fbpx
Connect with us

സഹോദരന്റെ മൃതദേഹം കണ്ടിട്ടിറങ്ങിയ സുരാജിനോട് മിമിക്രി കാണിക്കാൻ ആവശ്യപ്പെട്ട പ്രബുദ്ധ കേരളത്തിലെ ജനം

എംഎൽഎയെ ഫോണിൽ തുടരെ തുടരെ വിളിച്ച് ശല്യപ്പെടുത്തിയ കുട്ടി പിന്നീട് ചെയ്ത് എന്തെന്നറിയാമോ? ആൾടെ അനുവാദം ഇല്ലാതെ ആ ഫോൺ കോൾ റെക്കോർഡ് ചെയ്തു (

 259 total views

Published

on

ആ MLA ഒരു മനുഷ്യനാണോ?

റോബിൻ കെ മാത്യു

എംഎൽഎയെ ഫോണിൽ തുടരെ തുടരെ വിളിച്ച് ശല്യപ്പെടുത്തിയ കുട്ടി പിന്നീട് ചെയ്ത് എന്തെന്നറിയാമോ? ആൾടെ അനുവാദം ഇല്ലാതെ ആ ഫോൺ കോൾ റെക്കോർഡ് ചെയ്തു ( ക്യാനഡ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്) പിന്നീട് അത് യൂട്യൂബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. യൂട്യൂബിലെ ആ വീഡിയോ കാണേണ്ടതാണ്. ഫോൺ കോളിന് ഒപ്പമുള്ള ചിത്രങ്ങൾ അടുത്തിടെ ആത്മഹത്യചെയ്ത വിസ്മയ എന്ന പെൺകുട്ടിയുടെ ചിത്രങ്ങളും അവരുടെ വാട്സപ്പ് സന്ദേശങ്ങളും ആണ്. ഇത്രയധികം രീതിയിൽ സെൻസേഷണലായി ഒരു കാര്യം പ്രത്യേകം പ്രസിദ്ധീകരിക്കാൻ കാണിച്ച ആ വ്യക്തിയുടെ പ്രവർത്തി ഒരു ആൻറി സോഷ്യൽ ബിഹേവിയർ തന്നെയാണ്. അതായത് കുറ്റവാസന ഉള്ളിൽ ഉറങ്ങിക്കിടക്കുന്നു എന്നർത്ഥം. പക്ഷേ കുട്ടിയെ സഹായിച്ചത് മുതിർന്നവരോ അദ്ദേഹത്തിൻറെ മാതാപിതാക്കന്മാരെ സഹോദരങ്ങളോ ഒക്കെയാവാം. അവരും നിയമത്തിനു മുൻപിൽ കുറ്റക്കാർ തന്നെയാണ്.

പ്രോട്ടോകോൾ പ്രകാരം ഒരു എംഎൽഎ ചീഫ് സെക്രട്ടറിക്ക് മുകളിലാണ്. അതാണ് ജനാധിപത്യത്തിൻറെ മൂല്യം. സ്ഥലത്തെ ഒരു സാധാരണ എസ്ഐയെ ഫോണിൽ 6 തവണ വിളിച്ച് ശല്യപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തിൻറെ ഫോൺ കോൾ റെക്കോർഡ് ചെയ്ത് ഇതുപോലെ പ്രസിദ്ധീകരിക്കുവാൻ ആ കുട്ടിക്ക് ധൈര്യമുണ്ടാകുമോ. ഇല്ല എന്നുള്ളതാണ് 100% ഉള്ള ഉത്തരം. അപ്പോൾ പേടി ഇല്ലാഞ്ഞിട്ടാണോ? പേടി കൊണ്ട് മാത്രമല്ല നിയമം അനുസരിക്കേണ്ടത്?അന്യനോടുള്ള കരുതൽ, അതുതന്നെയാവണം സ്കൂളിൽ ആദ്യം തൊട്ടു പഠിപ്പിക്കേണ്ടത്. അല്ലാതെ കുറച്ച് കവിതയും പ്രാകൃത ഗോത്രവർഗ കെട്ടുകഥകളും അല്ല.

Advertisement

മൃതദേഹത്തെയും വെറുതെ വിടരുത്

കലാഭവൻ മണിയുടെ മൃതശരിരം തൃശൂർ എത്തിച്ചപ്പോൾ ഒരു വല്ല്യ ജനകൂട്ടം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .തങ്ങളുടെ താരത്തിന്റെ നിശ്ചലമായ ശരിരം അവസാനമായി ഒരു നോക്ക് കാണുവാൻ എത്തിയ സുഹൃത്തുക്കളും ,ബന്ധുക്കളും,നാട്ടുകാരും ഒക്കെ ആയിരുന്ന അവർ.വിങ്ങുന്ന മനസ്സും,നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഗദ്ധ്ഗദ പൂരിതരായി നിന്ന അനേകമാളുകൾ .

എന്നാൽ മണിയുടെ സഹ പ്രവർത്തകരായ താരങ്ങളെ കണ്ടതും ,മൊബൈൽ ഫോൺ ക്യാമറകളുമായി ആരവത്തോടെ “പ്രബുദ്ധരായ” ഒരു കൂട്ടം ശവം തീനികൾ അവരെ വളഞ്ഞു. താരങ്ങൾക്കൊപ്പംക്കൊപ്പം നിന്ന് സെൽഫി എടുക്കാനും , ആ സെൽഫി ഫേസ്ബുക്കിൽ ഇട്ടു ലൈക്കുകൾ വാരി കൂട്ടാനും വേണ്ടി വെമ്പി നിന്ന കുറെ മനുഷ്യ കോലങ്ങൾ .സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനു ഇടപെടേണ്ടി വന്നു..
കേരളം ലജ്ജിച്ച ദിനം ..

2010 ൽ കോട്ടയം താഴത്തങ്ങാടിയിൽ ഏകദേശം നാലുമണി സമയത്ത് ഒരു ബസ്സ്‌ പുഴയിലേയ്ക്ക് മറിഞ്ഞു.നല്ല മഴയും,പുഴയിൽ നല്ല ഒഴുക്കും.സ്കൂൾ കുട്ടികൾ അടക്കം ,അനേകം യാത്രക്കാർ അപകടെത്തിൽ പെട്ടു .തങ്ങളുടെ അരുമകൾ സ്കൂൾ വിട്ട് വരുന്നതും കാത്തിരുന്ന അമ്മമാർ അലമുറയിട്ടു കരഞ്ഞു .നല്ലവരായ കുറെ നാട്ടുകാരും,പോലീസും ,ഫയർ ഫോഴ്സും ജീവൻ പണയപെടുത്തി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങി..അവസാനത്തെ ശ്വാസം നിലയ്ക്കുന്നതിന് മുൻപ് ഏവരെയും രക്ഷപെടുത്താൻ സാധിക്കണേ എന്ന പ്രാർഥനയോടെ .

Advertisement

പുഴയിലെ ശക്തമായ ഒഴുക്കും,കോരിച്ചൊരിയുന്ന മഴയും ഏൽപ്പിച്ച പ്രതികൂലാവസ്ഥയെക്കാളും രക്ഷാപ്രവർത്തനത്തിന് വിഘാതമായത് മറ്റൊന്നായിരുന്നു..പുഴയിൽ ജീവന് വേണ്ടി പൊരുതുന്ന കുരുന്നു ജീവനുകളുടെ ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്താൻ തിക്കും തല്ലും ഉണ്ടാക്കിയ ജനകൂട്ടമായിരുന്നു അത്…

പോലീസിനും ,ഫയർ ഫോഴ്സിനും തടസ്സം നിന്ന ഈ ഫോട്ടോ പ്രേമികൾ പോലീസിനോട് കയർത്തു .ജീവൻ രക്ഷിക്കുന്നതിലും പ്രാധാന്യം ഫോട്ടോ പിടിക്കുക്കന്നതിലാണ് എന്ന് കരുതിയോ ഈ മഹാ പ്രബുദ്ധർ ??..
അവസാനം ജില്ലാ കലക്ക്ടർക്ക് ടി വി ചാനലുകളിലൂടെ ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തേണ്ടി വന്നു.. ” ഈ ദൃ ശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നവർ ,ഈ സംഭവ സ്ഥലത്ത് നിങ്ങളുടെ ബന്ധുക്കൾ കാഴ്ചക്കാരായി ഉണ്ടെങ്കിൽ ,ദയവായി അവരെ വീട്ടിലേയ്ക്ക് തിരിച്ചു വിളിക്കുക.രക്ഷ പ്രവർതനത്തിനു തടസ്സം സൃഷ്ട്ടിക്കാതിരിക്കുക ..”

പിടയുന്ന കുരുന്നകളെ രക്ഷിക്കുവാൻ സ്വന്തം ജീവിതം പണയം വച്ച് ഒരു കൂട്ടം മനുഷ്യർ പുഴയിൽ ജീവനും,വെള്ളത്തിനും ഇടയിൽ പോരാടുമ്പോൾ ചിലർ അവരെയും തടസപ്പെടുത്തി ഫോട്ടോകൾ പിടിച്ചു ഹരം കൊള്ളുകയായിരുന്നു.യുപിയിലോ ,ബീഹാറിലോ ,പെഷവാറിലോ അല്ല ഈ സംഭവം ..പ്രബുദ്ധ കേരളത്തിൽ .. അതും അക്ഷര നഗരിയിൽ..ലജ്ജിക്കുക കേരളമേ ….

ഇവരും പച്ച മനുഷ്യർ തന്നെ ..

Advertisement

സുരാജ്ജ് വെഞ്ഞാറമൂടിന്റെ സഹോദരൻ അപകത്തിൽ മരിച്ചു കിടക്കുമ്പോൾ ഉണ്ടായ ഒരു സംഭവം അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു… തന്റെ സഹോദരന്റെ മൃത ശരിരം കണ്ട് മോർച്ചറിയിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തോട് പുറത്തു കൂടി നിന്ന ജനം പെരുമാറിയത് വളരെ വിചിത്രമായിട്ടായിരുന്നു.. അദ്ദേഹത്തോട് മിമിക്ക്രി കാണിക്കുവാൻ ചിലർ ആവശ്യപ്പെടുകയും ,,അതിനു വിസമ്മതിച്ചപ്പോൾ ജനം തട്ടിക്കയറുകയും ചെയ്തുവത്രെ..സെലിബ്രറ്റിസ് ഗണത്തിൽ പെടുന്ന സിനിമ താരങ്ങള്‍,ഗായകർ ‍,മന്ത്രിമാർ സ്പോര്‍ട്സ് താരങ്ങൾ , തുടങ്ങി ക്യാമറക്ക്‌ മുന്നിൽ പെടേണ്ടി വരുന്നവർ എല്ലാം മനുഷ്യർ തന്നെയാണ് എന്നു നാം പലപ്പോഴും വിസ്മരിച്ച് പോകാറുണ്ട് . ഇവർക്കും അവരുടെ സ്വകാര്യതയുണ്ട്. വികാരങ്ങളും ,വിചാരങ്ങളും,ഇഷ്ട്ടങ്ങളും, അനിഷ്ട്ടങ്ങളും ,വേദനകളും ,ദു:ഖങ്ങളും ഉണ്ട്.ഇവർ അമാനുഷികർ അല്ല.

സെലിബ്രറ്റികളിൽ നിന്നും യാതൊരു തെറ്റുകളും,വീഴ്ച്ചകളും പൊതുജനം സഹിക്കില്ല .അവരുടെ വേദനകളും,രോക്ഷവും ,രോഗങ്ങളും ,സ്വകാര്യതയും എല്ലാം പൊതു ജനത്തിന്റെ ആസ്വാനങ്ങൾക്ക് വിട്ടു കൊടുക്കപെട്ടവയാണ് . ഇവരുടെ ജീവിതചര്യകളും, വിവാഹവും,ആദ്യരാത്രിയും, മധുവിധും, വിവാഹമോചനവും, തകർചകളും , എന്തിനു നമ്മൾ കൊണ്ടാടണം?അൽപ്പം സ്വസ്ത്ഥ ,സമാധാനം,സ്വകാര്യത എന്നിവ അവർക്ക് കൂടി നൽകുക .അവരെ ജീവിക്കാൻ അനുവദിക്കുക.

 260 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Nature38 mins ago

വെറും 50 ലക്ഷം പേരുള്ള ന്യൂസിലാന്റിൽ വളർത്തുന്ന മാനുകളുടെ എണ്ണം എട്ടുകോടിയിലേറെ , എന്തിനെന്നല്ലേ ?

SEX11 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment11 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment15 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment16 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment18 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy18 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment19 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment19 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment20 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment20 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy22 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment15 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment23 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment3 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »