fbpx
Connect with us

Love

സിനിമയിൽ നായികാനായകന്മാർ പ്രണയിച്ചു ഒന്നാകണം, പക്ഷെ സ്വന്തം മകളുടെ പ്രണയത്തെ അംഗീകരിക്കില്ല

വാലന്റൈൻസ് ഡേയ് ആയിട്ട് ഒരു പ്രേമം പോലുമില്ല എന്നായിരുന്നു ഇന്നലെ പലരുടെയും പരാതി പക്ഷെ നമുക്ക് പ്രേമിക്കാൻ അറിയാമോ എന്നാരും ചോദിച്ചു കാണാറില്ല. ശരിക്കും അതാണ് ആദ്യം സ്വയം ചോദിക്കേണ്ട ചോദ്യം തന്നെ.

 100 total views

Published

on

RJ Salim

വാലന്റൈൻസ് ഡേയ് ആയിട്ട് ഒരു പ്രേമം പോലുമില്ല എന്നായിരുന്നു ഇന്നലെ പലരുടെയും പരാതി പക്ഷെ നമുക്ക് പ്രേമിക്കാൻ അറിയാമോ എന്നാരും ചോദിച്ചു കാണാറില്ല. ശരിക്കും അതാണ് ആദ്യം സ്വയം ചോദിക്കേണ്ട ചോദ്യം തന്നെ.

ഒരു റൊമാന്റിക് റിലേഷൻഷിപ്പിൽ ആവുന്നതിനേക്കാൾ പ്രയാസമാണ് അതിനെ മനോഹരമായി കൊണ്ട് നടക്കുക എന്നത്. പരസ്പരം വേദനിപ്പിക്കാതെ അതിനെ എൻജോയ് ചെയ്യാൻ കഴിയുന്നത്. അവിടങ്ങളിലൊക്കെ നമുക്കെത്ര മാർക്ക് കിട്ടുമെന്ന് പ്രണയത്തിലിരിക്കുന്നവരും ആവാൻ ആഗ്രഹിക്കുന്നവരും ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ഒന്നാമത്തെ കാര്യം, നമ്മുടെ സമൂഹം തന്നെ പ്രണയത്തിനൊട്ടും ചേർന്നൊരു ഇടമല്ല. എല്ലാ സിനിമയിലും നായികയും നായകനും പ്രണയിച്ചു നടക്കുന്നത് കണ്ടു കൈയ്യടിക്കുകയും, അവർ ഒന്നാവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന, എന്നാൽ സ്വന്തം വീട്ടിൽ, തന്റെ മകളോ അനിയത്തിയോ ചേച്ചിയോ ഒക്കെ ആരെയെങ്കിലും പ്രേമിച്ചാൽ ഉടനെ വാക്കത്തി എടുക്കാൻ നിൽക്കുന്ന ഇരട്ടത്താപ്പിന്റെ അപ്പോസ്തലരാണ് നമ്മൾ. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതങ്ങളിൽ ഉള്ളതിന്റെ പത്തിരട്ടി പ്രണയം നമുക്ക് സിനിമയിലും കവിതകളിലും കാണാം. ഒരുപക്ഷെ അവിടെ മാത്രമേ കാണാനാവൂ.

പട്ടിക്കും പൂച്ചയ്ക്കും വരെ ഒരുമിച്ചു നടക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ പോലും രണ്ടു മനുഷ്യർക്ക് കൈപിടിച്ചൊന്നു നടക്കാൻ, ഒരുമിച്ചൊന്നിരിക്കാൻ ആയിരം നോട്ടങ്ങളെ അതിജീവിക്കേണ്ട ആന്റി ഹ്യൂമൻ സ്‌പേസുകളാണ് നമ്മളാകെ ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഇനി അതിനെയെല്ലാം തരണം ചെയ്തു രണ്ടുപേർ പ്രേമിക്കുകയാണ് എന്ന് തന്നെ കരുതുക. ആയിരം ബിഹേവിയറൽ പ്രശ്നങ്ങൾ, ഈഗോ ക്ലാഷുകൾ, ഇൻസെക്യൂരിറ്റി ക്ലാഷുകൾ, പരസ്പരമുള്ള ഇൻസെൻസിറ്റിവിറ്റി, വാശികൾ, മുൻവിധികൾ, അവനവനിസം, സെൽഫ് ഇന്ററസ്റ്റിനാൽ നയിക്കപ്പെടുന്ന തീരുമാനങ്ങൾ, വിട്ടുകൊടുക്കാനും, വീണ്ടെടുക്കാനും പറ്റാത്ത മനസികാവസ്ഥകൾ അങ്ങനെ എത്രയെത്ര തടസ്സങ്ങൾ ഈ രണ്ടുപേരായിട്ട് തന്നെ കൊണ്ട് വരും.

Advertisement



അതുകൊണ്ടു തന്നെ ലോകത്തു ഏറ്റവും കുറഞ്ഞ സർവൈവൽ റേറ്റുള്ള ഒന്നാണ് പ്രണയം. അത് മരിച്ചു പോവാനാണ്, നിങ്ങളതിനെ കൊല്ലാനാണ് കൂടുതൽ സാധ്യത. എന്റെ അനുഭവങ്ങളിൽ മൂന്നു വാക്കുകൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. (ബൈ ദി വേ, ഞാൻ ഈ മൂന്നു കാര്യങ്ങളിലും ഭൂലോക തോൽവിയായിരുന്നു )പരസ്പരം എക്കോമഡേയ്റ്റ് ചെയ്യാൻ സാധിക്കുക, പരസ്പരം സെൻസിറ്റിവ് ആവുക, കമ്പാറ്റിബിലിറ്റി ഉണ്ടോ എന്ന് നോക്കുക.റൊമാന്റിക് റിലേഷൻഷിപ് മാത്രമല്ല, എല്ലാ റിലേഷൻഷിപ്പുകളും അവനവനിൽ നിന്ന് മറ്റൊരാളിലേക്കുള്ള, മറ്റൊന്നിലേക്കുള്ള യാത്രയാണ്. നമുക്കറിയാത്ത ഒന്നിലേക്കുള്ള, അതിന്റെ പുതുമയിലേക്കുള്ള യാത്ര. അതെത്ര സത്യസന്ധമായി നടത്താൻ സാധിക്കുന്നുവോ അത്രയും ആഴമുള്ള ബന്ധങ്ങളുണ്ടാവും.

അങ്ങനെ അവനവനിൽ നിന്ന് ഇറങ്ങി വരാൻ നമുക്ക് പറ്റുമോ, നമ്മുടെ സൗകര്യങ്ങൾക്കല്ലാതെ മറ്റൊന്നിനു നമ്മുടെ മനസ്സിൽ ഇടമുണ്ടോ എന്നതൊക്കെ നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്.ഉള്ളിൽ സ്വയം നിറഞ്ഞു നിൽക്കുന്നൊരാൾക്ക് എങ്ങനെ പ്രണയിക്കാൻ സാധിക്കുമെന്നാണ് ? അയാളുടെ വാശികൾക്കപ്പുറത്തു അവിടെ പുറത്തേയ്ക്കുള്ളൊരു നോട്ടമെങ്കിലും നടക്കുന്നുണ്ടോ ? എക്കോമഡേയ്റ്റ് ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ്. അതുപോലെ തന്നെയാണ് പരസ്‌പരം സെൻസിറ്റിവ് ആവുക എന്നത്. പരസ്പരമുള്ള ഇൻസെക്യൂരിറ്റികളോട്, ട്രോമകളോട്, പേടികളോട്, വേദനകളോട്, ചില വാക്കുകളോട്, ചില വിളികളോട് ഒക്കെ പരസ്പരം സെൻസിറ്റിവ് ആവുക എന്നതു വലിയ കാര്യം തന്നെയാണ്.

“ഞാൻ ഇങ്ങനെയാണ്, എനിക്കിങ്ങനെയേ പറ്റൂ..” എന്നത് ഒരാളെ വേദനിപ്പിക്കാനുള്ള ന്യായമല്ല. അതല്ല, എത്ര ശ്രമിച്ചിട്ടും അതിന് മാറ്റം വരുത്താൻ സാധിക്കുന്നില്ല എങ്കിൽ You people are not meant to be together. അത്രയേ ഉള്ളൂ. പിന്നെയും പരസ്പരം വേദനിപ്പിക്കാതെ മാന്യമായി പിരിയാൻ നോക്കുക. ചിലപ്പോൾ അങ്ങനെയാണ്. പരസ്പരം ആഴത്തിൽ സ്നേഹിക്കുന്നവർക്ക് തമ്മിൽ കമ്പാറ്റിബിലിറ്റി ഉണ്ടാവാറില്ല. എങ്കിലും അവർ ഒരുമിച്ചു തുടരാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ ഫലത്തിൽ അവർ പരസ്പരം വേദനിപ്പിക്കുന്നതും, ഡാമേജ് ചെയ്യുന്നതുമായിരിക്കും ആകെ നടക്കുന്നത്.

മറ്റെല്ലാം വന്നിടിച്ചു നിൽക്കുന്ന പോയിന്റാണ് കമ്പാറ്റിബിലിറ്റി. പൊരുത്തം എന്ന് മലയാളം. പക്ഷെ അത് നോക്കേണ്ടത് ജാതകത്തിലല്ല എന്ന് മാത്രം. നമ്മളീ കളിയാക്കുന്ന കലിപ്പനും കാന്താരിയുമെന്ന വൃത്തികേട് പോലും നടന്നുപോവുന്നത് ഈയൊരു കാര്യം അവിടെയുള്ളതുകൊണ്ടാണ്. കമ്പാറ്റിബിലിറ്റി അറിയാൻ പരസ്പരം സമയം ചിലവഴിക്കുക എന്നതല്ലാതെ മറ്റൊരു മാജിക്കുമില്ല. അവിടെയാണ് ഡേയ്‌റ്റിങ്‌ കൾച്ചർ ഉണ്ടാവേണ്ടതിന്റെ പ്രസക്തി. പക്ഷെ ചൊവ്വാ ദോഷവും മാങ്ങാത്തൊലിയും നിലനിൽക്കുന്നൊരു സമൂഹത്തിൽ, ആദ്യം കല്യാണം പിന്നെ ചേർച്ച എന്ന വെടി വെച്ചിട്ട് ഉന്നം നോക്കുന്ന പരിപാടിയുള്ള സമൂഹത്തിലാണ് ഇതൊക്കെ പറയുന്നതെന്നോർക്കുമ്പോ, സലിം കുമാറിന്റെ “എന്തിനു..?” എന്ന മീമാണ് ഓർമ്മ വരുന്നത്.

Advertisement



**

വായിക്കൂ > പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം

 101 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment1 hour ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment2 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy3 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment3 hours ago

അന്ന് ആ കാര്യം ആലോചിച്ച് അവൾ ഒരുപാട് ടെൻഷൻ ആവുമായിരുന്നു. നയൻതാരയെക്കുറിച്ച് ശീല.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement