fbpx
Connect with us

article

ഇന്ത്യയെ കണ്ടുള്ള നാസയുടെ ‘ഞെട്ടൽ രോഗം’ അമേരിക്കൻ സർക്കാരിനെ വിഷമിപ്പിക്കുന്നുണ്ട്

Published

on

ഇന്ത്യയിലേക്ക് കണ്ണ് നട്ട് നോക്കിയിരിക്കുന്ന ,ഇന്ത്യയിലെ മഹത്തരമായ കണ്ടുപിടിത്തങ്ങൾ കണ്ടു നിരന്തരമായി ഞെട്ടുന്ന ഒരു സ്ഥാപനമാണ് അമേരിക്കയിലെ നാസ. നാസയുടെ ഈ ഞെട്ടൽ രോഗം അമേരിക്കൻ സർക്കാരിനെ വിഷമിപ്പിക്കുന്നുണ്ട്.

റോബിൻ കെ മാത്യു
(Behavioural Psychologist/Cyber Psychology Consultant)

കാര്യത്തിലേക്ക് വരാം .ഏതാണ്ട് 30 വർഷം മുമ്പാണ് കേരളത്തിൽ കരിസ്മാറ്റിക് എന്ന ക്രിസ്ത്യൻ ഭക്തി പ്രസ്ഥാനം ആരംഭിക്കുന്നത്. ഒരുപാട് ആളുകൾ ഉത്തരവാദിത്തങ്ങൾ മറന്നു ഇതിന്റെ പുറകെ പോവുകയും കുടുംബങ്ങളും സമൂഹവും അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മറ്റൊരു കാര്യമാണ് ക്രിക്കറ്റ്. രാവിലെ തുടങ്ങിയാൽ രാത്രിയിൽ മാത്രം തീരുന്ന ക്രിക്കറ്റ്. ജനങ്ങൾ അലസരായി രാവിലെ മുതൽ ടിവിക്ക് മുൻപിൽ ഇരിക്കുന്ന അവസ്ഥ. അന്നുണ്ടായിരുന്ന ഏക ചാനലായ ദൂരദർശനിൽ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ക്രിക്കറ്റ് മാത്രം സംപ്രേഷണം ചെയ്യുന്ന അവസ്ഥ. അന്നത്തെ കാലത്ത് ചില ബുദ്ധിജീവികൾ ഇതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത് ഇങ്ങനെയാണ് .ഇന്ത്യയിലെ ആൾക്കാരെ കുഴി മടിയന്മാർ ആക്കാൻ വേണ്ടിയിട്ട് നടത്തുന്ന അമേരിക്കൻ സ്പോൺസേഡ് ഉപജാപകമാണിത് എന്നായിരുന്നു.

 

Advertisement

വാസ്തവത്തിൽ ഈ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ? റെഡ് ഹെറിങ് എന്നുപറഞ്ഞ് ഒരു മനശാസ്ത്ര ന്യായ വൈകല്യം ഉണ്ട്.(Red Herring).
സിനിമയിൽ വില്ലൻ ആണെന്നു തോന്നുന്ന ഒരാളെ ആദ്യം പ്രോജക്ട് ചെയ്യും . എല്ലാ കണ്ണുകളും അയാളുടെ നേർക്കായിരിക്കും. അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വില്ലൻ അവതരിക്കും.നീറി കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ സർക്കാരുകൾ ഈ തന്ത്രം നന്നായി ഉപയോഗിക്കുന്നു.
ഇന്ത്യയിലും കേരളത്തിലും പുകഞ്ഞു നീറുന്ന ഒരുപാട് അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉണ്ട്.പക്ഷേ ഒരു ചാനൽ ചർച്ചയിൽ പോലും അതൊന്നും നമ്മുടെ അലോസരപ്പെടുത്തുന്ന വിഷയമാകുന്നില്ല. ഇപ്പോഴാകട്ടെ ബിഗ് ബോസ് എന്ന ഷോയിൽ റോബിൻ എന്ന് പേരുള്ള ഒരാളെ പുറത്താക്കിയതിന് മുറവിളി കൂട്ടുകയാണ് ജനം. ഒരു രാഷ്ട്ര നിർമ്മാണത്തിൽ ഏറ്റവും സജീവമായി പങ്കെടുക്കേണ്ട യുവജനമാണ് ഇത് ചെയ്യുന്നത്. ഇത് വളരെ നിഷ്കളങ്കം ആണെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല.

 

ഇന്ത്യയിൽ നടക്കുന്ന അതിഭീകരമായ ചില കാര്യങ്ങളെക്കുറിച്ചുള്ള ചില സ്റ്റാറ്റിസ്റ്റിക്സ് താഴെ പറയാം. 2019ൽ ഇന്ത്യയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 151,113 ആണ്. അതി ഗുരുതരമായി പരിക്കേറ്റവരാകട്ടെ 451,361. മെഡിക്കൽ രംഗത്തെ പാകപ്പിഴകൾ, ചികിത്സയിൽ സംഭവിക്കുന്ന വീഴ്ചകൾ തുടങ്ങിയവ കൊണ്ട് ഇന്ത്യയിൽ ഒരു വർഷം മരിച്ചത് അഞ്ചു കോടി ജനങ്ങളാണ് (Iatrogenic death). രാജ്യത്തു 30,000 കൊലപാതകങ്ങൾ ഒരു വർഷം നടക്കുന്നു. രണ്ടു ലക്ഷത്തോളം ആളുകളാണ് ഒരു വർഷം ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. നാലര ലക്ഷം കുട്ടികളാണ് ഇന്ത്യയിൽ തീവ്ര മയക്കുമരുന്ന് അടിമത്ത അവസ്ഥയിൽ ഉള്ളത്. മൂന്നു ലക്ഷം കുട്ടികളാണ് നമ്മുടെ നാട്ടിൽ ഭക്ഷണം കിട്ടാതെ പട്ടിണി മൂലം മരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അരിയും പാലും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലാണ് നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കുന്നത് എന്ന് ഓർക്കണം .ഗാഡ്ജെറ്സ് അഡ്മിഷൻ മൂലവും മയക്കു മരുന്ന് മൂലവും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. മേൽ പറഞ്ഞതെല്ലാം സർക്കാർ കൊടുത്തിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആണ്. ശരിയായിട്ടുള്ള സംഖ്യ അതിലും എത്രയോ കൂടുതലായിരിക്കും. എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ ഉള്ള ഈ രാജ്യത്തു മേൽപ്പറഞ്ഞ എന്തെങ്കിലും കാര്യം ചർച്ചയായി വന്നിട്ടുണ്ടോ?

 

Advertisement

നമുക്ക് മതം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. നമുക്ക് വിജയ് ബാബുവും ദിലീപും തന്നെയാണ് ഏറ്റവും വലിയ പ്രശ്നക്കാർ . ബോംബെയിലെ ചേരികൾ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ഡൊണാൾഡ് ട്രംപ് കാണാതിരിക്കാൻ വേണ്ടി മതിൽ കെട്ടി മറച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവും. മതിൽ കെട്ടിയ പൈസ കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു കൂടായിരുന്നോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. പക്ഷേ അതങ്ങനെയല്ല. ബോംബെയിലെ ചേരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഒരുപാട് അധ്വാനവും പണവും ബുദ്ധിശക്തിയും ഇച്ഛാശക്തിയും കണ്ണീരും ചോരയും ഒക്കെ വേണ്ടി വരും. പക്ഷേ അത് കെട്ടി മറയ്ക്കാൻ ആകട്ടെ വളരെ എളുപ്പവും.

ഇത് വ്യക്തമായി അറിയാവുന്ന ബുദ്ധിരാക്ഷസൻമാരായ ഭരണാധികാരികൾ തന്നെയാണ് നമ്മുടെ മുമ്പിൽ ചുവന്ന മത്സ്യത്തെ എറിഞ്ഞു തരുന്നത്. നമ്മൾ അതിനു മുമ്പിൽ കടിപിടി കൂടിക്കൊണ്ടിരിക്കുകയാണ്. വരൂ നമുക്ക് ടിവി സീരിയലുകളിൽ അമ്മമാർ കൊച്ചുകുട്ടികളെ വേട്ടയാടുന്ന രംഗങ്ങൾ കണ്ടു ആസ്വദിക്കാം.

 830 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
inspiring story17 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment12 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment15 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment15 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »