Connect with us

പോലീസ്റ്റേഷൻ ഉൾപ്പെടെയുള്ള സകല സർക്കാർ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കുക, കാരണമുണ്ട്

ഇന്നലെ ഒരു സർക്കാർ ഓഫീസിൽ ചെന്നു. കണ്ടയിൻമെന്റ് സോൺ ആയത് കൊണ്ട് ഓഫിസ് വിജനം

 47 total views,  1 views today

Published

on

Robin K Mathew post

ഇന്നലെ ഒരു സർക്കാർ ഓഫീസിൽ ചെന്നു. കണ്ടയിൻമെന്റ് സോൺ ആയത് കൊണ്ട് ഓഫിസ് വിജനം. പണിയൊന്നുമില്ലാതെ മൊബൈൽ സ്ക്രോൾ ചെയ്ത് മടുത്ത സർക്കാർ ഉദ്യോഗസ്ഥർ. ഓഫീസിൻറെ പേര് പറയുന്നില്ല. വിനയ കുഞ്ചിതനായി ഞാൻ ആവശ്യം അറിയിച്ചു. വെള്ളപേപ്പറിൽ അപേക്ഷ എഴുതി പെട്ടിയിൽ ഇട്ടിട്ട് പോകൂ.നാളെ വന്നാൽ തരാം ഒരു ഓഫിസർ പറഞ്ഞു.

ഞാനേതായാലും വെള്ളപേപ്പറിൽ ഒരു അപേക്ഷ എഴുതി. മറ്റൊരു ഓഫീസറെ കണ്ടു .അദ്ദേഹം കുറച്ചൂടെ മേലുദ്യോഗസ്ഥൻ ആണ്. അയാൾ ഏതായാലും എന്നോട് ഇരിക്കാൻ പറഞ്ഞു . ഒരു ആക്ഞയായിരുന്നു സ്വരത്തിൽ . സംസാരത്തിൽ അല്പം ധാർഷ്ട്യവും ഭീഷണിയും ഉണ്ടായിരുന്നു. എന്തിനാണ് അത് എന്നു എനിക്ക് മനസ്സിലായില്ല. ഞാൻ ചോദിച്ചു എനിക്ക് ഇന്ന് തന്നെ ആ സർട്ടിഫിക്കറ്റ് ലഭിക്കുമോ സർ?
ശരി മേടിച്ചുകൊള്ളു.

ഹെഡ്മാസ്റ്റർ ഒന്നാം ക്ലാസിലെ കുട്ടിയോട് പറയുന്നത് പോലെ. ഞാൻ മുൻപ് പറഞ്ഞ ഓഫീസറുടെ അടുത്ത് പോയി കാര്യം പറഞ്ഞു. ഒരു 300 രൂപ സർക്കാരിലേക്ക് അടച്ചു. ഒന്നോർക്കുക എന്നെപ്പോലുള്ള സാധാരണ ജനങ്ങളുടെ നികുതി പണവും ഇതുപോലെ രണ്ടു രൂപയുടെ പ്രിന്റെ ഔട്ടിന് 300 രൂപ കൊടുക്കുന്ന സംവിധാനവുമുള്ളത് കൊണ്ടാണ് ഇവർ ഭീമമായ ശമ്പളം വാങ്ങുന്നത്.

ഫ്രീ മൂവീസ്, വീഡിയോസ് കാണാൻ ബൂലോകം ടീവി ഒടിടി ആപ്

ഞാൻ ബാക്കിയുള്ള സമയം മുഴുവൻ നിൽക്കുകയായിരുന്നു. ഒന്നിരിക്കാൻ പറയാനുള്ള മാന്യത എൻറെ പ്രായം പോലുമില്ലാത്ത ഒരു ഉദ്യോഗസ്ഥനും അവിടെ കാണിച്ചില്ല. ബാക്കി ഒന്ന് രണ്ട് സർട്ടിഫിക്കറ്റ്കൾ കൂടി എനിക്ക് വേണമായിരുന്നു പക്ഷേ ഒരു മനുഷ്യൻ പോലും ഇല്ലാത്ത ഓഫീസിൽ നിന്ന് അയാൾ എന്നെ അടുത്തുള്ള അക്ഷയിലേക്ക് പറഞ്ഞു വിട്ടു അവിടെ കൊറോണ ഞെങ്ങി ചാവുന്നുണ്ടായിരുന്നു . കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ ഈ കൊറോണയുടെ സമയത്ത് ജോലിയും തൊഴിലും കൂലിയും ഒന്നുമില്ലാതെ കഷ്ട്ടപ്പെടുകയാണ് എന്നോർക്കണം. അപ്പോഴാണ് ഒരു തൊഴിലും ചെയ്യാതെ ഇവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നത്.

രണ്ടു സിനിമ ഡയലോഗുകൾ ശ്രദ്ധിക്കുക “എടൊ,വാർദ്ധക്യ പെൻഷനും വിധവാ പെൻഷനും ഒക്കെ ആയിട്ടുള്ള അപേക്ഷയുമായി നിൻറെ ഓഫീസിന്റ് തിണ്ണ നിരങ്ങുന്ന എമ്പോക്കികളോട് മതി നിൻറെ ജാഡ . ഒക്കെ എൻറെ അടുത്ത് വേണ്ട”

“കണ്ട അണ്ടനെയും അടകോടനേയും ചെമ്മാനേയും ചെരുപ്പുകുത്തിയും ഒക്കെ എടുത്തിട്ട് തല്ലാം എന്നല്ലാതെ ഒരു പോലീസുകാരനെ കൊല്ലാൻ ഒന്നും എനിക്ക് സാധിക്കില്ല”

Advertisement

ഒരു വ്യക്തിയുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ ബാധ്യതയുള്ള, രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുവാൻ വേണ്ടി ജാഗരൂകരായിരിക്കുന്ന നിയമപലകരുടെ അതിക്രൂരമായ കിരാത മർദ്ദനത്തിന് പാത്രമായി ,ഒരാൾ ഏറ്റവും നിസ്സഹായനായ അവസ്‌ഥയിൽ ,ഇഞ്ചിഞ്ചായി കൊല്ലപെടുക എന്നത് ഈ രാജ്യത്തെ ഏറ്റവും വലിയ കുറ്റകൃത്യമായി തന്നെ കണക്കാക്കണം..

തങ്ങളെ സംരക്ഷിക്കും എന്നു ജനം കരുതുന്ന, ഈ ജനത്തിൻറെ പണംകൊണ്ട് ശമ്പളം വാങ്ങുന്ന ഇവർ ജനത്തിന്റെ ജീവൻ എടുക്കുക എന്നതിനപ്പൂറം വല്ല്യ അനീതിയൊന്നും ഒരു രാജ്യത്തും ഇല്ല. എന്തിനും ഏതിനും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവർ ഒന്നോർക്കുക. ഈ ജനപ്രതിനിധികൾ ഇല്ലായിരുന്നെങ്കിൽ, ഈ രാജ്യത്ത് സർക്കാർ സംവിധാനം എത്ര ഭീകരമായിരിക്കുമെന്ന്. മുകളിൽ ഇരുന്ന് ഒരുത്തൻ ഇതെല്ലാം കാണുന്നുണ്ട് എന്നുള്ള ചിന്ത വളരെ നല്ലതാണ്. അതുകൊണ്ടു തന്നെ പോലീസ്റ്റേഷൻ ഉൾപ്പെടെയുള്ള സകല സർക്കാർ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കുക.

 48 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement