fbpx
Connect with us

Psychology

സെക്സിന്റെ സമയത്തു പോലും പലരും ഫോണിൽ ഇടയ്ക്ക് പരതാറുണ്ട്

Published

on

ഒരു കൗമാരക്കാരനു ഒരിക്കൽ വിചിത്രമായ ഒരു റൂബിക്സ് ക്യൂബ് കിട്ടി .എത്ര ശ്രമിച്ചിട്ടും അതിന്റെ പ്രഹേളിക അഴിക്കുവാൻ അവനു സാധിച്ചില്ല .അവന്റെ പൂർണമായ ശ്രദ്ധ ആ റൂബിക്സ് ക്യൂബിലേക്കായി. അവസാനം ആ റൂബിക്സ് ക്യൂബ് അവനെ മറ്റൊരു ലോകത്തിലേക്ക് വലിച്ചെടുക്കുകയാണ്.

(റോബിൻ കെ മാത്യു, Psychologist)

സൈബർ ലോകത്തിലെ വിചിത്രമായ മനശാസ്ത്ര അനുഭവങ്ങളെക്കുറിച്ച് പറയുമ്പോൾ പറയുന്ന ഒരു കഥയാണ് മേൽപറഞത്.കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കോളജിൽ കുറച്ചു നാൾ മുൻപ് ഞാൻ സൈബർ സൈക്കോളജിയെ കുറിച്ച് ഒരു സെമിനാർ എടുക്കുകയാണ് .സെമിനാർ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഡിപ്പാർട്ടമെന്റ് ഹെഡ് എത്തി.സെമിനാർ ഹാളിന്റെ ഒത്ത നടുക്ക് കസേര വലിച്ചിട്ട് അദ്ദേഹം അടുത്ത ഒരു മണിക്കൂർ മൊബൈലിൽ സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു. ഫബ്ബിങ് എന്നാണ് ഈ പ്രക്രിയ ഇന്ന് അറിയപെടുന്നത്.ചുറ്റുമുള്ളവരെ മുഴുവൻ അവഗണിച്ചു ഡിജിറ്റൽ സ്ക്രോളിംഗിൽ അനന്തമായി മുഴുകുന്ന അവസ്ഥ.

സുഹൃത്തുക്കളും ബന്ധുക്കളും കുടുംബങ്ങളും കമിതാക്കളും ഒക്കെ ഒത്തു കൂടുമ്പോൾ കാണുന്ന ഒന്നുണ്ട്. ബന്ധങ്ങളിലെ ചെറിയ സന്തോഷങ്ങളും,ഇണക്കങ്ങളും,പിണക്കങ്ങളും,ഇല്ലായ്മകളും ,തമാശകളും ഒന്നും ആസ്വദിക്കാനോ,അവയെ വിലമതിക്കുവാനോ തയ്യാറാകാതെ ,അവർ മറ്റൊരു ഡിജിറ്റൽ ലോകത്തിൽ മുഴുകിയിരിക്കുകയാണ്. എല്ലാവരും ഒത്തൊരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലും ഓരോരുത്തരും മൊബൈൽ നോക്കിയാണ് ഇരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടിയുടെ കയ്യിലും കാണും ഒരു ടാബ്‌ലറ്റ്. ഇന്ത്യയുൾപ്പെടെ പല രാജ്യത്തും നടത്തിയ പഠനങ്ങളിൽ തെളിയുന്നത് സെക്സിന്റെ സമയത്തു പോലും പലരും ഫോണിൽ ഇടയ്ക്ക് പരതാറുണ്ട് എന്നാണ്.

Advertisement

 

ഒരു മയക്കു മരുന്ന് അടിമയുടെ ബ്രെയിനിൽ ഉണ്ടാകുന്ന അതെ മാറ്റം തന്നെ ഒരു ഗാഡ്ജെറ്റ് അഡിക്റ്റിന്റെയും ബ്രെയിനിൽ കാണപ്പെടുന്നു എന്നാണ് FMRI സ്കാൻ കാണിക്കുന്നത്.സൈബർ ലോകം മറ്റൊരു ലോകമാണ്. .ലൈംഗികതയുടെ മേഖലയിൽ സൈബർ ലോകം സൃഷ്ടിച്ച അതി ഭീകരമായ ചില അവസ്ഥകലെ കുറിച്ച് “ഡിജിറ്റൽ നാഗവല്ലിമാർ” എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കുറച്ചു നാള് മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ ഞെട്ടിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ജൂലായ് വരെ 66 കുട്ടികൾ കേരളത്തിൽ ആത്മഹത്യ ചെയ്തു.

ഈ വിഷയം പഠിക്കാൻ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചതായിയും അറിയിച്ചു. കൗൺസിലിംഗും മറ്റ് സേവനങ്ങളും നൽകുന്നതിന് വിദ്യാർത്ഥി പോലീസ് കേഡറ്റുകൾ മുൻകൈയെടുക്കുന്ന ‘ചിരി’ എന്ന പ്രോഗ്രാമും പ്രഖ്യാപിച്ചു.സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചിരി ചികിത്സാ,ഓൺലൈൻ കൗൺസിലിംഗ് എന്നിവ സത്യത്തിൽ ഒട്ടും സഹായകരമാണ് എന്നു എനിക്ക് വിശ്വാസമില്ല. ഒന്നാമത് തന്നെ അഡിക്ഷൻ എന്ന് പറയുന്നത് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു മാറ്റം ആണെനുള്ളത് കൊണ്ടുതന്നെ കൗൺസിലിംഗ് മാത്രം കൊണ്ട് ഒരു പ്രയോജനവുമില്ല. മാനസികാരോഗ്യം കൈകാര്യം ചെയ്യേണ്ടത് പോലീസ് അല്ല.

മനശാസ്ത്രജ്ഞന്മാർ ആണ്.സോഷ്യൽ വർക്കേഴ്സ് ആണ്, ഡോക്ടേഴ്സ് ആണ്. എല്ലാത്തിനുമുപരി മാതാപിതാക്കന്മാരുടെയും മനശാസ്ത്രജ്ഞൻമാരുടെയും സോഷ്യൽ വർക്കേഴ്സിന്റെയും അധ്യാപകരുടെയും ഒക്കെ കൂട്ടായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം.ചിരിച്ചുകൊണ്ട് മാത്രം ഒരാളുടെ വിഷാദം കുറയില്ല .സ്മൈലിങ് ഡിപ്രഷൻ എന്നൊരു വിഷാദരോഗം തന്നെയുണ്ട്.

Advertisement

 

 Hikikomori

 

ഹിക്കിക്കോമോറി

യവ്വനത്തിൽ തന്നെ ജോലി നഷ്ട്ടപെടുകയും പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട്, മാതാപിതാക്കളുടെ വീടുകളിൽ ഒതുങ്ങി, ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ പോലും കിടപ്പുമുറിയിൽ പൂട്ടിക്കിടക്കുന്നു , വീട്ടിൽ താമസിക്കുന്ന മറ്റുള്ളവരുമായി പോലും ആശയവിനിമയം നടത്താൻ ഇവർ വിസമ്മതിക്കുന്നു. കൗമാരക്കാരെയോ യുവാക്കളെയോ പ്രധാനമായും ബാധിക്കുന്ന ഈ അവസ്ഥയെ വിവരിക്കുന്ന ഒരു ജാപ്പനീസ് പദമാണ് ഹിക്കികോമോറി. . ഈ രോഗികൾ ഇൻറർനെറ്റ് ധാരാളമായി ഉപയോഗിക്കുന്നു, മാത്രമല്ല അവരുടെ ഏറ്റവും അനിവാര്യമായ ശാരീരിക ആവശ്യങ്ങൾ മാത്രമാണ് അവർ നിറവേറ്റുന്നത്.പ്രായമായ മാതാപിതാക്കന്മാർ വേണം വീട്ടിലെ എല്ലാ കാര്യങ്ങളും നടത്താൻ. വൃദ്ധരായ മാതാപിതാക്കന്മാർ മരിക്കുന്നത് വരെ ഇവർ അവരുടെ ചിലവിൽ ആ വീട്ടിൽ കഴിഞ്ഞു കൂട്ടുന്നു.അരലക്ഷത്തോളം ജാപ്പനീസ് യുവാക്കൾ ഇപ്രകാരം സ്വയം ഏകാന്തതടവ് അനുഭവിക്കുന്നവരാണ്.

ഈ അവസ്ഥ ജപ്പാനിലാണ് ആദ്യം കണ്ടെത്തിയതെങ്കിലും , ലോകമെമ്പാടും ഇത്തരം കേസുകൾ വിവരിച്ചിട്ടുണ്ട്. . പ്രോഡ്രോമൽ സൈക്കോസിസ്, സ്കീസോഫ്രീനിയ തുടങ്ങിയവയുടെ നെഗറ്റീവ് ലക്ഷണങ്ങൾ ,ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ തുടങ്ങിയവയൊക്കെ ഇവരിൽ പ്രകടമാണ്,. എന്നിരുന്നാലും, ചില കേസുകളിലെങ്കിലും ഇവരിൽ മാനസിക വിഭ്രാന്തി ഉണ്ടാകില്ല. ഇത്തരക്കാർ ചികിത്സയുമായി ഒരു തരത്തിലും സഹരിക്കാറില്ല .എന്നിരുന്നാലും ഇവർക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ട ചികിത്സയാണ് സൈക്കോതെറാപ്പി. സൈക്യാട്രിക് നോസോളജിയിൽ ഹിക്കികോമോറിയുടെ കൃത്യമായ സ്ഥാനം ഇതുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ല.

Advertisement

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (CMIE) യുടെ ഡാറ്റ കാണിക്കുന്നത് 2016 മുതൽ രാജ്യത്തു കടുത്ത തൊഴിലില്ലായ്മ ബാധിച്ചിരിക്കുകയാണെന്നാണ്.ഒന്നും ചെയ്യാനില്ലാതെ അനന്തമായി ഫോണിൽ സ്ക്രോൾ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു.അവർ എവിടെയും ഇല്ലാത്ത “ജനറേഷൻ നോ വെയർ” എന്ന ഗണത്തിൽ പെടുന്നു.

 859 total views,  8 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
knowledge19 mins ago

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

Entertainment28 mins ago

“ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ “- വിവാദപരാമർശത്തിൽ പുലിവാല് പിടിച്ചു മുകേഷ് ഖന്ന

SEX2 hours ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment2 hours ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment2 hours ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured3 hours ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history3 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment4 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment4 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment5 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment5 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment5 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food22 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »