fbpx
Connect with us

Entertainment

മരണം ഇങ്ങോട്ട് വരുന്നതിനു മുന്നെ അദ്ദേഹം അങ്ങോട്ട് ചെന്നു

Published

on

Roby Kurian

ഗൊദാർദിന്റെ മരണവാർത്ത കേട്ടപ്പോൾ ദുഖമൊന്നും തോന്നിയില്ല. 91 വയസ്സായി. ശാരീരിക നില ദുർബലമായി. ഇനിയുള്ള കാലത്ത് ക്രിയേറ്റീവായി ഒന്നും ചെയ്യാനാകില്ല എന്നുറപ്പായി. ജീവിതത്തിന്റെ ക്വാളിറ്റി നഷ്ടപ്പെട്ടു. ആ അവസ്ഥയിലെത്തിയ ഗൊദാർദ് അസിസ്റ്റഡ് സൂയിസൈഡ് വഴി മരണം തെരഞ്ഞെടുക്കുകയായിരുന്നു. ജീവിതം പോലെ മരണവും, on his own terms. മരണം ഇങ്ങോട്ട് വരുന്നതിനു മുന്നെ അങ്ങോട്ട് ചെന്നു. അസിസ്റ്റഡ് സൂയിസൈഡ് ഫ്രാൻസിൽ നിയമവിധേയമല്ലാത്തതിനാൽ സ്വിറ്റ്‌‌സർലാന്റിൽ വെച്ചായിരുന്നു മരണം.

സമാനതകളധികമില്ലാത്ത, ലെജെൻഡറി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമാജീവിതമായിരുന്നു ഗൊദാർദിന്റേത്. ഏതാണ്ട് 72 വർഷം നീണ്ടു നിന്ന കരിയർ. 1950 മുതൽ 1960 വരെ ഫിലിം ക്രിട്ടിക്കായിരുന്നു. ഇന്ന് മിക്കവരും ഉപയോഗിക്കുന്നു സ്റ്റാർ റേറ്റിംഗ് സിസ്റ്റം തുടങ്ങിവെച്ചത് ഗൊദാർദ് ആയിരുന്നു. 1960 മുതൽ, ക്രിട്ടിക്കുകളായിരുന്ന സുഹൄത്തുക്കളുടെ കൂടെ ഫിലിം‌‌മേക്കിംഗ് തുടങ്ങി. അവരെടുത്ത സിനിമകളെയാണ് ‘ഫ്രഞ്ച് ന്യൂ വേവ്’ എന്ന് പിന്നീട് വിളിച്ചത്. അക്കാലത്ത് ഗൊദാർദ് വിശ്വസിച്ചിരുന്നത് സിനിമയിലൂടെ സാമൂഹ്യവിപ്ലവം സാധ്യമാണെന്നായിരുന്നു. ‘പ്രോലിറ്റേറിയറ്റ് സിനിമ’ എന്ന് ഗൊദാർദ് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകൾ ‘സാധാരണ’ അല്ലെങ്കിൽ ‘വർക്കിംഗ് ക്ലാസ്’ പ്രേക്ഷകർക്കുവേണ്ടിയായിരുന്നു. എന്നാൽ ഗൊദാർദ് വിശ്വസിച്ചതുപോലെ വർക്കിംഗ് ക്ലാസ് പ്രേക്ഷകർ അയാളുടെ സിനിമകൾ കാണാൻ പോയില്ല, മറിച്ച് എലീറ്റ് ഇന്റലിജൻഷ്യ എന്നു വിളിക്കാവുന്ന ടൈപ്പ് പ്രേക്ഷകർ അദ്ദേഹത്തിന്റെ സിനിമകളെ ഏറ്റെടുത്തു. 1968 മെയ് മാസത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും തുടർന്നുള്ള സംഭവങ്ങളും വഴി, സിനിമ കൊണ്ട് സാമൂഹ്യമാറ്റങ്ങളൊന്നും എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു. ഐഡിയോളജിക്കൽ എതിർപ്പുകളുടെ പേരിൽ ത്രൂഫോ അടക്കമുള്ള ന്യൂ വേവ് സുഹൄത്തുക്കൾ പലരുമായും വേർപിരിഞ്ഞു. ഏതാണ്ട് 1968-ഓടു കൂടി ന്യൂവേവ് അവസാനിച്ചു. 1968 മുതൽ 1973 വരെയാണ് ഗൊദാർദിന്റെ റാഡിക്കൽ (മാവോയിസ്റ്റ് ഫേസ്). 1970 മുതലുള്ള ഏഴുകൊല്ലം ഗൊദാർദ് ഡോക്യുമെന്ററികളും ടിവി സിനിമകളും ഷോർട്ട് ഫിലിമുകളുമെടുത്തു.

1980-ൽ ഗൊദാർദ് ഫീച്ചർ ഫിലിമുകളിലേക്ക് മടങ്ങിയെത്തി. പൊളിറ്റിക്കൽ വിഷയങ്ങൾ അലിഗറിക്കലായി ട്രീറ്റ് ചെയ്യുന്ന ചില സിനിമകളാണ് ഈ പീരിയഡിൽ എടുത്തത്. 1980 മുതലുള്ള സിനിമകൾ ‘ലേറ്റ് ഗൊദാർദ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശരിക്കും അതത്ര ലേറ്റല്ല, 1990 മുതൽ ഗൊദാർദ് സിനിമളുടെ സ്വഭാവം വീണ്ടും മാറി. ഓട്ടോബയോഗ്രഫിക്കൽ എലമെന്റുകളുള്ള, സിനിമയെയും പൊളിറ്റിക്സിനെയും റെട്രോസ്‌‌പെക്ടീവായി ട്രീറ്റ് ചെയ്യുന്ന ചില വർക്കുകളാണ് ഈ പീരിയഡിൽ ഗൊദാർദ് ഫോക്കസ് ചെയ്തത്. ഏതാണ്ട് 2000-നു ശേഷമുള്ള സിനിമകളാണ് ലേറ്റ് ഗൊദാർദ് എന്ന് വിളിക്കേണ്ടത്. 2004-നു ശേഷമുള്ള ഗൊദാർദ് സിനിമകൾ മിക്കതും അബ്‌‌സ്‌‌ട്രാക്റ്റ് കൊളാഷുകളോ, സിനിമാറ്റിക് ഇമേജിന്റെ ഫോം, ചരിത്രപരമായ സ്വഭാവം എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളോ ആണ്. ഇതിൽ ഏതെങ്കിലുമൊരു 10 വർഷത്തെ വർക്കുകളെടുത്താൽ അതുതന്നെ ഒരു ശരാശരി ഫിലിംമേക്കറുടെ ഒരായുസ്സിലെ വർക്കിനൊപ്പം വരുമെന്നതാണ് ഗൊദാർദിന്റെ പ്രത്യേകത. ഒരായുസ്സ് കൊണ്ട് നാലഞ്ചു ആയുസ്സിന്റെ വർക്ക്.

ബെർഗ്മാനും തർകോവ്സ്കിയുമൊക്കെ ഗൊദാർദിന്റെ സിനിമകളെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾ പ്രസിദ്ധമാണ്, അവർക്കൊന്നും ഗൊദാർദിന്റെ സിനിമകൾ ഇഷ്ടമല്ലായിരുന്നു. നേരിട്ട് ഇമോഷണലായി സംവേദനത്തിന് സാധിക്കുന്നതല്ല ഗൊദാർദിന്റെ മിക്ക സിനിമകളും. സിനിമ കണ്ടിട്ട് അതിനെക്കുറിച്ച് കുറെ ആലോചിക്കുകയും വായിക്കുകയുമൊക്കെ ചെയ്താൽ ബുദ്ധിയിൽ അത് വർക്ക് ചെയ്യും. അതിനു ശേഷം വീണ്ടും കണ്ടാൽ അതിന്റെ ഇമോഷൻ എന്താണെന്ന് ബൌദ്ധികമായി മനസ്സിലാക്കാം, എന്നാലും ഫീലു ചെയ്യാൻ പാടാണ്. ഇതുപോലുള്ള ബൌദ്ധികവ്യായാമത്തിന് സമയവും താത്പര്യവുമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഗൊദാർദിന്റെ സിനിമകൾ. (23 എണ്ണം ഞാൻ കണ്ടിട്ടുണ്ട്, അതിൽ ശരിക്കും ആലോചിക്കുകയും വായിക്കുകയും ചെയ്ത് രണ്ടാമത് കണ്ടത് മൂന്നെണ്ണമാണ്). സിനെഫൈലുകളുടെ ഇടയിൽ ഗൊദാർദിന്റെ ഇന്നത്തെ റോള് നമ്മുടെ കേമത്തം കാണിക്കാനായി തള്ളാനുള്ള സാധനമാണെന്നതാണ് (ഈ പോസ്റ്റും അങ്ങനൊന്നാണ്).

Advertisement

സിനിമയെന്ന ആർട്ടിനും മീഡിയത്തിനും ഗൊദാർദിന്റെ സംഭാവന താരതമ്യങ്ങളില്ലാത്തതാണ്. എന്നാൽ സാധാരണക്കാർക്കുള്ള ‘പ്രോലിറ്റേറിയറ്റ്’ സിനിമയെടുക്കാനും, അതിലൂടെ സമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ട ഒരാൾ, എലീറ്റ് സിനെഫൈലുകൾക്കുള്ള തള്ള് ഒബ്ജക്ടായി മാറി എന്നതാണ് ഐറണി.

 973 total views,  8 views today

Advertisement
condolence1 min ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment40 mins ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment1 hour ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment4 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment4 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment4 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment15 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment15 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment15 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »