fbpx
Connect with us

Psychology

നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ലൂസിഫർ

Published

on

റോബിൻ കെ മാത്യു
Behavioural Psychologist/Cyber Psychology Consultant

ജപ്പാൻ,കൊറിയ തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള ഒരു പ്രത്യേകതയാണ്- അവർ പെട്ടന്ന് പഴി സ്വയം ഏറ്റെടുക്കും(self blaming ). അത് എപ്പോഴും മനഃശാസ്ത്രപരമായി അത്ര നല്ല കാര്യമൊന്നുമല്ല . കുറ്റബോധത്തിന്റെ പാരമ്യത്തിൽ ആത്മഹത്യ ചെയ്യുന്നവരും ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ കാര്യങ്ങൾ നേരെ വിപരീത ദിശയിലേക്കാണ് പോകുന്നത്. നമ്മുടെ നാട്ടിൽ സൈക്കോപത്തുകളുടെ എണ്ണം കൂടി വരികയാണ്.മനോരോഗികളായ ഭീകര കുറ്റവാളികൾ എന്നാണ് സൈക്കോപാത്തുകളെ കുറിച്ച് പൊതുവെ സമൂഹം ധരിച്ചിരിക്കുന്നത് -ഇവർ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്നും ഇവരെ ചികിൽസിച്ചു ഭേദമാക്കുവാൻ സാധിക്കില്ല എന്നും ഒക്കെയുള്ള ധാരണ തെറ്റാണ്.സൈക്കോപാത്തുകളും തികച്ചും യുക്തി ഭദ്രതയുള്ളവരും ,യാഥാർഥ്യ ബോധമുള്ളവരും, തങ്ങളുടെ പ്രവർത്തികളെ കുറിച്ച് നല്ല ബോധ്യമുള്ളവരുമാണ് .അവർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല എന്ന് മാത്രം.

നാർസിസ്റ്റുകൾ:(Narcissist)

അനിതസാധാരണമായ സ്വാർത്ഥത,സ്വന്തം രൂപത്തെ പറ്റിയും,കഴിവുകളെ പറ്റിയും ഉള്ള അതിര് കവിഞ്ഞ ആത്മാവിശ്വാസവും,സ്വയം അംഗീകരിക്കപ്പെടുവാനും,സ്നേഹിക്കപ്പെടാനും ഉള്ള ആദ്യമ്യമായ അഭിവാഞ്ച ഇവയൊക്കെയാണ് ഈ കൂട്ടരുടെ പ്രതെയ്കതകൾ.മറ്റുള്ള ആളുകളുടെ ഏറ്റവും ചെറിയ ഒരു തെറ്റ് പോലും ക്ഷമിക്കുവാൻ സാധിക്കാത്ത ഇക്കൂട്ടർ ,സ്വന്തം തെറ്റിനെ പറ്റി ചെറുതായി പോലും ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അസ്വസ്ഥരാകും.അവർ പ്രതികാരത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും.

Advertisement

കൗമാരം മുറ്റി നിൽക്കുന്ന സമയത്തെ കുട്ടികളിൽ ആത്മരതി വല്ലാതെ ഉണ്ട് .ഓടുന്ന ട്രെയിനിന്റെ മുൻപിൽ നിന്ന് സെൽഫി എടുക്കുകയും, വെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോവുകയും ഒക്കെ ചെയ്യുന്നത് ഇതിന്റെ ഭീകര വശമാണ്.ഇതിന് പരിണാമപരമായും ജീവശാസ്ത്രപരവും ആയ കാരണവുമുണ്ട്.എന്നാൽ വിവേകമില്ലാത്ത പ്രായത്തിൽ കുട്ടികൾ കാണിക്കുന്നതിന്റെ മറ്റൊരു വശം തന്നെ പക്വതയെത്തി നല്ല വിദ്യാഭ്യാസമുള്ള നല്ല നിലയിൽ ഇരിക്കുന്നവർ കാണിക്കുമ്പോൾ ആണ് അതൊരു പ്രശ്നമാണെന്നു തോന്നുന്നത്.

എന്തിനെയും ഏതിന്റെയും കൂടെ നിന്ന് സെൽഫി എടുക്കുന്നവർ,തങ്ങൾ ഭകഷണം കഴിക്കുന്നതും യാത്ര പോകുന്നതും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുമെല്ലാം എപ്പോഴും ഫേസ്‌ബുക്കിൽ നിരന്തരം പോസ്റ്റ് ചെയ്യുന്നവർ.സ്വന്തം പോസ്റ്റുകൾക്ക് സ്വന്തമായി ലൈക് ചെയ്യുന്നവർ, ഇതൊന്നും അത്ര നിഷ്കളങ്കമായ കാര്യമല്ല.നല്ല പ്രൊഫെഷനിൽ ഇരിക്കുന്ന ചിലർ ഒരു ദിവസം തന്നേ 14 പോസ്റ്റുകൾ വരെ ഇട്ടു കാണാറുണ്ട്. .മജ്ജയും മാസാംവുമുള്ള എത്ര മനുഷ്യരുമായി സംവദിക്കേണ്ട സമയമാണ് ഇവർ പാഴാക്കുന്നത്.ഇവരുടെ ജോലിയിൽ എത്രത്തോളം നിലവാരത്തകർച്ച ഉണ്ടായിക്കാണും.

തങ്ങൾക്ക് താൽപര്യമില്ലാത്ത അഭിപ്രായങ്ങൾ പറയുന്ന ആൾക്കാരുടെ പോസ്റ്റുകൾക്ക് ചിരിക്കുന്ന ഇമോജി ഇട്ട് പരിഹസിക്കുക. അവനെ വ്യക്തിപരമായി അധിക്ഷേപിക്കുക, ബഹുമാനമില്ലാതെ അഭിസംബോധന ചെയ്യുക, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യയശാസ്ത്ര ചട്ടക്കൂടിനുള്ളിൽ തള്ളിക്കേറ്റി ആക്രമിക്കുക, നിഷ്പക്ഷത പാലിക്കുക എന്ന് പറഞ്ഞാൽ എന്തോ അടിമത്തം ആണെന്ന് കരുതുക. ഏതെങ്കിലും പക്ഷം പിടിച്ചില്ലെങ്കിൽ അവനെ അപരാധി ആക്കുക തുടങ്ങിയ സാമൂഹിക മാധ്യമ ചെയ്തികൾ..

മാക്കിവെലിയനിസം (Machiavellianism)

ഒരു പൂർണ മനോരോഗമായി കാണാക്കപെടുവാൻ സാധിക്കില്ലായെങ്കിൽ കൂടി മുകളിൽ പറഞ്ഞ രണ്ടു രോഗങ്ങങ്ങളുടെയും പല പ്രത്യേകതകളും ഇക്കൂട്ടർക്ക് ഉണ്ട് .സ്വന്തം ആവശ്യത്തിന് വേണ്ടി എങ്ങനെയും കാര്യങ്ങൾ വളച്ചൊടിക്കുവാൻ മടിയില്ലാത്തവർ .അന്യന്റെ വേദനകളെ കുറിച്ചുള്ള യാതൊരു കരുതലും ഇക്കൂട്ടർക്ക് ഉണ്ടാവില്ല.നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു പാട് പേർ ഉണ്ടാകാം. ആർക്കും ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ല .ആരും ഒരു തെറ്റും ചെയ്തതായി സമ്മതിക്കുന്നില്ല. ആരും ആരോടും ക്ഷമ ചോദിക്കുന്നില്ല. ആരും ആരോടും നന്ദി പറയുന്നില്ല. അവനവന് ആവശ്യമുണ്ട് എന്ന് തോന്നുമ്പോൾ മാത്രം സൗഹൃദങ്ങളും ബന്ധങ്ങളും നിലനിർത്തുകയും തങ്ങൾക്ക് ആവശ്യമില്ലാത്ത എല്ലാത്തിനെയും പുറംകാലുകൊണ്ട് തള്ളിക്കളയും ചെയ്യുക.

Advertisement

യുധിഷ്ട്ടരൻ യക്ഷനോട് പറയുന്നത് പോലെ “തനിക്ക് ചുറ്റുമുള്ള ജീവികൾ ഒക്കെയും മരണത്തിന്റെ വായിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും തന്നെ ഏശില്ല എന്ന് കരുതുന്ന മാനസിക അവസ്ഥയുടെ” രൂപ ഭേദങ്ങൾ ഇവരിൽ പലരും കൊടും കുറ്റവാളികൾ പോയിട്ട് സ്വന്തം പേരിൽ ഒരു പെറ്റി കേസ് പോലും കാണണമെന്നില്ല. അവർ സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവർ അല്ല. വലിയ നിലകളിൽ, നല്ല അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെയാണ്.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ നൽകിയ സൗകര്യങ്ങൾ കൂടിക്കൂടി വരുമ്പോൾ, ആർക്കും ആരെയും ആശ്രയിക്കേണ്ട എന്ന അവസ്ഥ വരികയും മനുഷ്യന്റെ പ്രാകൃത ഗോത്രവർഗ്ഗ ചോദന പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന അവസ്‌ഥ. നിങ്ങൾക്ക് ഒരു മാലാഖയിൽ നിന്ന് ഒരു ചെകുത്താൻ ആവാൻ അതിന് പറ്റിയ സമയം മതി, അതിന് പറ്റിയ അവസരം മതി, അധികാരം കിട്ടി എന്ന തോന്നൽ മാത്രം മതി എന്നാണ് സ്ഥാൻഫോഡ് പ്രിസൺ എക്സ്പിരിമെൻറ് തെളിയിക്കുന്നത്.

 1,993 total views,  16 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment15 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment37 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment52 mins ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment1 hour ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment3 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket5 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment6 hours ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment6 hours ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »