fbpx
Connect with us

history

“നിങ്ങൾക്ക് നല്ലയൊരു മരണം ആശംസിക്കുന്നു”, മരണത്തെ കുറിച്ച് നിങ്ങൾ വായിക്കേണ്ട അത്ഭുതപ്പെടുത്തുന്ന സംഗതികൾ

Published

on

നിങ്ങൾക്ക് നല്ലയൊരു മരണം ആശംസിക്കുന്നു.

റോബിൻ കെ മാത്യു
{Behavioural Psychologist
Cyber Psychology Consultant}

നിങ്ങൾക്ക് എങ്ങനെ മാന്യമായി ജീവിക്കാമെന്നും എങ്ങനെ സമ്പന്നൻ ആകാം എന്നും എങ്ങനെയാണ് ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ള ആൾക്കാർ കോടീശ്വരൻമാരായത് എന്നുമൊക്കെയുള്ള കുറുക്കുവഴികൾ നിങ്ങൾക്ക് ഇഷ്ട്ടം പോലെ ലഭ്യമാണ്. അതൊക്കെ ജീവിതത്തിൽ ഒരുപാട് പ്രയോജനം ചെയ്യും, ഇതൊക്കെ വിറ്റ് കാശുണ്ടാക്കുന്നവർക്കു മാത്രം.പക്ഷേ എങ്ങനെ മാന്യമായി മരിക്കാം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല.

അടുത്തിടെ എന്‍റെ നാട്ടിൽ ഒരു ഡോക്ടർ രോഗികളെ നോക്കി കൊണ്ടിരിക്കുന്ന സമയത്ത് മരിച്ചുപോയി. ഇടവ ബഷീർ പാടി കൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ് മരിച്ചു. നമ്മുടെ പ്രിയങ്കരനായ പ്രസിഡന്‍റ് ഡോ. കലാം IIM ൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോൾ മരിച്ചു. “ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുക എന്നത് തികച്ചും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ്” എന്റെ സുഹൃത്തായ കാർഡിയോളജിസ്റ്റ് എന്നോട് പറഞ്ഞതാണിത്.

Advertisement

 

ജീവിതത്തിൽ സംഭവിക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള ഏക കാര്യമാണ് മരണം. അപ്പോൾ പിന്നെ അത് ഏറ്റവും മാന്യമായ രീതിയിൽ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാതെ, വേദനയും ദുരിതങ്ങളും സാമ്പത്തിക ഭാരങ്ങളും ഉണ്ടാക്കാതെ, ബാക്കിയുള്ളവരുടെ മനസ്സിൽ എന്നും നല്ല ചിത്രങ്ങൾ മാത്രം അവശേഷിച്ച് തന്നെ കടന്നു പോവുകയല്ലേ നല്ലത്.എന്‍റെ നാട്ടിലെ ഒരു അധ്യാപിക രണ്ടേകാൽ കൊല്ലം, കോമാ സ്റ്റേജിൽ കിടന്ന് അടുത്തിടെ മരിച്ചു . ഒരു മാസം ഏതാണ്ട് ഒരു ലക്ഷത്തി 35,000 രൂപ ചെലവു വരുമായിരുന്നു എന്നാണ് അവരുടെ സഹോദരൻ എന്നോട് പറഞ്ഞത്.

കാനഡയിലും അമേരിക്കയിലും യൂറോപ്പിലും മരണം ഇത്രയും ബീഭത്സമായ രീതിയിൽ അവർ കൊണ്ടാടുകയില്ല. മരിച്ച ഒരാളുടെ ശവശരീരം വച്ച്, ഭീകരവും ഭയാനകവും വെറുക്കുന്നുതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ പാട്ടുകളും ശോകമൂകമായ അന്തരീക്ഷം സൃഷ്ടിക്കലുമൊന്നും അവിടെ ഇല്ല. മരിച്ചുകഴിഞ്ഞാൽ, ശവപ്പെട്ടിക്ക് ഉള്ളിൽ ശവശരീരം വെച്ച് കഴിഞ്ഞാൽ പിന്നെ,പലരും ബോഡി കാണാൻ പോലും അനുവദിക്കാറില്ല. അവർ പറയുന്ന ന്യായം ഇതാണ്.നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ എന്നെ എങ്ങനെ കണ്ടോ, എന്നെ കുറിച്ചുള്ള ഓർമ്മ അതുപോലെ തന്നെ നിങ്ങളുടെ മനസ്സിൽ അവശേഷിക്കട്ടെ . ഞാൻ മരിച്ചു ഒരു ശവശരീരം ആയി കിടക്കുന്നത് ആവരുത് നിങ്ങളുടെ മനസ്സിൽ എന്നെക്കുറിച്ചുള്ള അവസാനത്തെ ഓർമ്മ.

അരുണ ഷാൻബാഗ് എന്നുപറയുന്ന ഒരു സ്ത്രീയെ പലരും മറന്നിട്ടുണ്ടാവും. ഏതാണ്ട് 42 വർഷം ആണ് അവർ കോമയിൽ കിടന്നത്. അവർക്ക് ദയാവധം നൽകാൻ വേണ്ടി പത്രപ്രവർത്തകയായ പിങ്കി വിരാണി സുപ്രീംകോടതിയിലും കേന്ദ്രസർക്കാരിന്‍റെ മുമ്പിലും ഒരുപാട് മുട്ടി .പക്ഷേ കോടതി ദയാവധം തള്ളി .പക്ഷെ അവസാനം ചില തീരുമാനങ്ങൾ കോടതി എടുത്തു . അതിലൊന്നായിരുന്നു പാസിവ് യുത്തനേഷ്യ അനുവദിച്ചത്.മസ്തിഷ്കത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുക, കോമ സ്റ്റേജിൽ ആവുക തുടങ്ങിയവർക്കുള്ള ഭക്ഷണവും മരുന്നുകളും മറ്റ് ജീവൻ നില നിർത്തുന്ന കാര്യങ്ങളും കുറച്ചുകൊണ്ടുവന്ന് അവകാശം അവരെ മരണത്തിലേക്ക് പോകാൻ അനുവദിക്കുക. ആത്മഹത്യക്ക് ശ്രമിച്ചു അതിൽ നിന്ന് രക്ഷപ്പെട്ടു അവർക്കെതിരെ കേസെടുക്കുന്ന രീതിയിൽ സുപ്രീംകോടതി റദ്ദാക്കി. അരുണ ഷാൻബാഗിന് പക്ഷേ ഈ നീതി പോലും കിട്ടിയില്ല.

Advertisement

 

ലോകത്തിലെ പല രാജ്യത്തും ദയാവധം അതിന്‍റെ പൂർണ തലത്തിൽ അല്ലെങ്കിലും ഭിന്നമായ രീതിയിൽ നിലനിൽക്കുന്നുണ്ട്.ഇന്ത്യയിൽ Do Not Resisstate ( ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിക്കരുത്) എന്ന ഒരു തീരുമാനം നമുക്ക് മരണത്തിനു മുമ്പ് തന്നെ എഴുതി വയ്ക്കാം. ഗുരുതരമായ രോഗം പിടിപെടുന്ന അവസ്ഥയിൽ ചികിത്സ നിഷേധിക്കാം .എന്‍റെ പിതാവിന്റെ ജേഷ്ഠൻ ക്യാൻസർ ട്രീറ്റ്മെൻറ് അങ്ങനെ നിഷേധിച്ച ആളാണ്.

കാനഡയിൽ ഈ ദയാവധത്തിന് പറയുന്നത് Medical Assistance in Death എന്നാണ്. ഗുരുതരമായ വേദനയിൽ കഴിയുന്ന ,അധികം താമസിക്കാതെ മരണം ഉണ്ടാകും എന്ന് കരുതുന്ന,വളരെ പ്രായമായവർ ഒക്കെ അവരുടെ പൂർണ്ണ സമ്മതത്തോട് കൂടി,വൈദ്യ സഹായത്തോടുകൂടി മരണത്തെ പുൽകുന്ന രീതി. ഈയൊരു വിഷയത്തെക്കുറിച്ചുള്ള അവിടുത്തെ ഒരു സെമിനാർ അറ്റൻഡ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അമ്പരിപ്പിക്കുന്ന ചില ഡേറ്റകൾ ആണ് അന്നവർ പുറത്തുവിട്ടത്. അതിഭീകരമായ വേദന ഉള്ളവരാണ് മരണത്തെ വരിക്കുന്നത് എന്നുള്ള ധാരണ ശരിയല്ല എന്നാണ് അവർ സെമിനാറിൽ പറഞ്ഞത്. നല്ല പ്രായമുള്ളവരും ആരോഗ്യത്തോടെ ഇരിക്കുന്നവരും എന്നാൽ തങ്ങൾക്ക് ഈ ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല എന്നും,തങ്ങൾ കിടപ്പിലായി പോയാൽ ബാക്കിയുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്നും, ജീവിതം മതിയായി, ജീവിച്ചു തീർന്നു എന്നു കരുതുന്നവരും വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന വൃദ്ധരും ആയ ഒരുപാട് പേർ ഈ പറയുന്ന രീതിയിൽ മരണം ആഗ്രഹിക്കാറുണ്ട്.

ആത്മഹത്യചെയ്യാനുള്ള ഒരു കുറുക്കു വഴിയായി ആളുകൾ ഇത് എടുക്കാതെ ഇരിക്കാൻ വേണ്ട മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട് .ലോകത്തിലെ പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഒക്കെയിത് നിലനിൽക്കുന്നുണ്ട് .ഒരു പാട് സങ്കീർണമായ, ഒരുപാട് സാങ്കേതികൾ ഉള്ള ഈ വിഷയം വല്ല്യ ഒരു പഠന മേഖല തന്നെയാണ്. വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. മരണമടഞ്ഞ പ്രിയഗായകൻ ബഷീർ ഇടവയ്ക്ക് നല്ല മരണമാണ് ലഭിച്ചിരിക്കുന്നത്. നല്ല ഒരു ജീവിതം പോലെ തന്നെ നല്ല ഒരു മരണവും എല്ലാ വ്യക്തികളും അർഹിക്കുന്നു. അതെല്ലാവർക്കും സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.

Advertisement

 617 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment5 mins ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article20 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment44 mins ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment1 hour ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment1 hour ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment2 hours ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment2 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured3 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment3 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment17 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »