ഒരു ദേശീയ മാധ്യമങ്ങളിലും ഇതു വാർത്തയായില്ല..!

46

RiyasKhan Tyd II

ഗുജറാത്ത് കലാപ വേളയിൽ ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി സംഘികൾ വെളിയിലെടുത്തു എന്ന് പറഞ്ഞപ്പോൾ കള്ളമാണെന്നു പറഞ്ഞു ന്യായീകരിച്ചവർ ഇനി ഇതിനെന്തു കഥ മെനയുമെന്നറിയില്ല…! പ്രണയം നടിച്ച് ഗർഭിണിയാക്കിയ ശേഷം പെൺകുട്ടിയെ കൊന്നു പാറമടയിൽ തള്ളിയ ചരിത്രം കേരളത്തിലെ സംഘികൾക്കുണ്ടെന്ന് ആരും മറന്നിട്ടുമില്ല…! ഇത് നമ്മുടെ അയൽപക്കമായ തമിഴ്നാട്ടിൽ നടന്ന സംഭവം.. ! ബലാൽസംഘികളുടെ ബലാൽസംഗചരിത്രത്തിലേക്ക് ഒരേടു കൂടി എഴുതി ചേർക്കപ്പെട്ടപ്പോൾ നഷ്ടമായത് ഒരു ദരിദ്ര ദളിത്കുടുംബാംഗമായ നന്ദിനി എന്ന പെൺകുട്ടിയുടേയും അവളുടെ വയറ്റിൽ വളർന്നുകൊണ്ടിരുന്ന കുഞ്ഞിന്റെയും ജീവനാണ്..!

ഗുജറാത്തിൽ ശൂലത്തിൽ കുത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തതെങ്കിൽ ഇവിടെ ബ്ലേഡ് ഉപയോഗിച്ച് കീറിയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന വ്യത്യാസം മാത്രം..! തെരുവു നായ്ക്കു പിറന്ന മണികണ്ഠൻ എന്ന സംഘി തന്റെ കുട്ടുകാരുമൊത്ത് ദിവസങ്ങളോളം ആ പാവം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് അതിക്രൂരമായി കൊന്നുകളഞ്ഞത്..!

ഒരു ദേശീയ മാധ്യമങ്ങളിലും ഇതു വാർത്തയായില്ല..!സംഘി കളുടെ കാൽ എവിടെയെങ്കിലും തട്ടി മുറിഞ്ഞാൽ പോലും വാർത്തയാക്കുന്ന ഒരു ചെറ്റ മാധ്യമക്കാരനും ഇത് വാർത്തയായി തോന്നിയില്ല..! സോഷ്യൽ മീഡിയയുടെ ശക്തി കാരണമാണ് ഈ വാർത്ത പുറം ലോകമറിഞ്ഞത്. നിങ്ങളും പ്രതികരിക്കുക സുഹൃത്തുക്കളേ..! അധികാരവും പണവും ഉപയോഗിച്ച് ഇത്തരം വാർത്തകൾ കുഴിച്ചുമൂടാൻ ശ്രമിക്കുന്നവരുടെ മുഖത്തിന് നൽകുന്ന അടിയാകട്ടെ ഈ വാർത്തയുടെ ഓരോ ഷെയറിംഗും. സോഷ്യൽ മീഡിയയുടെ പവർ എന്തെന്ന് ഇത്തരം നികൃഷ്ടജന്മങ്ങൾ മനസ്സിലാക്കട്ടെ.