fbpx
Connect with us

Psychology

ചിരിയിൽ മറഞ്ഞിരിക്കുന്ന വിഷാദരോഗം

ചിലർ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. നമ്മൾ പറയും നോക്കൂ ” അയാൾ എത്ര സന്തോഷവാനാണ്”. ജീവിതത്തിൽ നല്ലതു പോലെ വിജയിച്ച ആൾ ആയിരിക്കും അയാൾ.എന്നാൽ ഒരു ദിവസം രാവിലെ നമ്മൾ കേൾക്കുന്നു

 181 total views

Published

on

റോബിൻ കെ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്

ചിരിയിൽ മറഞ്ഞിരിക്കുന്ന വിഷാദരോഗം

ചിലർ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. നമ്മൾ പറയും നോക്കൂ ” അയാൾ എത്ര സന്തോഷവാനാണ്”. ജീവിതത്തിൽ നല്ലതു പോലെ വിജയിച്ച ആൾ ആയിരിക്കും അയാൾ.എന്നാൽ ഒരു ദിവസം രാവിലെ നമ്മൾ കേൾക്കുന്നു- ആൾ ആത്മഹത്യ ചെയ്തു എന്ന് . കൂടെ ഉറങ്ങുന്ന പങ്കാളിക്ക് പോലും അറിയില്ല എന്താണ് അയാൾ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന്.
ഇയാൾക്ക് സ്മൈലിങ് ഡിപ്രഷൻ ആയിരുന്നു . അതായത് ഉള്ളിൽ വെന്തുരുകുമ്പോൾ പോലും ഇവരുടെ ചെയ്തികളിൽ, മുഖഭാവങ്ങളിൽ വിഷാദത്തിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ സാധിക്കില്ല. ഇത്തരക്കാർ വിവാഹിതരും , നല്ല സാമ്പത്തികമുള്ളവരും,നല്ല ജോലിയും, നല്ല വിദ്യാഭ്യാസമുള്ളവരും, ജീവിതത്തിൽ വിജയിച്ചുവെന്ന് ബാക്കിയുള്ളവർ കരുതുന്നവരും ആയിരിക്കും. ഇവരുടെ അടഞ്ഞ മനസ്സിനുള്ളിൽ നിരാശ, ഉൽക്കണ്ഠ, ആകുലത താനൊരു പരാജയമാണെന്ന തോന്നൽ, കുറ്റബോധം ഒക്കെ ഒക്കെ നിരന്തരം അലയടിക്കുന്നുണ്ടാവും, വർഷങ്ങളായി ഒരേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഇവർ ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ ബാക്കിയുള്ളവരുമായി പങ്കു വയ്ക്കാറില്ല.. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു ചിന്തിക്കും എന്ന ഭയത്താൽ അവർ തങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളത് ബാക്കിയുള്ളവരെ അറിയിക്കില്ല.
എന്തുകൊണ്ടാണ് ഇത് അപകടകരമാകുന്നത്?
സ്മൈലിങ് ഡിപ്രഷനും ആത്മഹത്യയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് .
മറ്റു വിഷാദരോഗകങ്ങൾക്ക് അടിമയായവർ അമിതമായ ക്ഷീണം, മടി, ഉറക്കമില്ലായ്മ/ അമിതമായ ഉറക്കം, ഊർജ്ജം ഇല്ലായ്മ എന്നിവ കാരണം എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെങ്കിൽ ഇക്കൂട്ടർക്ക് ആത്മഹത്യ ചെയ്യുവാൻ വേണ്ടതിൽ കൂടുതൽ ഊർജസ്വലത ഉണ്ടാവും.
പെട്ടെന്ന് ജോലി നഷ്ടപ്പെടുക, ഉറ്റവരുടെ മരണം, വിവാഹമോചനം എന്നിവയാണ് പുരുഷന്മാരിൽ ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള കാരണം.
കുട്ടികൾ ഉള്ളതും നല്ല മാനസിക പിന്തുണ ഉള്ളതും ഒക്കെ ഇവരെ ഇതിൽനിന്നു പിന്തിരിപ്പിച്ചേക്കാം
നമുക്ക് എങ്ങനെ ഇവരെ സഹായിക്കാൻ സാധിക്കും?
മനോരോഗങ്ങൾ മറ്റേത് ശരീര രോഗങ്ങൾ പോലെ ഉള്ളതാണെന്ന് ബോധ്യം ജനങ്ങളിൽ സൃഷ്ടിക്കുവാൻ സാധിക്കണം. ഇക്കൂട്ടരിൽ പലരും പെർഫക്ഷനിസ്റ്റ്കൾ ആയതിനാൽ തങ്ങൾ ദുർബലരാണന്നു പുറത്തറിയാതിരിക്കാൻ അവർ ആവുന്നത് ശ്രമിക്കും. രോഗം ഒരു ദൗർബല്യമല്ല എന്ന ബോധം ഉണ്ടാക്കി കൊടുക്കുക.
നിങ്ങളുടെ പങ്കാളി /സുഹൃത്ത്/ ബന്ധുക്കൾ എന്നിവരിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. ഉദാഹരണം ബന്ധങ്ങൾ അറത്തു മുറിക്കുക, ഫോൺ എടുക്കാതിരിക്കുക, സംസാരിക്കുമ്പോൾ ഉത്തരം പറയാതിരിക്കുക തുടങ്ങിയവ, ഇക്കൂട്ടരോട് സംസാരിക്കാൻ ശ്രമിക്കുകയും അവർക്ക് കരുതൽ നൽകുകയും ചെയ്യാം. എല്ലാത്തിനുമുപരി ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക.

 182 total views,  1 views today

Advertisement
Entertainment56 mins ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment1 hour ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment1 hour ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment2 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment2 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science2 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment2 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy3 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment3 hours ago

അന്ന് ആ കാര്യം ആലോചിച്ച് അവൾ ഒരുപാട് ടെൻഷൻ ആവുമായിരുന്നു. നയൻതാരയെക്കുറിച്ച് ശീല.

Entertainment3 hours ago

കമ്മട്ടിപ്പാടം കാസ്റ്റിംങ് നടക്കുമ്പോൾ അവരുടെ കൂടെ എൻറെ ഫോട്ടോയും വെക്കാൻ നോക്കിയിട്ടുണ്ട്. രസകരമായ ഓർമ്മകൾ പങ്കു വെച്ച സണ്ണിവെയ്ൻ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment19 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement