fbpx
Connect with us

Psychology

ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളിൽ ലൈംഗിക ചിന്തകൾ ഉണ്ടാവാറുണ്ടോ ?

Published

on

ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളിൽ ലൈംഗിക ചിന്തകൾ ഉണ്ടാവാറുണ്ടോ ?

റോബിൻ കെ മാത്യു.
ബിഹേവിയറൽ സൈക്കോളജിസ്റ്റ്

ഒരു കത്തി കാണുമ്പോൾ അത് ഉപയോഗിച്ച് നിങ്ങൾ ആരെയെങ്കിലും കുത്തുമോ എന്ന ചിന്ത മനസ്സിൽ ആവർത്തിച്ചു വരാറുണ്ടോ? നിങ്ങളുടെ ബന്ധുക്കൾ മാതാപിതാക്കന്മാർ,സഹോദരങ്ങൾ കുട്ടികൾ തുടങ്ങിയവരോട് നിങ്ങളറിയാതെ ലൈംഗികമായി അക്രമം കാണിക്കുമെന്ന് ഭയക്കാറുണ്ടോ?
കയ്യിലിരിക്കുന്ന കൊച്ചുകുട്ടിയെ നിങ്ങൾ താഴെക്ക് എറിയുമെന്നോ /ആരെയെങ്കിലും കൊല്ലും എന്നോ /മതം അനുശാസിക്കുന്ന ഏറ്റവും കൊടിയ പാപം ചെയ്യുമെന്നോ/ പ്രാർത്ഥനയുടെ സമയത്ത് ഉറക്കെ വിളിച്ചു കൂവുമേന്നോ/വികൃത രതികളെക്കുറിച്ചോ/ മലം തിന്നുന്നതിനെ കുറിച്ചോ/ ഇണയുമായി അല്ലാതെ മറ്റൊരു പുരുഷനും/ സ്ത്രീയുമായി രമിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തകൾ വരുക/പൊതുസ്ഥലത്ത് നഗ്നരായി നിൽക്കും എന്ന ചിന്ത/ ഹാർട്ടറ്റാക്ക് അപകടം തുടങ്ങിയതുകൊണ്ട് മരിക്കണം എന്ന ചിന്ത/ കയ്യോ കാലോ മുറിച്ചു മാറ്റപ്പെടുമെന്ന ചിന്തകൾ.

മേൽപറഞ്ഞ ഏതെങ്കിലും ഒക്കെ ചിന്തകൾ അലട്ടുന്നു ഒരു വ്യക്തിയാണോ നിങ്ങൾ. ഓർക്കുക നിങ്ങൾ ഒറ്റയ്ക്കല്ല. ഒരുപാട് പേർക്ക് ഏതെങ്കിലുമൊക്കെ സമയത്ത് ഇപ്രകാരമുള്ള ചിന്തകൾ ഉണ്ടാവും.ഇതിന് മനശാസ്ത്രത്തിൽ Intrusive Thoughts എന്നാണ് പറയുന്നത്. സന്യാസികൾ വൈദികർ കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് പ്രാർത്ഥനാ സമയത്ത് തികച്ചും പ്രതിലോമപരമായ ലൈംഗിക ചിന്തകൾ ഉണ്ടാകാറുണ്ട്. അവർ അതിനെ സാത്താൻറെ ഉപദ്രവമോ പരീക്ഷണമോ ഒക്കെയായി കാണുന്നു. മദർ തെരേസയ്ക്ക് പോലും ഇത്തരം ചിന്തകൾ ഉണ്ടാവുകയും ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കൊണ്ട് ബാധയൊഴിപ്പിക്കൽ നടത്തുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള Intrusive Thoughts ഉണ്ടാകുന്നതെന്ന് നോക്കാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ഭൂരിപക്ഷം ആളുകളിലും അവരുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയത്ത് ഇത് ഉണ്ടാവാം എന്നുള്ളതാണ് സത്യം .എന്നാൽ Obsessive Compulsively Disorder, Post Traumatic Stress Disorder എന്നി ലഘു മനോരോഗങ്ങൾ, അമിതമായ ആകുലത, വിഷാദം മൂലം കഷ്ട്ടപെടുന്നവരിൽ Intrusive Thoughts വല്ലാതെ കൂടുന്നു.

Advertisement

പോരാതെ മസ്തിഷ്കത്തിലെ ചില തകരാറുകൾ, ഡിമൻഷ്യ പാർക്കിൻസൺസ് ഡിസീസ് എന്നിവയും ആവർത്തിച്ചുള്ള ഇത്തരം ചിന്തകൾക്ക് കാരണമാവാം .ഡിപ്രഷൻ ഉള്ളവരിൽ ഉണ്ടാവുന്ന Intrusive Thoughts കുറച്ചുകൂടി ഗഹനം ആണ്. അതിവിടെ വിവരിക്കുന്നില്ല.പല Intrusive Thoughts കളും തികച്ചും നിരുപദ്രവകരമായത് ആണെങ്കിലും അതു വല്ലാതെ ശല്യമാകുന്ന അവസരങ്ങളും ഉണ്ട് . അതിൻറെ മൂർദ്ധന്യാവസ്ഥയിൽ അതൊരു വ്യക്തിയെ ആത്മഹത്യയിലേക്കു നയിച്ചേക്കാം. Intrusive Thoughts സൈക്കോതെറാപ്പി സൈക്യാട്രിക് മരുന്നുകൾ എന്നിവ കൊണ്ട് മാറ്റിയെടുക്കാം.

 4,334 total views,  4 views today

Advertisement
Entertainment1 hour ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health1 hour ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment2 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment4 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment7 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment8 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »