fbpx
Connect with us

COVID 19

മണ്ണാടകയും മണ്ണൂരപ്പയും മലയാളി സ്നേഹവും

കർണാടകയിലെ മലയാളികളെ കേരളത്തിലേക്ക് അയക്കാം എന്ന് യെദ്യൂരപ്പ. കേരളം സ്വീകരിക്കുമോ എന്ന കാര്യത്തിലൊരു ഉറപ്പ് വേണമെന്നും ടിയാൻ. ഇങ്ങനെയൊരു പോസ്റ്റർ ഒരു വളരെ അടുപ്പമുള്ള സംഘി അയച്ചു തന്നു

 99 total views

Published

on

RJ Salim

കർണാടകയിലെ മലയാളികളെ കേരളത്തിലേക്ക് അയക്കാം എന്ന് യെദ്യൂരപ്പ. കേരളം സ്വീകരിക്കുമോ എന്ന കാര്യത്തിലൊരു ഉറപ്പ് വേണമെന്നും ടിയാൻ. ഇങ്ങനെയൊരു പോസ്റ്റർ ഒരു വളരെ അടുപ്പമുള്ള സംഘി അയച്ചു തന്നു. പൊതുവെ പോസ്റ്ററുകളോട് സംസാരിക്കാറില്ല. അവനവന്റെ പാർട്ടിയിലെ മിണ്ടാപ്രാണികൾക്ക് വേണ്ടിയാണു പൊതുവെ കോൺഗ്രസ് – ബിജെപി ഐറ്റി സെല്ലുകൾ പോസ്റ്ററുകൾ ഉണ്ടാക്കുന്നത്. കാരണം ഇവനൊക്കെ വായ തുറന്നാൽ ഉള്ളിലെ വിഷത്തിന്റെ നാറ്റമല്ലാതെ വേറൊന്നും വരാനില്ലെന്നു അവർക്കുമറിയാം. അപ്പോൾ അവർക്ക് വേണ്ടി ഈ പോസ്റ്റർ സംസാരിക്കും എന്ന മട്ടിലാണ് ഓരോ പോസ്റ്ററിന്റെയും മേക്കിങ് സ്റ്റോറി.

അങ്ങനെ പോസ്റ്റർ മാത്രം വന്നു. സന്തോഷം. ഇവിടെ ഒരനക്കവും കാണാത്തതുകൊണ്ടാവണം, സംഘ് മഹോദയ്‌ മലയാളത്തിൽ ആരാഞ്ഞു ,പിണരായി സമതിക്കുമൊ ? (വിത്ത് സ്പെല്ലിങ് മിസ്റ്റെയ്ക്ക്)
അറിയാവുന്ന ആളായതുകൊണ്ടും, പിണക്കാൻ പറ്റാത്തതുകൊണ്ടും മറുപടി പറയാൻ തീരുമാനിച്ചു. അതും ടൈപ്പാനൊന്നും വയ്യ. ഒരശരീരി അയച്ചു.

” ഡേയ് ഈ യെദ്യൂരപ്പയല്ലേടെ ഇന്നാള് കാസർഗോഡ് കർണാടക അതിർത്തി പൂട്ടി ഓടിയത്. ഇന്ന് ഇവനൊക്കെ മനം മാറ്റം ഉണ്ടായെന്നു നിങ്ങള് ചുമ്മാ പോസ്റ്ററൊട്ടിച്ചു പറഞ്ഞാൽ പോരാ. എനിക്ക് വാർത്ത കാണണം. അതും ഞാൻ അന്വേഷിക്കില്ല. നിങ്ങള് എനിക്ക് അത് തപ്പി അന്വേഷിച്ചു അതിന്റെ ലിങ്ക് അയച്ചു തരണം. പിന്നെ അടുത്ത കാര്യം, വിദേശത്തു കിടക്കണ മലയാളികളെ കേന്ദ്രത്തിൽ പ്രെഷർ കൊടുത്തു നാട്ടിലെത്തിക്കാൻ അറിയാമെങ്കിൽ തൊട്ടപ്പറത്തു കിടക്കണ മലയാളികളെ അവര് ഇന്ന് അയക്കുമെങ്കിൽ നമ്മൾ ഇന്നലെയെ റെഡി.”

അപ്പൊ മഹോദയ്‌ ഉണർന്നു. വാട്സാപ്പ് സിംഹം തലയിലെ പേനും കുത്തി എണീറ്റു.
” ഓ പിന്നെ… കേരളമല്ലേ തമിഴ്‌നാട് ബോഡർ മണ്ണിട്ട് മൂടിയത്. ഇരട്ട ചങ്കനോട് അത് തുറക്കാൻ പറ ആദ്യം ”
(ശെടാ, ഇങ്ങേര് ചക്രം കണ്ടുപിടിച്ചതൊക്കെ അറിഞ്ഞായിരുന്നോ ? )
” നിങ്ങള് ഏത് ഗുഹയ്ക്കത്തക്കതാണ് പാത്തിരിക്കണത് ? നാക്കെടുത്താൽ കള്ളമേ പറയൂ എന്നറിയാം. എന്നാലും എന്നെക്കാളും പ്രായമുള്ള കള്ളമൊക്കെ ആണോടെ പറയുന്നത്. ഇതൊക്കെ പൊളിഞ്ഞിട്ട് കാലമെത്രയായി.”
ഞാൻ തന്നെ തുടർന്നു.

Advertisement



” അല്ല ഞാനും നിങ്ങളെ നോക്കി ഇരിക്കേർന്ന്. ആ പിഎം കെയെർസ് എന്ന ഫണ്ട് എന്തിനാണ് എന്നൊന്ന് പറഞ്ഞു തരാവോ ? പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന ഒറിജിനൽ സർക്കാർ റിലീഫ് ഫണ്ട് ഉള്ളപ്പോൾ ഈ നാണംകെട്ട ഒറ്റയ്ക്കുള്ള പിരിവ് എന്തിനാണ് ? ഇങ്ങേർക്ക് നാണമില്ലേ ഒരുമാതിരി കൊള്ളക്കാരെപ്പോലെ പെരുമാറാൻ ? അതും കാശ് കുറെ കിട്ടിയെന്നാണല്ലോ കേൾക്കുന്നത്. സർക്കാർ ഓഡിറ്റുമില്ല. നിങ്ങൾക്ക് പോയി ചത്തൂടെ ഈ കള്ളന്മാർക്ക് കൂട്ടിരിക്കാൻ പോവാതെ ?”
മഹോദയ്ക്ക് പൊളിഞ്ഞു; ശേഷം മൊഴിഞ്ഞു.

” കണ്ട കമ്മികളുടെയും കൊങ്ങികളുടെയും അടുത്ത് നിന്ന് പിരിക്കുന്നില്ലല്ലോ. നിന്റടുത്തു നിന്ന് അഞ്ചു രൂപ പിരിക്കുമ്പോ നീ അന്ന് കുറ്റം പറഞ്ഞാ മതി.”
ശെടാ, യുക്തിവാദി ആയിരുന്നെങ്കിൽ ഈ ഊളത്തരത്തിനു ഏതെങ്കിലുമൊരു പേരുമിട്ടൊരു ഫാലസി ഇറക്കാമായിരുന്നു. ഇതിപ്പോ ഇങ്ങേരോടൊക്കെ ഫാലസി പോയിട്ട് ഫാൻസിക്കട എന്ന് പറഞ്ഞാൽപ്പോലും മനസ്സിലാവാത്ത മോഴനാണ്.
” അപ്പൊ നിങ്ങളാദ്യത്തെ മെസേജയക്കുമ്പോൾ നിങ്ങളും നിങ്ങട മോദിയും കർണാടക ബോഡറിൽ കപ്പലണ്ടിയും കൊറിച്ച് സ്‌കൂട്ടറിൽ വെയ്റ്റ് ചെയ്യേര്ന്നാ, പിണറായി ബോഡർ തുറക്കുന്നതും കാത്ത് ? അതോ യെദ്യൂരപ്പ, തമ്പാക്കിന്റെയും ഹാൻസിന്റെയും ഫ്രഷ് സ്റ്റോക്ക് വല്ലതും തന്നു വിട്ടത് കർണാടക ബോഡറിൽ കുടുങ്ങിപ്പോയാ, ഊരിത്തരാൻ ?”
പിന്നെ അനക്കമൊന്നുമില്ല. നെറ്റ് പോയതാവും. അല്ലാതെ പറഞ്ഞത് മനസ്സിലാവാൻ ഒരു തരവുമില്ല.


പൊളിറ്റിക്കൽ കറക്ട്നെസൊക്കെ ഫേസ്‌ബുക്കിൽ നടക്കും. ജീവിതത്തിൽ തെറിക്കുത്തരം മുറിപ്പത്തൽ തന്നെയേ നടക്കൂ.

 100 total views,  1 views today

Advertisement



Advertisement
Entertainment2 hours ago

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

Entertainment3 hours ago

അതുവരെ മനുഷ്യനായി പോലും പരിഗണിക്കാതിരുന്ന വ്യക്തി ആ വോട്ടിൻ്റെ പേരിൽ നാട്ടിലെ താരമാകുന്നു

Entertainment3 hours ago

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു

Travel3 hours ago

വേശ്യാവൃത്തിയുടെ സ്ഥാപനവല്‍ക്കരണം മാത്രമായിരുന്നു ദേവദാസി സമ്പ്രദായം

condolence4 hours ago

ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ

Humour4 hours ago

ഈ വിവാഹ കാർഡ് കണ്ടോ ചിരിച്ചു മരിക്കും

Entertainment5 hours ago

വീട്ടിലെ ഷെൽഫിൽ എന്നൊരു മികച്ച നടനുള്ള ശിൽപം കൊണ്ടുപോയി വയ്ക്കും ജയറാം ?

controversy5 hours ago

‘2013 ലെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ആർക്കായിരുന്നു ?’ അവാർഡ് കോലാഹലത്തെ കുറിച്ച് വൈശാഖൻ തമ്പിയുടെ കുറിപ്പ്

Entertainment5 hours ago

എന്തുകൊണ്ടാണ് ഈ ചിത്രത്തിൽ ഇരകളോട് ഒരിറ്റ് സഹതാപം പോലും പ്രേക്ഷകർക്ക് തോന്നാത്തത്‌ ?

Entertainment6 hours ago

‘ഹോമും’ ‘മിന്നൽ മുരളി’യും അവഗണിച്ചു ‘ഹൃദയ’ത്തിന് ഈ അവാർഡ് കൊടുത്തതിന്റെ കാരണം ഇതാണ്

Nature7 hours ago

വാവ പിടിച്ചു തുറന്നു വിട്ട പാമ്പുകൾ മിക്കതും ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ സംശയമാണ്

Entertainment18 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 weeks ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment1 day ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment4 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story5 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement