ്ക്ക് പോയി തല വെക്കരുത്.

Because, This Is Not Your Cup Of Tea..!!!
N͛O͛ M͛E͛R͛C͛Y͛ » 𐀁 Ɖɛтαιℓɛ∂ Яɛѵιɛω 👇

https://youtu.be/OZdtYpBWMCs

Advertisement

 32 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment10 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment16 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement